Latest News
- Nov- 2022 -25 November
‘കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല’: ആശാ ശരത്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്ത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രണയിക്കാന്‍ പ്രായമൊരു പ്രശ്നമല്ലെന്നും എന്നാല്‍, വിവാഹിതരായവര്‍…
Read More » - 25 November
പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യൻ’: ട്രെയ്ലർ റിലീസ് ചെയ്തു
വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു…
Read More » - 25 November
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഓർമ്മിപ്പിച്ച് പുതിയ പോസ്റ്റർ പുറത്ത്
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന ‘കായ്പോള’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി കുടുംബ ചിത്രങ്ങൾക്കിടയിൽ കുടുബ ബന്ധങ്ങളുടെ…
Read More » - 25 November
അമലാ പോൾ നായികയായെത്തുന്ന ‘ടീച്ചർ’: ചിത്രത്തിലെ ആദ്യ ഗാനം ‘കായലും കണ്ടലുമൊന്നുപോലെ’ റിലീസായി
കൊച്ചി: അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു. ഡോൺ വിൻസെന്റ് സംഗീത സംവിധാനം…
Read More » - 25 November
സായ് പല്ലവിയ്ക്കൊപ്പം അഭിനയിക്കില്ല: പുതിയ ചിത്രത്തിൽ സായ് പല്ലവിയെ നായിക ആക്കുന്നതിനോട് നോ പറഞ്ഞ് പവൻ കല്യാൺ
ഹൈദരാബാദ്: പ്രേമമെന്ന ആദ്യ സിനിമയിലെ മലർ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി . അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ്…
Read More » - 25 November
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ ‘ഭൂലോകമേ’ എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി
കൊച്ചി: വിനീത് ശ്രീനിവാസൻ കണ്ടെത്തിയ പ്രതിഭ, സിബി മാത്യു അലക്സ് സംഗീത സംവിധാനം നിർവ്വഹിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ ഭൂലോകമേ എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം…
Read More » - 25 November
പലപ്പോഴും പല പ്രശ്നങ്ങളും നേരിടുമ്പോഴും ഞാനൊരു സ്ത്രീയായത് കൊണ്ടാണിതെന്ന് മനസിലായില്ല: അഞ്ജലി മേനോന്
മലയാള സിനിമയിലേക്ക് വരുമ്പോള്‍ തനിക്ക് ലിംഗ വിവേചനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് സംവിധായിക അഞ്ജലി മേനോന്. മലയാള സിനിമയില്‍ പുതിയ ആളായതല്ല, സ്ത്രീയായതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തിരിച്ചറിയാൻ വൈകിഎന്നും അഞ്ജലി…
Read More » - 25 November
അനുമതിയില്ലാതെ അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രങ്ങളും ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി
അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രങ്ങളും ഇനി മുതല്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈകോടതി. നടന്റെ അനുമതിയില്ലാതെ പലരും തങ്ങളുടെ ഉല്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രചാരണത്തിന് അദ്ദേഹത്തിന്റെ ശബ്ദവും…
Read More » - 25 November
4 ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍
രഞ്ജിത് ശങ്കറിന്റെ ‘4 ഇയേഴ്സ്’ കണ്ട് പൊട്ടിക്കരഞ്ഞ് നടി പ്രിയ വാര്യര്‍. കൊച്ചിയില്‍ നടന്ന 4 ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. കരച്ചിലടക്കാന്‍…
Read More » - 25 November
പണ്ട് ഞാന്‍ സജീവമായ കാലത്തെ പോലെ അല്ല ഇന്നത്തെ സിനിമകള്‍: ഹരിശ്രീ അശോകന്
താന്‍ സജീവമായിരുന്ന കാലത്തെ പോലെയല്ല ഇന്നത്തെ സിനിമയിലെ കോമഡികളെന്ന് നടൻ ഹരിശ്രീ അശോകന്. മൂന്ന് സിനിമകളുടെ കഥ തന്നോട് പറഞ്ഞിരുന്നുവെന്നും ഇഷ്ടമാവാത്തത് കൊണ്ടാണ് ഒഴിവാക്കിയതെന്നും ഹരിശ്രീ അശോകന്…
Read More »