Latest News
- Dec- 2022 -4 December
വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം: ഒരാള്‍ മരിച്ചു
during shooting ofstarrer:
Read More » - 4 December
സ്റ്റേജിലേക്ക് ബോംബേറ്, രക്ഷിച്ചത് പാര്ട്ടിക്കാര്: നാടകത്തിനിടയിൽ നടന്നതിനെക്കുറിച്ച് വിജയകുമാരി
സ്റ്റേജിലേക്ക് ബോംബേറ്, രക്ഷിച്ചത് പാര്ട്ടിക്കാര്: നാടകത്തിനിടയിൽ നടന്നതിനെക്കുറിച്ച് വിജയകുമാരി
Read More » - 4 December
നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍: നിങ്ങള്‍ക്ക് എന്റെ നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടോ? ആരാധകരോട് രാധിക ആപ്തെ
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് എന്റെ നഗ്ന വീഡിയോ കാണാന്‍ സാധിക്കും
Read More » - 4 December
ഒരു നടന് എങ്ങനെ ആകരുതെന്ന് ഒരാള്‍ പഠിപ്പിച്ചു, നന്ദി കുരുവെ എന്ന് ജൂഡ് ആന്റണി: ആൾ ആരെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയ
'ഒരു നടന് എങ്ങനെ ആകരുതെന്ന് ഒരാള്‍ പഠിപ്പിച്ചു, നന്ദി കുരുവെ' എന്ന് ജൂഡ് ആന്റണി: ആൾ ആരെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയ
Read More » - 4 December
ഓസ്കാറിൽ കുറഞ്ഞത് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു: ആർആർആർ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്
രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ആർആർആർ’ ഈ വർഷത്തെ ഓസ്കാർ എൻട്രിയായി തെരഞ്ഞെടുക്കാത്തതിൽ നിരാശയുണ്ടെന്ന് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. എന്നാൽ, അത് തന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ ഉള്ളടക്കത്തിനും മേക്കിങ്ങിനുമായി…
Read More » - 4 December
എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സംവിധാനം, രണ്ട് വർഷത്തിനുള്ളിൽ തുടങ്ങണം: ബിനു പപ്പു
സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി നടൻ ബിനു പപ്പു. തന്റെ എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സിനിമ സംവിധാനം എന്നും അതുമായി ബന്ധപ്പെട്ട എഴുത്തുകൾ ആരംഭിച്ചിട്ടുണ്ടെന്നും ബിനു പപ്പു പറയുന്നു.…
Read More » - 4 December
വില്ലൻ എന്ന് പറയുന്നത് ഒരു പവറാണ്, നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമ: വിജയ് സേതുപതി
നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമയെന്ന് നടൻ വിജയ് സേതുപതി. റിയൽലൈഫിൽ നമുക്ക് ഒരു വില്ലനാകാൻ കഴിയില്ലെന്നും നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമയെന്ന് വിജയ് സേതുപതി…
Read More » - 4 December
‘ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ’: ചിത്രങ്ങൾ പങ്കുവെച്ച് ഭാവന
സ്കോട്ട്ലൻഡിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ’ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.…
Read More » - 4 December
ഷിഹാൻ ഷൗക്കത്തിന്റെ ‘ഡെഡ്ലൈൻ’ കാൻ ഫിലിം ഫെസ്റിവലിലേക്ക്
മലയാളിയായ ഷിഹാൻ ഷൗക്കത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 2023 ജൂണിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റിവലിലേക്ക് തിരഞ്ഞെടുത്തു. നഷ്ടത്തിലും ആഘാതത്തിലും ഷിഹാൻ നടത്തിയ വിപുലമായ ഗവേഷണത്തെ അടിസ്ഥാനമാക്കി…
Read More » - 4 December
കുട്ടിക്കാലത്തെ ഞങ്ങടെ ‘ഗിഫ്റ്റ് ബോക്സ്’: കൊച്ചുപ്രേമനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് അഭയ ഹിരണ്മയി
അന്തരിച്ച നടൻ കൊച്ചുപ്രേമനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഗായിക അഭയ ഹിരണ്മയി. കുട്ടിക്കാലത്തെ ‘ഗിഫ്റ്റ് ബോക്സ്’ എന്നായിരുന്നു അഭയ കൊച്ചുപ്രേമനെ വിശേഷിപ്പിച്ചിരുന്നത്. കൊച്ചുപ്രേമന്റെ പ്രിയപ്പെട്ട സഹോദരിയുടെ രണ്ടുപെൺമക്കളിൽ മൂത്തവളാണ്…
Read More »