Latest News
- Sep- 2022 -21 September
ദുൽഖറിന്റെ ഗംഭീര പ്രകടനം: ബോളിവുഡ് ചിത്രം ചുപ്പിനെ ഏറ്റെടുത്ത് പ്രേക്ഷകർ
ആർ ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രം ചുപ്പിനെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളിൽ…
Read More » - 21 September
32 വർഷത്തെ കാത്തിരിപ്പ്, ‘അഞ്ജലി’ക്ക് ശേഷം മണിരത്നത്തിനൊപ്പം ‘പൊന്നിയിൻ സെൽവൻ’: ബാബു ആന്റണി പറയുന്നു
കൽക്കിയുടെ ചരിത്ര നോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ…
Read More » - 21 September
നിമിഷ സജയന്റെ മറാഠി ചിത്രം: ‘ഹവാ ഹവായി’ ട്രെയിലർ റിലീസ് ചെയ്തു
നിമിഷ സജയൻ നായികയാകുന്ന മറാഠി ചിത്രം ‘ഹവാ ഹവായി’യുടെ ട്രെയിലർ റിലീസ് ചെയ്തു. മലയാളത്തിനു പുറത്ത് മറ്റൊരു ഭാഷയില്‍ നിമിഷ അഭിനയിക്കുന്നത് ആദ്യമായാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന…
Read More » - 21 September
ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു
ജനപ്രിയ ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ജിമ്മിൽ കുഴഞ്ഞു വീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്തതിനെ തുടർന്ന് കഴിഞ്ഞ നാൽപ്പത്…
Read More » - 21 September
‘ആർആർആറി’ന് ഓസ്കർ സാധ്യതയുണ്ടെന്ന് പറയുന്നത് അത്ഭുതപ്പെടുന്നുത്തുന്നു: ഡോ. ബിജു
ഇന്ത്യയുടെ ഓസ്കർ നോമിനേഷൻ ചിത്രമായി ഗുജറാത്തി സിനിമ ‘ചേല്ലോ ഷോ’ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഓസ്കർ നോമിനേഷൻ പ്രഖ്യാപിച്ചപ്പോൾ ‘ആർആർആർ’ ഇല്ല എന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇപ്പോളിതാ,…
Read More » - 21 September
‘ഇത്തരം നെറികേടിനെയാണ് പിതൃശൂന്യത എന്ന് വിളിക്കുന്നത്, താങ്കൾ ആ പേരിന് അർഹനാണ്’: വിനയൻ
സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച്…
Read More » - 21 September
ബെന്യാമിനും ഇന്ദുഗോപനും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി
അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇരുപത്തിയൊന്നിന് ബുധനാഴ്ച്ച തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു.…
Read More » - 21 September
അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: വിക്രം
ധ്രുവത്തിൽ അഭിനയിക്കാനായി വന്നപ്പോൾ മമ്മൂട്ടി താമസിക്കുന്ന പങ്കജ് ഹോട്ടലിൽ താമസിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതായി നടൻ വിക്രം. പൊന്നിയിൻ സെൽവന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് തന്റെ ആദ്യ മലയാള…
Read More » - 21 September
മേനക എന്റെ ഭാര്യയാണെന്നാണ് ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത്: ശങ്കർ
മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്നു ശങ്കറും മേനകയും. ഇപ്പോഴിതാ, മേനകയെ കുറിച്ച് ശങ്കർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴും ആളുകൾ വിചാരിച്ച്…
Read More » - 21 September
ദുല്‍ഖര്‍ സല്‍മാന്റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’, റിലീസിനൊരുങ്ങുന്നു
ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’. ചിത്രം സെപ്റ്റംബര്‍ 23ന് തിയേറ്ററുകളിലെത്തും. ആര് ബല്‍കി രചനയും സംവിധാനവും നിർവ്വഹിക്കുന്ന…
Read More »