Latest News
- Sep- 2022 -1 September
‘താരപദവിയോ പണമോ നോക്കി സംതൃപ്തിയില്ലാതെ സിനിമ ചെയ്യേണ്ട കാര്യം എനിക്കില്ല’: നാഗാർജുന
തെലുങ്കിൽ മാത്രമല്ല, മലയാളികൾക്കും പ്രിയങ്കരനായ നടനാണ് നാഗാർജുന അക്കിനേനി. ജനപ്രിയ നടൻ അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാർജുന. 1967ലാണ് തന്റെ പിതാവിനെപ്പോലെ നാഗാർജുനയും ചലച്ചിത്ര ലോകത്തേക്ക്…
Read More » - 1 September
യശോദയിലെ സാമന്തയുടെ പുതിയ ലുക്ക് എത്തി, ടീസർ സെപ്റ്റംബർ 9ന്
സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന യശോദയുടെ ടീസർ സെപ്റ്റംബർ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വളരെ…
Read More » - 1 September
കോബ്രയുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു: കാരണം ഇതാണ്
വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയില്‍…
Read More » - 1 September
‘ സീതാരാമത്തിന്റെ ഹിന്ദി പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു’: കങ്കണ
ദുല്‍ഖര്‍ സല്മാന്, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപുഡി ഒരുക്കിയ സീതാരാമം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നിലവിൽ 75…
Read More » - 1 September
കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ട: രണ്ടാം ഭാഗം വരുന്നു
സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ, ഗുരു സോമസുന്ദരം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ടയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ പ്രീ…
Read More » - 1 September
‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’: ഇതാ ഒരു വ്യത്യസ്ത കാസ്റ്റിംഗ് കോൾ
കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് രതീഷ് പൊതുവാൾ. അദ്ദേഹം തിരക്കഥയെഴുതുന്ന…
Read More » - 1 September
‘മയില്‍പ്പീലി ഇളകുന്നു കണ്ണാ’: ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ മനോഹര ഗാനം എത്തി
വിനയന് സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ടിലെ’ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. വിനയന് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഗാനം റിലീസ് ചെയ്തത്. ‘മയില്‍പ്പീലി ഇളകുന്നു’ എന്ന് തുടങ്ങുന്ന ഗാനമാണ്…
Read More » - 1 September
നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതരായി
തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. രവീന്ദറിന്റെയും…
Read More » - 1 September
ലൈഗറിന്റെ പരാജയം ഏറ്റെടുത്ത് പുരി ജഗന്നാഥ്: വിതരണക്കാരുടെ നഷ്ടം നികത്തും
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗറിന് ബോക്സ് ഓഫീസിൽ കിതക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. സിനിമയുടെ പരാജയം ഏറ്റവും കൂടുതൽ ബാധിച്ചത് വിതരണക്കാരെയാണ്. 50 കോടി…
Read More » - 1 September
‘YELL’: പ്രവാസ ലോകത്ത് നിന്ന് മികച്ച ഒരു ഹ്രസ്വചിത്രം
പ്രവാസ ലോകത്ത് നിന്ന് എത്തിയ മികച്ച ഒരു ഹ്രസ്വചിത്രമാണ് ‘YELL’. വി ടോക്ക് ഇന്ത്യ നിർമ്മിച്ച് മെഹബൂബ് വടക്കാഞ്ചേരി സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസായി.…
Read More »