Latest News
- Sep- 2022 -15 September
‘സീതാരാമം കണ്ട് ഒരു ഒന്നൊന്നര ഞെട്ടൽ’: വൈറലായി ബാലചന്ദ്ര മേനോന്റെ കുറിപ്പ്
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ഹനു രാഘവപുടി ഒരുക്കിയ ചിത്രമായിരുന്നു സീതാരാമം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിലെത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരുകൈകളും…
Read More » - 15 September
‘സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടൻ, അദ്ദേഹത്തിന്റെ ജോലി മതിപ്പുളവാക്കി’: ദുൽഖറിനെ കുറിച്ച് ആർ ബൽകി
ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’. ആർ ബൽകി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന…
Read More » - 15 September
സിബി മലയിലിന്റെ ‘കൊത്ത്’ സെപ്റ്റംബർ 16 മുതൽ: തിയേറ്റർ ലിസ്റ്റ് പുറത്ത്
ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കുന്ന ചിത്രമാണ് ‘കൊത്ത്’. കണ്ണൂരിന്റെ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന.…
Read More » - 15 September
ഗൗതം മേനോൻ – ചിമ്പു കൂട്ടുകെട്ട് പ്രതീക്ഷ കാത്തോ?: ‘വെന്ത് തണിന്തത് കാട്’ ആദ്യ പ്രതികരണങ്ങൾ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൗതം മേനോൻ – ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ‘വിണ്ണൈ താണ്ടി വരുവായാ’, ‘അച്ചം യെൺപത് മടമൈയെടാ’…
Read More » - 15 September
ഒരേ സമയം രണ്ട് സിനിമകൾ ഒരുക്കാൻ ശങ്കർ: സഹായികളായി മൂന്ന് സംവിധായകർ
രാം ചരൺ നായകനാകുന്ന ‘ആർസി 15’, കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ എന്നിവയാണ് ശങ്കറിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും ഒരേസമയം ചിത്രീകരിക്കും എന്ന് ശങ്കർ…
Read More » - 15 September
സോഹൻ സീനുലാലിന്റെ ‘ഭാരത സർക്കസ്’: നായകന്മാരായി ബിനു പപ്പുവും ഷൈനും
സംവിധായകൻ, നടൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് സോഹൻ സീനുലാൽ. ഇപ്പോളിതാ, അദ്ദേഹത്തിന്റെ പുതിയ സിനിമ ഒരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. ‘ഭാരത സർക്കസ്’ എന്ന് പേരിട്ടിരിക്കുന്ന…
Read More » - 15 September
‘ഫാമിലി ഫ്രണ്ടിന്റെ വീട്ടിൽ പണിക്ക് പോയി, 1500 രൂപയായിരുന്നു ഒരു മാസത്തെ എന്റെ സാലറി’: സിജു വിൽസൺ പറയുന്നു
സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിജുവിന്റെ പ്രകടനത്തിനും സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ,…
Read More » - 15 September
ഹോളിവുഡിൽ നിന്ന് ആക്ഷൻ സംവിധായകർ എത്തും: ‘പ്രൊജക്ട് കെ’ ഒരുങ്ങുന്നു
പ്രഭാസ്, ദീപിക പദുകോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രമാണ് ‘പ്രൊജക്ട് കെ’. ഫ്യൂച്ചറെസ്റ്റിക് – ആക്ഷൻ പാക്ക്ഡ് ത്രില്ലർ ആയിട്ടാണ് സിനിമ ഒരുങ്ങുന്നത്.…
Read More » - 15 September
മൈക്കിളപ്പനിൽ നിന്നും ലൂക്ക് ആന്റണിയിലേക്ക് പരകായ പ്രവേശം നടത്തി മെഗാസ്റ്റാർ മമ്മൂട്ടി
കൊച്ചി: പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പ്രദർശനത്തിന് ഒരുങ്ങുന്ന മമ്മൂക്ക ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ്ങ് വീഡിയോയും ട്രെയ്ലറും എല്ലാം തന്നെ പ്രേക്ഷകരെ…
Read More » - 15 September
‘പ്രചരിക്കുന്ന ചിത്രങ്ങൾ എന്റേതല്ല, അത് മോർഫ് ചെയ്ത ചിത്രങ്ങൾ’: രൺവീർ സിംഗ്
തന്റേതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത നഗ്നചിത്രം മോർഫ് ചെയ്തതാണെന്ന് നടൻ രൺവീർ സിംഗ്. നഗ്ന ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത…
Read More »