Latest News
- Dec- 2022 -30 December
ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദി: മമ്മൂട്ടി
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദിയെന്നും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികൾക്കും കുടുംബത്തിനും…
Read More » - 30 December
നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും വീണ്ടും: ‘ഇരട്ട’ റിലീസിനൊരുങ്ങുന്നു
നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഇരട്ട’. ചിത്രം റിലീസിനൊരുങ്ങുന്നു. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസും…
Read More » - 30 December
‘സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ’: പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് എ ആര് റഹ്മാൻ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് സംഗീത സംവിധായകൻ എ ആര് റഹ്മാൻ. പെലെയുടെ ജീവചരിത്ര സിനിമയിലെ ഗാനം പങ്കുവെച്ചാണ് എ ആര് റഹ്മാൻ ആദരാഞ്ജലി…
Read More » - 30 December
നടൻ ജോയ് മാത്യുവിന്റെ മകൾ വിവാഹിതയായി
നടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. എഡ്വിനാണ് വരൻ. പള്ളിയിൽ വച്ച് ലളിതമായ ചടങ്ങുകളോട് കൂടിയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ…
Read More » - 30 December
സൗബിൻ ഷാഹിറിന്റെ ‘ജിന്ന്’ ഇന്നു മുതൽ തിയേറ്ററുകളിൽ
സൗബിൻ ഷാഹിർ-സിദ്ധാർത്ഥ് ഭരതൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ജിന്ന്’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം ഇന്നു മുതൽ തിയേറ്ററുകളിലെത്തും. ‘ചന്ദ്രേട്ടൻ എവിടെയാ’, ‘വർണ്യത്തിൽ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർത്ഥ്…
Read More » - 30 December
ഹാഷ്ടാഗ് അവൾക്കൊപ്പം ട്രെയിലർ റിലീസ് ചെയ്തു
നൂറ് ശതമാനം സസ്പെൻസ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകർക്ക് ദൃശ്യവിരുന്നുമായി എത്തുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന ചിത്രത്തിൻ്റെ ട്രെയിലർ സ്ക്രീൻ ഫില്ലർ…
Read More » - 30 December
മോഷ്ടാക്കളുടെ വെടിയേറ്റ് നടി റിയാ കുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്: ഭർത്താവ് അറസ്റ്റിൽ
ഹൗറ: മോഷ്ടാക്കളുടെ വെടിയേറ്റ് നടി റിയാ കുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പശ്ചിമ ബംഗാളിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് ഝാർഖണ്ഡിൽനിന്നുള്ള നടി റിയാ കുമാരി മരിച്ച…
Read More » - 29 December
‘എന്റെ മുഖം കണ്ട് പേടിക്കരുത്’: ചുണ്ടുകളുടെ വലിപ്പം വര്‍ധിപ്പിച്ച് ഭംഗി കൂട്ടാന്‍ ഒരുങ്ങി അഭിരാമി സുരേഷ്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമിസോഷ്യല് മീഡിയയിലെ നിറസാന്നിദ്ധ്യമാണ്. ബിഗ് ബോസ് ഷോയിയും താരം പങ്കെടുത്തിരുന്നു. പലപ്പോഴും…
Read More » - 29 December
‘കളക്ടര്‍ക്ക് വ്യക്തിപരമായ വിശ്വാസങ്ങള്‍ പാടില്ലെന്ന് ഒരു നിയമസംഹിതയിലുമില്ല’: ആന്റോ ജോസഫ്
ശരണം വിളിയാണ് ശബരിമലയിലെ ആചാരങ്ങളുടെ അടിസ്ഥാനം.
Read More » - 29 December
അടിപൊളി തെറികള്‍ കമന്റില്‍ , ഇതിലും വലുത് ആണ് ഇനി ഞാന്‍ പോസ്റ്റ് ചെയ്യാന്‍ പോകുന്നത്: നിമിഷ ബിജോ
സോഷ്യൽ മീഡിയയിൽ സജീവമാണ് മോഡല്‍ നിമിഷ ബിജോ. കിടിലന്‍ നൃത്ത ചുവടുകളടങ്ങിയ വീഡിയോയും എത്തുന്ന താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റ് വൈറൽ. read also: അയ്യപ്പസ്വാമിയുടെ ഭക്തര്‍ക്ക്…
Read More »