Latest News
- Nov- 2022 -21 November
ആകാംക്ഷയും ഉദ്വേഗവും ഉണർത്തി അമലാ പോളിന്റെ ‘ടീച്ചർ’: ട്രെയിലർ പുറത്ത്
കൊച്ചി: അമലാ പോൾ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ടീച്ചറിന്റെ ട്രെയിലർ നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു…
Read More » - 21 November
ദിലീപിൻ്റെ ‘വോയിസ് ഓഫ് സത്യനാഥൻ’: ഡബ്ബിങ് പുരോഗമിക്കുന്നു
ദിലീപ്-റാഫി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ഡബ്ബിങ് പുരോഗമിക്കുന്നു. ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്.…
Read More » - 21 November
ഇന്ദ്രൻസിൻ്റെ ലൂയിസ് നവംബർ 25ന് തിയേറ്ററിൽ
ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് നവംബർ 25ന് തിയേറ്ററിലെത്തും. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ…
Read More » - 21 November
ജഡ്ജിയെ അപകീർത്തിപ്പെടുത്തി: നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര, കേസ് തീർപ്പാക്കി
കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ബൈജു…
Read More » - 21 November
കൈതിയുടെ റീമേക്കുമായി അജയ് ദേവ്ഗൺ: ‘ഭോലാ’ മോഷൻ പോസ്റ്റർ പുറത്ത്
അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2ന്റെ ഒഫിഷ്യല്‍ റീമേക്ക്…
Read More » - 21 November
ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ അന്ന ബെൻ നായികയാകുന്നു; അഞ്ച് സെന്റും സെലീനയും ചിത്രീകരണം ആരംഭിച്ചു
അന്ന ബെന്നും മാത്യു തോമസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ച് സെന്റും സെലീനയും’. ഇ4 എന്റര്ടെയ്ന്മെന്റ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജെക്സണ് ആന്റണിയാണ്. കൊച്ചിയിലെ…
Read More » - 21 November
‘എനിക്ക് അജണ്ടയുണ്ടെന്നും ഞാൻ സ്ലീപ്പർ സെൽ ആണെന്നും പറഞ്ഞു, കുറച്ചാളുകൾക്ക് ഇത് പറയുമ്പോൾ ഒരു രസമാണ്’: ഉണ്ണി മുകുന്ദൻ
കൊച്ചി: മേപ്പടിയാൻ എന്ന ചിത്രത്തിൽ സേവഭാരതിയുടെ ആംബുലൻസുമായി ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. സേവഭാരതി ആംബുലൻസ് ഉപയോഗിച്ച് സിനിമയിൽ എന്തെങ്കിലും പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ടില്ലെന്നും…
Read More » - 21 November
‘അഞ്ച് സെന്റും സെലീനയും’ ആരംഭിച്ചു
ഒരു സെക്കൻ്റ് ക്ലാസ് യാത്രയുടെ ശ്രദ്ധേയമായ വിജയത്തിനുശേഷം ജെക്സൺ ആൻ്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അഞ്ച് സെന്റും സെലീനയും’. ഈ ഫോർ എൻ്റർടൈൻമെൻ്റ് & ഏ…
Read More » - 21 November
പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ ക്രിസ്തുമസിന് ‘കാക്കിപ്പട’ എത്തുന്നു: സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സുരേഷ് ഗോപി
പോലീസ് കഥാപാത്രമെന്നാൽ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം തെളിയുന്ന മുഖം സുരേഷ് ഗോപിയുടെതാകും. അത്രമേൽ വൈകാരികമായൊരടുപ്പാണ് സുരേഷ് ഗോപി പോലീസ് കഥാപാത്രങ്ങളിലൂടെ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. അതിന് നിരവധി…
Read More » - 21 November
അന്ന ബെന്നും മാത്യു തോമസും ഒന്നിക്കുന്ന ‘അഞ്ച് സെന്റും സെലീനയും’
അന്ന ബെന്നും മാത്യു തോമസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ച് സെന്റും സെലീനയും’. ഇ4 എന്റര്ടെയ്ന്മെന്റ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജെക്സണ് ആന്റണിയാണ്. അന്‍വര്‍…
Read More »