Latest News
- Nov- 2022 -5 November
കുഞ്ഞിനെയും കൊണ്ട് ദുബായിലേക്ക് പോവുകയാണെന്ന് നടി അനുശ്രീ: വിഷ്ണുവുമായി ഒരുമിച്ച് ജീവിച്ചാല്‍ പോരെയെന്ന് ആരാധകർ
മകന് പാസ്പോര്‍ട്ട് എടുത്തുവെന്ന സന്തോഷം പങ്കുവെച്ചാണ് അനുശ്രീ എത്തിയത്
Read More » - 5 November
മോശമായ രീതിയിലാണ് എന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്, അതൊക്കെയാണ് ഇവിടെ വില്‍ക്കപ്പെടുന്നത്: ജാന്‍വി കപൂര്‍
മുംബൈ: യുവ പ്രേക്ഷകരുടെ പ്രിയതരമാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ താരം പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പലപ്പോഴും…
Read More » - 5 November
‘ഉണ്ണി മുകുന്ദനോട് പോയി ഞാന്‍ സോറി പറഞ്ഞു’: തുറന്നു പറഞ്ഞ് സ്വാസിക
പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. ബിഗ് സ്ക്രീനിലും മനി സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ‘ചതുരം’ ആണ് സ്വാസികയുടെതായി തിയേറ്ററുകളില്‍ എത്തിയ പുതിയ…
Read More » - 5 November
28 ദിവസത്തോളം ഐസിയുവില്‍ കിടന്നു, മമ്മൂക്കയല്ല എനിക്ക് വീടുവെച്ച് തന്നത്: മോളി കണ്ണമാലി
28 ദിവസത്തോളം ഐസിയുവില്‍ കിടന്നു, മമ്മൂക്കയല്ല എനിക്ക് വീടുവെച്ച് തന്നത്: മോളി കണ്ണമാലി
Read More » - 5 November
ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിൽ നിന്നും 32,000 യുവതികളെ മതം മാറ്റി: വിവാദമായി ‘കേരള സ്റ്റോറി’ ടീസർ
മുംബൈ: സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ‘ദ് കേരള സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ വിവാദമാകുന്നു. ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന വിഷയം…
Read More » - 5 November
നമ്മള് ആളുകളെ എത്ര സ്നേഹിക്കാന്‍ ശ്രമിച്ചാലും ആളുകള്‍ നമ്മളെ കാണുന്നത് ഈ രീതിയിലാണ്: മഞ്ജു പത്രോസ്
കൊച്ചി: റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു ടെലിവിഷൻ പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തനിക്ക് ഒരുപാട് തവണ…
Read More » - 5 November
‘ശേഷം ഭാഗം സ്ക്രീനില്‍, അല്ലേ ബ്രോ, ഈ സമയവും കടന്നുപോകും; മീശക്കാരനെ ആശ്വസിപ്പിച്ച് ഹണിട്രാപ്പ് കപ്പിള്‍
പീഡനക്കേസില്‍ അറസ്റ്റിലായ ഇന്‍സ്റ്റ താരം മീശക്കാരന് വിനീത് വിജയന് ആശംസകളുമായി ഹണിട്രാപ്പ് കേസിലെ പ്രതികളായ ഫീനിക്സ് കപ്പിള്‍. വിനീതിന്റെ ഇന്‍സ്റ്റ റീല്‍ വീഡിയോയ്ക്ക് താഴെയായിരുന്നു ഇവരുടെ കമന്റ്.…
Read More » - 5 November
‘എനിക്കൊരിക്കലും അമ്മയാകാൻ കഴിയില്ലെന്ന് കരുതി, കാരണം എന്റെ രോഗം’: വെളിപ്പെടുത്തി സെലീന ഗോമസ്
തനിക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞ് അമേരിക്കന്‍ ഗായിക സെലീന ഗോമസ്. ഒരിക്കലും അമ്മയാകാന്‍ തനിക്ക് കഴിയില്ലെന്ന് വിചാരിച്ചിരുന്ന കാലത്തെ കുറിച്ചാണ് സെലീന പറയുന്നത്. തന്റെ…
Read More » - 5 November
‘ഹിറ്റ് സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്നയാളല്ല മോഹന്‍ലാല്‍, കഥയ്ക്കാണ് പ്രധാന്യം നല്‍കുന്നത്’: ജീത്തു ജോസഫ്
കഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മോഹൻലാൽ ഒരു സിനിമ കമ്മിറ്റ് ചെയ്യുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. ഹിറ്റ് സംവിധായകർക്ക് മാത്രമല്ല, പരാജയ സിനിമകളുടെ സംവിധായകര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാറുണ്ടെന്നും…
Read More » - 5 November
രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിൽ പ്രിയ വാര്യരും സര്‍ജാനോ ഖാലിദും: 4 ഇയേഴ്സ് റിലീസിനൊരുങ്ങുന്നു
പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പുതിയ ചിത്രമാണ് 4 ഇയേഴ്സ്. കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന…
Read More »