Latest News
- Sep- 2022 -26 September
സുധൻ രാജ് സംവിധാനം ചെയ്യുന്ന ‘കമ്പം’: ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കമ്പം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രശസ്തമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ…
Read More » - 26 September
അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’: ടീസർ പുറത്ത്
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആക്ഷന്‍ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം അടുത്ത ഒക്ടോബർ 25ന്…
Read More » - 26 September
നടന് ശ്രീനാഥ് ഭാസിക്കെതിരെ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്ത്: വിലക്ക് ഏര്‍പ്പെടുത്താൻ നീക്കം
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേരള പ്രൊഡ്യൂസേഴ്സ്…
Read More » - 26 September
ഹൈ വെലോസിറ്റി ഫാമിലി റിവഞ്ച് ത്രില്ലർ ‘നിണം’ സെപ്റ്റംബർ 30ന്
മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം ‘നിണം’ സെപ്റ്റംബർ 30ന് സൈന പ്ലേ ഒടിടിയിൽ എത്തുന്നു.…
Read More » - 26 September
‘എല്ലാം ശരിയാകും എന്ന് വിചാരിക്കുമ്പോഴും ഇരുട്ടിലേയ്ക്ക് തള്ളിവിടാൻ നോക്കുന്ന ഒരുപാട് പേരുണ്ട്’: ഭാവന
ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ടോപ്പിന് താഴെ ദേഹത്തോട് ചേര്‍ന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള…
Read More » - 26 September
നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിലാണ് അറസ്റ്റ്. കൊച്ചി മരട് പൊലീസാണ് ചോദ്യം ചെയ്യലിന് ശേഷം നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ്…
Read More » - 26 September
നാലാം മുറയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പറത്തിറങ്ങി. ‘കൊളുന്തു നുള്ളിനുള്ളി കൊളുക്കുമലയിലെ പെണ്ണ്’ എന്നു തുടങ്ങുന്ന ഗാനമാണ്…
Read More » - 26 September
സംവിധായകൻ അശോക് കുമാർ അന്തരിച്ചു
സിനിമ സംവിധായകനും ഐടി വ്യവസായിയുമായ രാമൻ അശോക് കുമാർ അന്തരിച്ചു. 60വയസായിരുന്നു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഏറെ കാലമായി സിംഗപ്പൂരിലായുരുന്നു താമസം. സിംഗപ്പൂരിൽ നിന്നും…
Read More » - 26 September
ധനുഷിന്റെ ‘നാനേ വരുവേൻ’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ്
വൻ വിജയം നേടിയ ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘നാനേ വരുവേൻ’. ഈ ചിത്രം…
Read More » - 26 September
സിനിമ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ‘ബ്രഹ്മാസ്ത്ര’ ടിക്കറ്റിന് കുറഞ്ഞ നിരക്ക്
രൺബീർ കപൂറിനെ നായകനാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക്…
Read More »