Latest News
- Sep- 2022 -6 September
ബോളിവുഡിനെ രക്ഷിക്കുമോ ബ്രഹ്മാസ്ത്ര?: ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് അടിക്കാൻ രൺബീർ കപൂർ ചിത്രം
രൺബീർ കപൂറിനെ നായകനാക്കി ആയൻ മുഖർജി ഒരുക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ആലിയ ഭട്ടും രൺബീർ കപൂറും നായിക നായകന്മാരാകുന്ന…
Read More » - 6 September
‘ഞങ്ങൾക്കങ്ങനെ മത്സര ബുദ്ധിയില്ല, ആദ്യ ഭാര്യയ്ക്ക് എല്ലാം ആദ്യ വേണമെന്നൊന്നുമില്ല’: ബഷീറും കുടുബവും പറയുന്നു
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് ബഷീർ ബഷി. കൂടാതെ, ബഷീറും കുടുംബവും സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇവർ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ പലപ്പോളും…
Read More » - 6 September
ആകെ മൊത്തം കളറാണ്, അടിച്ചുപൊളി, സൗഹൃദം, തമാശ: ‘സാറ്റർഡേ നൈറ്റ്’ ട്രെയിലർ എത്തി
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ…
Read More » - 6 September
‘വിവാദങ്ങളിൽ തലയിടാതെ ഇതുപോലെ നല്ല എന്റർടെയ്ൻമെന്റ് തരൂ’: ആരാധകന്റെ കമന്റിന് ഷമ്മി തിലകന്റെ കിടിലൻ മറുപടി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകൻ. മികച്ച നിരവധി കഥാപാത്രങ്ങളെയാണ് നടൻ മലയാളികൾക്ക് സമ്മാനിച്ചത്. അഭിനയ മികവ് പോലെ തന്നെ തന്റെ നിലപാടുകളിലൂടെയും ശ്രദ്ധേയനാണ് ഷമ്മി തിലകൻ.…
Read More » - 6 September
വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’: ഓവര്‍സീസ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിനയൻ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ…
Read More » - 5 September
ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ല് കേസ്’: റിസര്‍വേഷന്‍ ആരംഭിച്ചു
ജി.ആര് ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം
Read More » - 5 September
ജീവൻ പണയം വെച്ച് സിനിമ പ്രൊമോഷൻ: പറക്കുന്ന വിമാനത്തിൽ കൂളായി നിന്ന് ടോം ക്രൂസ്
പലപ്പോളായി സിനിമകൾക്ക് വേണ്ടി അപകടകരമായ സ്റ്റണ്ടുകൾ ചെയ്ത് ആരാധകരെ അതിശയിപ്പിച്ച നടനാണ് ടോം ക്രൂസ്. എല്ലാത്തിലും തന്റേതായ വ്യത്യസ്തത കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ സംഘട്ടന…
Read More » - 5 September
അവാർഡുകളിൽ സെഞ്ച്വറി തികച്ച് ‘മാടൻ’
പ്രേക്ഷക ശ്രദ്ധേയങ്ങളായ ‘എഡ്യുക്കേഷൻ ലോൺ’, ‘സ്ത്രീ സ്ത്രീ’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ശ്രീനിവാസന്റെ പുതിയ ചിത്രമായ ‘മാടൻ’, ദേശീയ അന്താരാഷ്ട്ര മേളകളിൽ നൂറിലധികം പുരസ്ക്കാരങ്ങൾ…
Read More » - 5 September
അമല പോളിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്: ‘ദി ടീച്ചർ’ ഫസ്റ്റ് ലുക്ക് റിലീസായി
അമല പോൾ അഞ്ചു വർഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ‘ദി ടീച്ചറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പർ സ്റ്റാർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ…
Read More » - 5 September
‘ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിന് ശേഷം റിലീസ് പ്രഖ്യാപിക്കും’: ‘ഗോൾഡിനെ’ക്കുറിച്ച് നിർമ്മാതാവ് ലിസ്റ്റിൻ
അൽഫോൻസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. നിവിൻ പോളിയെ നായകനാക്കി 2015ൽ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം…
Read More »