Latest News
- Nov- 2022 -19 November
അജിത്തിന്റെ ‘തുനിവ്’ പ്രദർശനത്തിനൊരുങ്ങുന്നു: തിയേറ്റര് റൈറ്റ്സ് സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്
അജിത്ത് ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊങ്കലിന് പ്രദര്ശനത്തിനെത്തുന്ന ചിത്രത്തിന്റെ ഓവര്സീസ് തിയേറ്റര് റൈറ്റ്സ് വിറ്റുപോയതായി റിപ്പോർട്ട്.…
Read More » - 19 November
ഷക്കീല പങ്കെടുക്കുമെങ്കിൽ പരിപാടി നടത്താൻ സമ്മതിക്കില്ല: ഒമർ ലുലുവിന്റെ ‘നല്ല സമയം’ ട്രെയ്ലർ ലോഞ്ച് തടഞ്ഞ് മാൾ അധികൃതർ
കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് മാറ്റിവച്ചു. ശശനിയാഴ്ച വൈകുന്നേരം കോഴിക്കോടുള്ള ഒരു പ്രമുഖ മാളിൽ വച്ച് നടത്താൻ…
Read More » - 19 November
ദുല്ഖറിന്റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്ട്ടിസ്റ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു
ദുല്ഖര് സല്മാന് പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്ട്ടിസ്റ്റ്’. തിയേറ്ററുകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. സീ ഫൈവിനാണ്…
Read More » - 19 November
വിധവയായ സ്ത്രീയെ ആണ് വിവാഹം ചെയ്തത്: ഭാര്യ ഒരു സംശയരോഗി: ക്യാൻസർ വന്നിട്ട് പോലും തിരിഞ്ഞു നോക്കിയില്ല- കൊല്ലം തുളസി
താൻ ക്യാൻസർ ബാധിതനായി കിടന്നപ്പോൾ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും തിരിഞ്ഞ് നോക്കിയില്ലെന്നും തന്റെ കയ്യിൽ നിന്നും പണം വാങ്ങിയവർ തന്റെ മരണം കാത്തിരുന്നെന്നും തുറന്ന് പറഞ്ഞ്…
Read More » - 19 November
സച്ചിയേട്ടന്റെ നമ്പര് എന്റെ കൈയിലുണ്ടായിരുന്നു, ഫോൺ ആരെങ്കിലും എടുക്കും എന്ന പ്രതീക്ഷയില് ഞാന് വിളിച്ചു: അന്ന രാജൻ
സംവിധായകൻ സച്ചിയെ കുറിച്ചുള്ള ഓര്മ്മകള് പങ്കുവെച്ചു നടി അന്ന രാജൻ. സച്ചിയുടെ വിയോഗം തനിക്ക് ഉള്കൊള്ളാന് സാധിക്കുന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം മരിച്ചെന്ന് അറിഞ്ഞിട്ടും വാട്സ്ആപ്പില് മെസേജ് അയക്കാറുണ്ടായിരുന്നുവെന്നും അന്ന…
Read More » - 19 November
വിശാലിന്റെ ‘ലാത്തി’: റിലീസ് പ്രഖ്യാപിച്ചു
വിശാല് നായകനാകുന്ന ഏറ്റവും ചിത്രമാണ് ‘ലാത്തി’. എ വിനോദ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റര്ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം…
Read More » - 19 November
ഒമർ ലുലുവിന്റെ ആദ്യ A പടമായി ‘നല്ല സമയം’
ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം’ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് A സർട്ടിഫിക്കറ്റ്. തന്റെ അഞ്ചാമത്തെ ചിത്രമായി ഒമർ ലുലു ഒരുക്കിയിരിക്കുന്ന നല്ല സമയം…
Read More » - 19 November
ആന പ്രേമിയായി നയന്താര: ‘എന്ടി 81’ ഫസ്റ്റ് ലുക്ക് പുറത്ത്
ലേഡി സൂപ്പർ സ്റ്റാർ നയന്താരയുടെ പുതിയ ചിത്രമാണ് ‘എന്ടി 81’. എന്ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകൻ വിഘ്നേശ് ശിവൻ…
Read More » - 18 November
ആരും കാണാത്ത സ്ഥലത്ത് ഞാൻ ടാറ്റൂ ചെയ്തിട്ടുണ്ട്, ശരീരത്തിൽ 18 ടാറ്റൂ ഉണ്ട്: പ്രിയ വാര്യർ പറയുന്നു
ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയായ പ്രിയ വാര്യർ. ഫോർ ഇയർസ് എന്ന ചിത്രത്തിലൂടെ വീടിനുമൊരു തിരിച്ചുവരവ്…
Read More » - 18 November
വികെ പ്രകാശിൻ്റെ ‘ലൈവ്’ ആരംഭിച്ചു
ഒരുത്തി എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പതിനെട്ട് വെള്ളിയാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. അഞ്ചു…
Read More »