Latest News
- Oct- 2022 -25 October
പടവെട്ടി മുന്നോട്ട്: നിവിൻ പോളി ചിത്രം വൻ ഹിറ്റിലേക്ക്
പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവനത്തിന്റെ കഥയുമായി എത്തിയ നിവിൽ പോളി ചിത്രം പടവെട്ടിന് മികച്ച പ്രതികരണം. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം…
Read More » - 25 October
‘കാന്താര’യിലെ ഗാനത്തിന് എതിരെ കോപ്പിയടി ആരോപണം: നിയമനടപടി തുടങ്ങും
അടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. ഇപ്പോളിതാ, ‘കാന്താര’യിലെ ഗാനത്തിന് എതിരെ കോപ്പിയടി ആരോപണം ഉയരുകയാണ്. ‘വരാഹ രൂപം’ എന്ന ഗാനത്തിനെതിരെയാണ്…
Read More » - 24 October
റോഷാക്കിന് ശേഷം വീണ്ടും ത്രില്ലടിപ്പിക്കാൻ മമ്മൂട്ടി: തെലുങ്ക് ചിത്രം ഏജന്റ് റിലീസ് തിയതി പ്രഖ്യാപിച്ചു
അഖിൽ അക്കിനേനിയും മമ്മൂട്ടിയും സുപ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സംക്രാന്തി റിലീസായി ജനുവരി 15-നാണ് സിനിമ എത്തുക. അഖിൽ അക്കിനേനിയാണ് സിനിമയിലെ…
Read More » - 24 October
അഭിനയ മികവിന് അനൂപ് ഖാലിദിന് ഫിലിം ക്രിട്ടിക്സ് അവാർഡ്
നടൻ അനൂപ് ഖാലിദ് 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം. 6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് പുരസ്കാര നേട്ടം. ഭരതിനോടൊപ്പം ലൂക്ക്…
Read More » - 24 October
കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്റെ പാൻ ഇന്ത്യൻ സിനിമ ‘ഗോസ്റ്റ്’: ദീപാവലി ദിനത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി
കന്നട സൂപ്പർ താരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബീർബൽ’ ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോസ്റ്റ്’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദീപാവലി…
Read More » - 24 October
ജയയും രാജേഷും പ്രേക്ഷകർക്ക് മുന്നിലേക്ക്!! ‘ജയ ജയ ജയ ജയ ഹേ ‘ 28 ന് തീയേറ്ററുകളിൽ
ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ്…
Read More » - 24 October
കലാധരൻ്റെ ‘ഗ്രാനി’ ആരംഭിച്ചു
അപൂർവ്വം ചിലർ, നെറ്റിപ്പട്ടം, നഗര വധു തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളിൽ നിരവധി ജനപ്രിയമായ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത…
Read More » - 24 October
നടി ഷംന കാസിം വിവാഹിതയായി; വരൻ ഷാനിദ്
നടി ഷംന കാസിം വിവാഹിതയായി. ബിസിനസ് കള്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മീര നന്ദന്…
Read More » - 24 October
ഷൂട്ടിംഗ് സെറ്റിൽ വച്ച് അപകടം; അമിതാഭ് ബച്ചന് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഷൂട്ടിംഗ് സെറ്റിൽ വച്ചുണ്ടായ അപകടത്തിൽ മുതിര്‍ന്ന നടന് അമിതാഭ് ബച്ചന് പരുക്ക്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്. ബച്ചന് അവതാരകനാകുന്ന ‘കൗന്‍…
Read More » - 24 October
‘കാന്താരയിലെ ‘ഭൂത കോലം’ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ല’: വിവാദ പരാമർശത്തിൽ നടനെതിരെ കേസ്
ബംഗളൂരു: ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയെ തുടർന്ന് നടൻ ചേതൻ കുമാറിനെതിരെ കേസ്. ബജ്റംഗ്ദൾ നേതാവിന്റെ പരാതിയെ തുടർന്ന് ബംഗളൂരു പൊലീസാണ് കേസെടുത്തത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുളള ശ്രമം…
Read More »