Latest News
- Sep- 2022 -7 September
യുദ്ധം, പ്രണയം, പ്രതികാരം, പക: ത്രില്ലടിപ്പിച്ച് ‘പൊന്നിയിൻ സെൽവൻ’ ട്രെയിലർ
കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ഇപ്പോളിതാ, സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചെന്നൈയിൽ നടന്ന ചടങ്ങിൽ കമൽ…
Read More » - 7 September
‘ അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്, ദൈവം അനുഗ്രഹിച്ചു‘ : മന്യ
വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് മന്യ. ജോക്കർ, കുഞ്ഞിക്കൂനൻ, വക്കാലത്ത് നാരായണൻകുട്ടി എന്നീ ചിത്രങ്ങളിലെ മന്യയുടെ…
Read More » - 7 September
മലയാളത്തിന്റെ മമ്മുക്കയ്ക്ക് ഇന്ന് പിറന്നാൾ: ആശംസകൾ നേർന്ന് ആരാധകർ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ അടങ്ങാത്ത…
Read More » - 6 September
കോടികളുടെ ക്ലബ്ബിൽ ഇടം പിടിച്ച് ‘ആദിപുരുഷ്’: റിലീസിന് മുൻപേ കോടികൾ വാരി പ്രഭാസ് ചിത്രം
പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള…
Read More » - 6 September
അനൂപ് മേനോന്റെ ‘കിംഗ് ഫിഷ്’: ടീസർ റിലീസ് ചെയ്തു
നടൻ അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോൻ…
Read More » - 6 September
പൊന്നിയിൻ സെൽവന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ റിലീസ് കാത്തിരിക്കുകയാണ് ആരാധകർ. ചോള രാജവംശത്തിന്റെ ചരിത്രകഥയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. കൽക്കിയുടെ അതേ പേരിലുള്ള ചരിത്രനോവൽ ആധാരമാക്കിയാണ് മണിരത്നം…
Read More » - 6 September
സംവിധായകൻ ഭാരതിരാജയുടെ ആരോഗ്യത്തിൽ പുരോഗതി: ഉടൻ ആശുപത്രി വിടും
സംവിധായകൻ ഭാരതിരാജയുടെ ആരോഗ്യത്തിൽ പുരോഗി. അദ്ദേഹം ഉടൻ ആശുപത്രി വിടുമെന്നാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം ആരോഗ്യവാനാണെന്നും സെപ്റ്റംബർ 7 ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്…
Read More » - 6 September
മോഹന്‍ലാല്‍ വില്ലന്‍ വേഷം ചെയ്താല്‍ കുഴപ്പമുണ്ട്: തുറന്നു പറഞ്ഞ് പൃഥ്വിരാജ്
കൊച്ചി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് മോഹന്‍ലാല്‍. വില്ലന്‍ വേഷത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് പ്രവേശിച്ചത്. മോഹന്‍ലാല്‍ വീണ്ടും…
Read More » - 6 September
‘എന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ വെക്കുന്ന എവിടെയും ഞാൻ നിൽക്കാറില്ല’: അഭയ ഹിരണ്മയി
വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളി മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. സമൂഹ മാധ്യമങ്ങളിലും സജീവമായ അഭയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, ഒരു…
Read More » - 6 September
വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം: ‘വെടിക്കെട്ടി’ന്റെ ഓഡിയോ ലോഞ്ച് നടന്നു
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് ജനപ്രിയ…
Read More »