Latest News
- Oct- 2022 -14 October
വാടക ഗര്‍ഭധാരണം: നയന്‍താര – വിഘ്നേഷ് ദമ്പതികൾക്കെതിരെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി
ചെന്നൈ: നടി നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള…
Read More » - 14 October
‘സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാവുന്നത് അപൂർവ്വമാണ്, സിനിമ ഉണ്ടാവുന്നതിന് മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്’
സിനിമ കണ്ട് ആളുകൾ ചീത്തയാവുന്നത് അപൂർവ്വമാണെന്ന് നടൻ മമ്മൂട്ടി. സിനിമ ഉണ്ടാകുന്നതിനും മുമ്പേ മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ടെന്നും ഇലന്തൂരിലെ നരബലിയോട് ബന്ധപ്പെട്ട് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രസ്…
Read More » - 14 October
മലയാളത്തിലും റിലീസ് പ്രഖ്യാപിച്ച് റിഷഭ് ഷെട്ടിയുടെ ‘കാന്താര’
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ മലയാളത്തിൽ റിലീസിനൊരുങ്ങുന്നു. ‘കാന്താര’ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഒക്ടോബര്‍ 20നാണ് കേരളമെമ്പാടുമായി ‘കാന്താര’ മലയാളം…
Read More » - 14 October
സൂപ്പർ ചിത്രങ്ങളെ പിന്നിലാക്കി ‘കാന്താര’ ഐഎംഡിബിയില്‍ ഒന്നാമത്
റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം ‘കാന്താര’ ഐഎംഡിബി പട്ടികയില്‍ ഒന്നാമത്. ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്.…
Read More » - 13 October
രഞ്ജി പണിക്കർക്ക് യുഎഇ ഗോൾഡൻ വിസ
ദുബായ്; സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും നടനുമായ രഞ്ജി പണിക്കറിന് യുഎഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തി സി ഇ…
Read More » - 13 October
വമ്പൻ താരനിര, മുഴുനീള രാഷ്ട്രീയ ത്രില്ലർ: വരാൽ ഒക്ടോബർ 14 മുതൽ
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാൽ. പൊളിറ്റിക്കൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.…
Read More » - 13 October
കാലില്‍ വീണിട്ടായാലും പ്രശ്നം തീര്‍ക്കണമെന്നു നടന് വിജയ് ആന്റണി, ഭാര്യയുമായി വഴക്കാണോയെന്ന് ആരാധകർ
തമിഴ് സിനിമ നിര്‍മാതാവ് കൂടിയായ ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭര്യ
Read More » - 13 October
‘ശുഭദിനം’ കാണൂ ലക്ഷം രൂപ നേടൂ: സിനിമ തീയറ്ററിൽ കണ്ട് പണം നേടാൻ സുവർണാവസരം
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ശുഭദിനം’ സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു…
Read More » - 13 October
അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന ‘അടി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: യുവതാരങ്ങളായ അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘അടി’. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 13 October
‘ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്ക് ‘യാരിയാന്‍ 2’: അനശ്വര രാജനും പ്രിയ വാര്യരും നായികമാരാകുന്നു
മുംബൈ: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘ബാംഗ്ലൂര്‍ ഡേയ്സ്’. അഞ്ജലി മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ്…
Read More »