Latest News
- Sep- 2022 -13 September
‘അത്തരം സന്ദർഭങ്ങളിൽ വാപ്പച്ചിയുടെ അടുത്ത് പോകും, ഇതൊന്നും കണ്ട് വിഷമിക്കേണ്ടെന്ന് വാപ്പച്ചി പറയും’: ദുൽഖർ സൽമാൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. 2012ൽ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള പത്ത് വർഷങ്ങൾ ദുൽഖർ മലയാളത്തിന് പുറമെ…
Read More » - 13 September
ഇസ്ലാമിനെ പോലെ ഹിന്ദുമതവും താൻ പിന്തുടരുന്നുണ്ട്, ഗണേഷ ഭഗവാനാണ് കൂടുതൽ അടുപ്പമുള്ള ഹിന്ദു ദേവൻ: ഖുശ്ബു
ചെന്നൈ: മുസ്ലീമായാണ് ജനിച്ചത് എന്നും എന്നാൽ, ഇസ്ലാമിനെ പോലെ ഹിന്ദുമതവും താൻ പിന്തുടരുന്നുണ്ടെന്നും വ്യക്തമാക്കി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. അതേസമയം, മതം മാറണമെന്ന് ഭർത്താവ് ഒരിക്കൽപ്പോലും…
Read More » - 13 September
‘കായംകുളം കൊച്ചുണ്ണിയെ നെഗറ്റീവ് ഷേഡിൽ അവതരിപ്പിച്ചതിന്റെ കാരണം ഇതാണ്’: വിനയൻ പറയുന്നു
സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. കയാദു ലോഹറാണ് ചിത്രത്തിൽ…
Read More » - 13 September
ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഷീൻ ലൂക് ഗൊദാർദ് അന്തരിച്ചു
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ഷീൻ ലൂക് ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമ്മാതാവ്,…
Read More » - 13 September
എ ആർ റഹ്മാൻ മ്യൂസിക്കിൽ വെന്ത് തനിന്തത് കാടിലെ ‘ഉന്നെ നെനച്ചതും’ ലിറിക്കൽ വീഡിയോ റിലീസായി
ഗൗതം മേനോന്റെ സംവിധാനത്തിൽ ചിമ്പു നായകനാകുന്ന വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിലെ ‘ഉന്നെ നെനച്ചതും മനസ്സ് മയങ്ങുതേ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. എ…
Read More » - 13 September
‘പലരും ഞെട്ടി പിന്മാറി, അങ്ങനെ അവസാനം കയാദു നങ്ങേലിയായി’: വിനയൻ പറയുന്നു
സിജു വിൽസൺ, കയാദു ലോഹർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ…
Read More » - 13 September
വീട്ടുജോലിക്കാരിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി വിക്രം: വീഡിയോ കാണാം!
വീട്ടുജോലിക്കാരിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ വിക്രം. 40 വര്ഷത്തോളം വിക്രത്തിന്റെ വീട്ടുജോലിക്കാരനായി പ്രവര്ത്തിച്ച ഒളിമാരന്റെ മകന് ദീപക്കിന്റെയും വര്ഷിണിയുടെയും വിവാഹമാണ് താരം നടത്തിയതും പങ്കെടുത്തതും.…
Read More » - 13 September
‘തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിർത്തൂ’: മൃദുല മുരളി
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഇതിന് എന്താണ് പ്രതിവിധിയെന്ന ചർച്ചകളും സജീവമാണ്. അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി സുപ്രീം…
Read More » - 13 September
‘സ്വന്തം മക്കളെക്കാൽ വലുതല്ല തെരുവ് പട്ടി, ആദ്യം മനുഷ്യ സ്നേഹം എന്നിട്ട് പോരെ മൃഗ സ്നേഹം’: ഒമർ ലുലു
തെരുവ് നായ ആക്രമണം കേരളത്തിൽ വലിയ പ്രശ്നമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരവധി പേരാണ് വിവിധയിടങ്ങളിലായി തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. ഈ വിഷയത്തിൽ വിമർശനമുന്നയിച്ച് നിരവധി…
Read More » - 13 September
ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്ക് പൂർണ്ണ തൃപ്തി തന്ന സിനിമ സദയമാണ്: സിബി മലയിൽ
സിനിമാ ജീവിതത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ സിബി മലയിൽ. ഓരോ സിനിമകളെയും നമുക്ക് ഇഷ്ടപ്പെടുന്ന ചില ഘടകങ്ങളുണ്ടാകുമെന്നും മോഹൻലാലിനെ നായകനാക്കി ഒരുക്കിയ…
Read More »