Latest News
- Nov- 2022 -2 November
ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു: പ്രഖ്യാപനം നാളെ!!
ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ
Read More » - 2 November
സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ മാസ്സ് ആക്ഷൻ ത്രില്ലർ ‘നല്ല നിലാവുള്ള രാത്രി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം
Read More » - 2 November
സോണി മ്യൂസിക്കുമായി കൈകോർത്ത് റോ ആക്ഷൻ ഫിലിം ‘തഗ്സ്’
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത പങ്കാളി സോണി മ്യൂസിക്കാണ്
Read More » - 2 November
സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ‘സുന്ദരകേരളം’
സിജി സനലിന്റെ വരികൾക്ക് ആന്റോ മാത്യുവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Read More » - 2 November
പ്രഥമ മാസ്കോം KD’s സെലിബ്രിറ്റി കപ്പ് ഓൺലൈൻ റൈഡേഴ്സ്ന്
41 റൺസ് നേടിയ ഷാനിഫ് മരക്കാരാണ് മാൻ ഓഫ് ദി മാച്ച്
Read More » - 2 November
എന്റെ ആദ്യ ലിപ് കിസ് ഒരു പുരുഷനുമായിട്ടായിരുന്നു, പുള്ളി സ്നേഹത്തോടെ തന്നതാണ് : ബാലയുടെ തുറന്നു പറച്ചിൽ
മലയാളികളുടെ പ്രിയ താരമാണ് ബാല. ബാലയുടെ സിനിമാ ജീവിതവും സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ട്രോളുകള്‍ക്കും ഇരയാകാറുള്ള നടനാണ് ബാല. ബാലയുടെ സംസാര രീതിയാണ്…
Read More » - 2 November
എന്റെ കുഞ്ഞു മകള്‍ അടക്കം തളര്‍ന്നു പോയിരുന്നു, ശരിക്കും തല കറങ്ങി: സംഭവിച്ചത് വ്യക്തമാക്കി ലക്ഷ്മി പ്രിയ
9 മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങള്‍ എത്തിയത് 8.55ന് മാത്രമാണ്.
Read More » - 2 November
രണ്ടു പുരുഷന്മാര് 12 വര്‍ഷം എന്നെ പിന്തുടര്ന്നു, : തുറന്നു പറഞ്ഞ് പാര്‍വതി
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധതരത്തില്‍ അതിക്രമിക്കുകയാണ്.
Read More » - 2 November
സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കേളു മൂപ്പന് അന്തരിച്ചു
ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ…
Read More » - 2 November
‘കാശിയില്‍ പോയ എന്റെ അച്ഛന് മരിച്ചു’: പൊട്ടിക്കരഞ്ഞ് സഹായം അഭ്യർത്ഥിച്ച് നടി ശ്രീയ അയ്യര്‍
അവതാരകയും അഭിനേത്രിയും ബോഡി ബില്‍ഡറുമായി തിളങ്ങിയ താരമാണ് ശ്രീയ അയ്യര്‍. ഒരു സങ്കടവാർത്തയാണ് ശ്രീയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയും നോർത്ത് ഇന്ത്യയിൽ പോയി വരുമ്പോൾ മഹാരാഷ്ട…
Read More »