Latest News
- Oct- 2022 -8 October
‘റോഷാക്കിനെക്കുറിച്ച് ഗംഭീര കാര്യങ്ങളാണ് കേൾക്കുന്നത്, നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’: ദുൽഖർ
മമ്മൂട്ടി നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം…
Read More » - 7 October
പുരസ്കാര നേട്ടം ലിവർപൂളിൽ ആഘോഷിച്ച് നഞ്ചിയമ്മ: ചിത്രങ്ങൾ വൈറൽ
ദേശീയ അവാർഡ് ജേതാവും മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയുമായ നഞ്ചിയമ്മ ലണ്ടനിൽ. പ്രമുഖ സംഗീത ബാൻഡായ ദ് ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ നിന്നുള്ള ചിത്രങ്ങൾ നഞ്ചിയമ്മ പങ്കുവക്കുകയും ചെയ്തു.…
Read More » - 7 October
ബിന്ദു പണിക്കരുടെ ഗംഭീര തിരിച്ചു വരവ്: ‘റോഷാക്കി’ലെ സീതയ്ക്ക് നിറഞ്ഞ കയ്യടി
മമ്മൂട്ടി നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം…
Read More » - 7 October
‘മടിയൻ മടയിൽ കേറി കളിച്ചു തുടങ്ങിയല്ലോ’: ‘പടവെട്ട്’ ട്രെയിലർ എത്തി
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ടി’ന്റെ ട്രെയിലർ പുറത്തിറങ്ങി. സംഘർഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. പതിനായിരകണക്കിന് കാണികളുടെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ…
Read More » - 7 October
റിലീസിന് മുന്നേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ‘പ്രിൻസ്’
ശിവകാർത്തികേയൻ നായനാകുന്ന പുതിയ ചിത്രമാണ് പ്രിൻസ്. കെവി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. ശിവകാർത്തികേയന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ചിത്രം ദീപാവലി…
Read More » - 7 October
ഇല്ലായ്മകളെ പടവെട്ടി തോൽപ്പിച്ച ഗിരീഷ് നെയ്യാറിന്റെ ത്രസിപ്പിക്കുന്ന ഭൂതകാലം …..!!!
ഇല്ലായ്മകളെ പടവെട്ടി തോൽപ്പിച്ച ധീരനായ കലാകാരനാണ് ഗിരീഷ് നെയ്യാർ. ശുഭാപ്തി വിശ്വാസവും സ്വപ്നം കാണാനുള്ള മനസ്സും മാത്രം കൈമുതലാക്കിയാണ് ഗിരീഷ് പ്രതികൂല സാഹചര്യങ്ങളെ മറികടന്നത്. വിദ്യാഭ്യാസ –…
Read More » - 7 October
‘ജയ ജയ ജയ ജയ ഹേ’യുടെ റിലീസ് തീയതി പുറത്തുവിട്ടു
ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനേമൻ…
Read More » - 7 October
‘ഇനി മഹാഭാരതത്തിൽ അഭിനയിക്കണം’: സെയ്ഫ് അലിഖാൻ
മഹാഭാരതം സിനിമയാക്കിയാൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ സെയ്ഫ് അലിഖാൻ. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. തന്റെയും തന്റെ ജനറേഷനിലുള്ള ഭൂരിഭാഗം താരങ്ങളുടെയും സ്വപ്നമാണ്…
Read More » - 7 October
ലണ്ടൻ സ്ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിനൊരുങ്ങി ‘C/O 56 എപിഒ’
മൈഥിലി, സംവിധായകൻ ആഷിഖ് അബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് ഉമ്മൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘C/O 56 എപിഒ’. പ്രദർശിപ്പിക്കുക. സംവിധാനത്തിന് പുറമെ കഥ, തിരക്കഥ,…
Read More » - 7 October
നടൻ അരുൺ ബാലി അന്തരിച്ചു
മുംബൈ: മുതിർന്ന ചലച്ചിത്ര നടൻ അരുൺ ബാലി (79) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി മൈസ്തീനിയ ഗ്രാവിസ് അസുഖത്തിന് ചികിത്സയിലായിരുന്നു. ഈ വർഷം…
Read More »