Latest News
- Nov- 2022 -18 November
വിനീത് ശ്രീനിവാസനും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. ഇവര്‍ ഒന്നിച്ചെത്തിയ സിനിമകള്‍ എല്ലാം ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ, നിവിന്‍ പോളിക്കൊപ്പം വീണ്ടുമൊരു സിനിമ കൂടി ചെയ്യാന്‍…
Read More » - 18 November
സിനിമയുടെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് ഷാരൂഖ് ഖാന്
സിനിമയുടെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് ഷാരൂഖ് ഖാന്. ഷാര്‍ജ ബുക്ക് ഫെയറില്‍ അതിഥിയായി എത്തിയപ്പോള്‍ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു താരം. ഒരു വെള്ളിയാഴ്ചയില്‍ എടുത്തുയര്‍ത്തപ്പെടുന്നതും മറ്റൊരു വെള്ളിയാഴ്ചയില്‍…
Read More » - 18 November
എനിക്ക് എന്നെ നന്നായി അറിയാം, മുന്‍ കാമുകനുമായി ഇപ്പോഴും ബന്ധമുണ്ട്: പ്രിയ വാര്യര്‍
തന്റെ മുന്‍ കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് നടി പ്രിയ വാര്യര്‍. കലിപ്പന് കാന്താരി മൂഡിലുള്ള പ്രണയം തനിക്ക് ഉണ്ടായിട്ടില്ലെന്നും അങ്ങനൊന്ന് തുടങ്ങാന്‍ പോലും താന്‍ അനുവദിക്കില്ലെന്നും താരം…
Read More » - 18 November
ലാലേട്ടന് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷന്‍ പറഞ്ഞാല്‍ പെട്ടെന്ന് കഥാപാത്രമാകും: അന്ന രാജൻ
മോഹന്‍ലാലിനൊപ്പം ഒന്നിച്ചഭിനയിച്ച നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി അന്ന രാജൻ. ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലാണ് താരം മോഹൻലാലിനൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോള്‍ ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്…
Read More » - 18 November
ധനുഷിന്റെ നായികയായി സംയുക്ത മേനോൻ; ‘വാത്തി’ റിലീസിനൊരുങ്ങുന്നു
ധനുഷ് നായകനാകുന്ന ‘വാത്തി’യുടെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം 2023 ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ പുതിയ…
Read More » - 18 November
ഞാൻ കോഴി ആണെന്ന് പറയരുത്, എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടപ്പെട്ടു: അവരൊരു ഡോക്ടർ ആണ്, ഞാൻ എഞ്ചിനീയറും
മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ ആറാട്ട് സന്തോഷ് വർക്കി ഇപ്പോളിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. വീഡിയോ ഇങ്ങനെ, ‘ എനിക്ക് ആദ്യം മായാനദി, വരത്തൻ…
Read More » - 18 November
ഷറഫുദ്ദീന്റെ ‘1744 വൈറ്റ് ആള്‍ട്ടോ’ ഇന്നു മുതൽ
ഷറഫുദ്ദീന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രയാണ് 1744 വൈറ്റ് ആള്‍ട്ടോ. സെന്ന ഹെഡ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രം ഇന്നു മുതൽ പ്രദര്‍ശനത്തിനെത്തും.…
Read More » - 17 November
പുറത്ത് ആരെയും അറിയിക്കേണ്ട എന്ന് കരുതി: അനുശ്രീയുമായിട്ടുള്ള വിവാഹത്തിലെ പ്രശ്നങ്ങളെ കുറിച്ച് ഭര്‍ത്താവ്
ഇത്രയും ദിവസം ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടെന്നാണ് കരുതിയത്.
Read More » - 17 November
മിസ്റ്റര്‍ തൃശൂര്‍ മത്സരത്തിലെ 35-ആം നമ്പറുകാരൻ !! മലയാളത്തിന്റെ പ്രിയ നടന്റെ ചിത്രം വൈറൽ
മത്സരത്തില്‍ 35 ാം നമ്പറുകാരനായാണ് ടോവിനോ പങ്കെടുത്തത്.
Read More » - 17 November
നിന്നെക്കാളും മാന്യതയും കള്‍ച്ചറും ഉണ്ട് അവര്‍ക്കൊക്കെ: അധിക്ഷേപ കമന്റിന് മറുപടിയുമായി സുബി സുരേഷ്
ഒന്പതെന്ന് പറയാന്‍ നിനക്കൊക്കെ നാണം ഇല്ലേ
Read More »