Latest News
- Oct- 2022 -25 October
‘എന്നെയും എന്റെ സുഹൃത്തിനെയും ഒരേ സമയം പ്രണയിച്ചു’: കാമുകന്റെ വഞ്ചന തുറന്ന് പറഞ്ഞ് നടി
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. മലയാള സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഐശ്വര്യ. പിന്നീട് പല ചിത്രങ്ങളിലും താരം…
Read More » - 25 October
അർദ്ധ നഗ്ന വീഡിയോയ്ക്ക് നേരെ വിമർശനം, കാളിയുടെ ചിത്രവുമായി നടി
ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് അറിയില്ലേ
Read More » - 25 October
പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഐശ്വര്യാ ലക്ഷ്മിയുടെ കുമാരി ഒക്ടോബർ 28നു തിയേറ്ററുകളിലേക്ക്
കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പു നൽകുന്ന ചിത്രമാണ് കുമാരി
Read More » - 25 October
അശുദ്ധ രക്തം കുടിപ്പിച്ചു, രാത്രി ശവപ്പറമ്പില്‍ പറഞ്ഞുവിട്ടു: ദുര്‍മന്ത്രവാദം ചെയ്യുന്ന നടിയെക്കുറിച്ച് നടന്
ചില മന്ത്രങ്ങള്‍ ചൊല്ലാന്‍ പറഞ്ഞു, എന്നെ പൂട്ടിയിട്ടു: നടിയുടെ ദുർമന്ത്രവാദത്തെകുറിച്ച് കാമുകൻ
Read More » - 25 October
കാത്തിരുന്നത് സംഭവിക്കുന്നു! ‘എന്റെ അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം’: പ്രഖ്യാപിച്ച് മോഹൻലാൽ
മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുമിക്കുന്ന ചിത്രം ജനുവരി പത്തിന് ഷൂട്ടിംഗ് ആരംഭിക്കും. രാജസ്ഥാൻ ആണ് പ്രധാന ലൊക്കേഷൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം…
Read More » - 25 October
കെജിഎഫിനേക്കാൾ സ്വീകാര്യത കാന്താരയ്ക്ക്: ഔദ്യേഗിക പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്
അടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. ഇറങ്ങിയ ഭാഷകളിലെല്ലാം മികച്ച അഭിപ്രായം നേടിക്കൊണ്ട് കാന്താര ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുകയാണ്. റിഷഭ്…
Read More » - 25 October
‘ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ ‘: ബിജിബാൽ
‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണങ്ങൾ ശക്തമാകുകയാണ്. മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണ് ‘വരാഹ രൂപം ‘ എന്നാണ്…
Read More » - 25 October
‘ആ പരാമർശം സിനിമയെ ബാധിക്കുമെന്ന് പേടിച്ചു, പക്ഷെ സംഭവിച്ചത് നേര തിരിച്ചാണ്’: നിഖില വിമൽ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. അഭിനയത്തോടൊപ്പം തന്നെ നിഖിലയുടെ നിലപാടുകളും പലപ്പോളും ചർച്ചയാകാറുണ്ട്. ജോ ആന്റ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യുട്യൂബ് ചാനലിന്…
Read More » - 25 October
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു: അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദും മമ്മൂട്ടിയും ഒന്നിക്കുന്നു. ‘രാജമാണിക്യ’മാണ് മമ്മൂട്ടിയും അന്‍വര്‍ റഷീദും ആദ്യമായി ഒന്നിച്ച സിനിമ. വലിയ ഹിറ്റായിരുന്ന രാജമാണിക്യത്തിന് ശേഷം ‘അണ്ണന് തമ്പി’…
Read More » - 25 October
ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ചിയാന്‍ വിക്രം: കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’
ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ത്രി ഡി സിനിമയായാണ് ‘തങ്കലാൻ’. ദീപാവലി ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും…
Read More »