Latest News
- Sep- 2022 -28 September
‘ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, ലജ്ജ തോന്നുന്നു’: പ്രതികരണവുമായി അജു വർഗീസ്
സിനിമാ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോടുള്ള മാളിൽ എത്തിയ യുവനടിമാർക്ക് നേരെ നടന്ന അതിക്രമത്തിന്റെ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. തങ്ങൾക്കെതിരെ നടന്ന അതിക്രമം തുറന്നു…
Read More » - 28 September
തെന്നിന്ത്യൻ നടൻ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിര ദേവി അന്തരിച്ചു
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിര ദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച്…
Read More » - 28 September
‘റീമിക്സ് സംസ്കാരം ഗാനങ്ങളെ നശിപ്പിക്കുന്നു, സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം വികൃതമാകുന്നു’: എ ആർ റഹ്മാൻ
റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നു എന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ഗാനം ആദ്യം ചെയ്ത സംഗീത സംവിധായകന്റെ ഉദ്ദേശ ലക്ഷ്യം വികൃതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
Read More » - 28 September
ദീപിക പദുകോൺ ആശുപത്രിയിൽ: പ്രാർത്ഥനയോടെ ആരാധകർ
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടി ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചത്. താരത്തിന് നിരവധി പരിശോധനകൾ നടത്തിയെന്നാണ് വിവരം. ആരോഗ്യനില…
Read More » - 28 September
‘പട്ടാളത്തിലായിരുന്ന കാലത്ത് ജാതി – മത പ്രശ്നങ്ങൾ അനുഭവിച്ചിട്ടില്ല, നാട്ടിലെത്തിയപ്പോൾ എന്നെ സംഘിയാക്കി’: മേജർ രവി
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂം മൂസ റിലീസിന് ഒരുങ്ങുകയാണ്. സൈജു കുറുപ്പ്, സലിം കുമാർ, സുധീർ കരമന, ഹരീഷ്…
Read More » - 28 September
‘കാക്കിപ്പട’ ചിത്രീകരണം പൂർത്തിയായി
ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. ഏറെ പ്രശംസ പിടിച്ചു പറ്റിയ ‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു…
Read More » - 28 September
‘നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം’: സുരേഷ് ഗോപി
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂം മൂസ റിലീസിന് ഒരുങ്ങുകയാണ്. സൈജു കുറുപ്പ്, സലിം കുമാർ, സുധീർ കരമന, ഹരീഷ്…
Read More » - 28 September
ശ്രീനാഥ് ഭാസിയുടെ ലഹരി പരിശോധന ഫലം ഉടൻ ലഭിച്ചേക്കും
അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ ശ്രീനാഥ് ഭാസി അറസ്റ്റിലായത്. കേസിൽ പിന്നീട് നടൻ ജാമ്യത്തിലിറങ്ങിയെങ്കിലും ലഹരി പരിശോധന നടത്തുന്നതിനായി താരത്തിന്റെ ശരീര സാമ്പിളുകൾ…
Read More » - 28 September
‘ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കയറിപ്പിടിച്ചു, ഒരു നിമിഷം ഞാൻ മരവിച്ചുപോയി’: ലൈംഗികാതിക്രമത്തെ കുറിച്ച് നടി
കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞ് യുവനടി. ആൾക്കൂട്ടത്തിനിടയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് നടി സമൂഹ മാധ്യമത്തിൽ…
Read More » - 28 September
ശ്രീനാഥ് ഭാസി ഇല്ലാതെ ‘ചട്ടമ്പി’യുടെ പുതിയ പോസ്റ്റര്
ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചട്ടമ്പി’. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാണം.…
Read More »