Latest News
- Sep- 2022 -14 September
ശങ്കർ തിരിച്ചെത്തുന്നു: ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23ന്
പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഓർമ്മകളിൽ എന്ന…
Read More » - 14 September
വീണ്ടു പൊട്ടിച്ചിരിപ്പിക്കാൻ ഷാഫിയും ടീമും എത്തുന്നു: ‘ആനന്ദം പരമാനന്ദം’ പൂർത്തിയായി
ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എന്റർടെയ്നറായ ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ‘പഞ്ചവർണ്ണതത്ത’, ‘ആനക്കള്ളൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം…
Read More » - 14 September
‘മോഹൻലാലും മമ്മൂട്ടിയും അത്തരം സിനിമകൾ ചെയ്യാൻ നിർബന്ധിതരാകുന്നു’: സിബി മലയിൽ
മലയാള ചലച്ചിത്ര ലോകത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രത്തിലൂടെ സിബി മലയിൽ തിരിച്ചെത്തുകയാണ്. ആസിഫ്…
Read More » - 14 September
ബ്രഹ്മാസ്ത്രയുടെ തകർപ്പൻ വിജയത്തെ തുടർന്ന് ദേശീയ സിനിമാ ദിനം മാറ്റിവച്ചു
മുംബൈ: മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ചൊവ്വാഴ്ച, സെപ്തംബർ 16 ന് ആഘോഷിക്കാൻ നിശ്ചയിച്ചിരുന്ന ദേശീയ സിനിമാ ദിനം സെപ്റ്റംബർ 23 ന് ആചരിക്കുമെന്ന് അറിയിച്ചു.…
Read More » - 13 September
‘വേലായുധപ്പണിക്കരാകാൻ ആദ്യം സമീപിച്ചത് ആ നടനെയായിരുന്നു, അദ്ദേഹം തിരക്കാണെന്ന് പറഞ്ഞു’: വിനയൻ
സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച്…
Read More » - 13 September
‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഡോക്ടർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ’: ഹരീഷ് പേരടി
തെരുവ് നായ ആക്രമണം കേരളത്തിൽ വലിയ വിഷയമായിരിക്കുകയാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി പേരാണ് തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ…
Read More » - 13 September
‘സിനിമയിൽ ചിലപ്പോൾ അങ്ങനെയൊക്കെ സംഭവിക്കുന്നതാണ്, ബാലന്റെ പ്രതികരണം വേദനിപ്പിച്ചു’: വിനയൻ
പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന ആരോപണവുമായി ഗായകൻ പന്തളം ബാലൻ രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ബാലൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുകയാണ്.…
Read More » - 13 September
‘ഇത് നീതികേട്, ചോദ്യം ചെയ്യപ്പെടേണ്ടത്, നിരുത്തരവാദപരമായ പ്രവർത്തി, വിനയൻ സാർ മറുപടി പറഞ്ഞേ പറ്റൂ’: പന്തളം ബാലൻ
സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയന്റെ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന് ഗായകൻ പന്തളം…
Read More » - 13 September
പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലകൻ അന്തരിച്ചു
പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലക് നിവാസിൽ തിലകൻ അന്തരിച്ചു. 56 വയസായിരുന്നു. നാല്പത് വർഷത്തോളമായി കേരളത്തിലെ പ്രധാന ഗാനമേള ട്രൂപ്പുകളിൽ ഗായകനായി പ്രവർത്തിക്കുകയായിരുന്നു. കൊച്ചിൻ…
Read More » - 13 September
ലോകേഷ് കനകരാജ്- വിജയ് ചിത്രം: വില്ലനായെത്താൻ സഞ്ജയ് ദത്തിന് വമ്പൻ പ്രതിഫലം
ചെന്നൈ: ‘വിക്രം’ എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘മാസ്റ്റര്’ എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിനു ശേഷം…
Read More »