Latest News
- Oct- 2022 -2 October
സാമ്പത്തിക നഷ്ടം വരെ ഉണ്ടാക്കി: മോഹൻലാൽ ചിത്രത്തെക്കുറിച്ചു സിദ്ദിഖ്
എന്റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു ബിഗ് ബ്രദര്‍
Read More » - 2 October
ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം : സംവിധായകന് വിനയന്
കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി സംവിധായകന് വിനയന്
Read More » - 2 October
ചുണ്ടിലെരിയുന്ന സിഗരറ്റ്, കനലെരിയുന്ന കണ്ണുകളുമായി കിംഗ് ഓഫ് കൊത്ത: ഗ്യാങ്സ്റ്റർ കഥയുമായി അഭിലാഷ് ജോഷി
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന…
Read More » - 1 October
സിനിമയുടെ അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ച് ‘വെടിക്കെട്ട്’ ടീം: വീഡിയോ
കൊച്ചി: സിനിമയുടെ ക്യാരക്ടർ പോസ്റ്ററിന് പകരം അണിയറപ്രവർത്തകരുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് സിനിമയുടെ അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിരിക്കുകയാണ് ‘വെടിക്കെട്ട്’ ടീം. ഇതൊരു…
Read More » - 1 October
ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’: സുരേഷ് ഗോപി
കൊച്ചി: ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’യെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ആരാണെന്ന് ചിത്രം…
Read More » - 1 October
വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും കൈകോർക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക്…
Read More » - 1 October
തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി ‘പൊന്നിയിൻ സെൽവൻ’
ചെന്നൈ: മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80…
Read More » - 1 October
‘കടലാഴം അറിയുകയാണോ കനവാകെ നിറയുകയാണോ…..’: ആസിഫ് അലി ചിത്രം കൊത്തിലെ ‘കടലാഴം’ വീഡിയോ സോംഗ് റിലീസായി
കൊച്ചി: ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കിയ ‘കൊത്ത്’ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. കണ്ണൂരിന്റെ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുടെ…
Read More » - 1 October
അർച്ചനാ കവി മിനി സ്ക്രീനിൽ: ‘റാണി രാജാ’ ഒരുങ്ങുന്നു
കൊച്ചി: നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘റാണി…
Read More » - 1 October
കുടുംബസ്സദസുകളെ ആകർഷിക്കാൻ ഒരു കോമഡി ത്രില്ലർ കൂടി, ‘ശുഭദിനം’: റിലീസ് തീയതി പുറത്ത് വിട്ടു
കൊച്ചി: ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തീയേറ്ററുകളിലെത്തും. നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന കുറെ ആളുകളുടെ വൈവിധ്യങ്ങളായ ജീവിത…
Read More »