Latest News
- Jan- 2023 -3 January
പുത്തന്‍ മേക്കോവറിൽ നിവിൻ പോളി: വീഡിയോ കാണാം!
പുത്തന്‍ മേക്കോവറിൽ മലയാളികളുടെ പ്രിയ നടൻ നിവിൻ പോളി. അടുത്തിടെ, നിവിന്‍ പോളിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. ഇതോടെയായിരുന്നു നിവിനെതിരെ രൂക്ഷമായ പരിഹാസങ്ങള്‍ ഉയര്‍ന്നത്.…
Read More » - 3 January
റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു: റെജി പ്രഭാകരൻ സംവിധായകൻ, ധ്യാൻ ശ്രീനിവാസൻ നായകൻ
രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദ് തിരക്കഥാകൃത്തായി ചലച്ചിത്രരംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകർ സംവിധാനം…
Read More » - 3 January
ആ ചോദ്യം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല, എന്നോട് ദേഷ്യപ്പെട്ട് കാറിൽ നിന്നും എന്നെ ഇറക്കി വിട്ടു: പോൾസൺ
താൻ അസിസ്റ്റന്റ് ഡറക്ടറായിരുന്ന സമയത്ത് നടൻ മമ്മൂട്ടിയുടെ കൂടെയുള്ള ഓർമകൾ പങ്കുവെച്ച് സംവിധായകൻ പോൾസൺ. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ…
Read More » - 3 January
‘നയന്‍താരയുടെ റോള്‍ കുറവാണെന്ന് പരാതിയുണ്ട്, ഞാന്‍ സ്ക്രീന്‍ സ്പേസ് വച്ചല്ല ക്യാരക്ടര്‍ എഴുതുന്നത്’
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ്, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് നെഗറ്റീവ്…
Read More » - 3 January
2022ലെ തന്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ബറാക്ക് ഒബാമ
2022ലെ തന്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ. 2022ൽ കുറേ നല്ല സിനിമകൾ കണ്ടെന്ന് പറഞ്ഞ അദ്ദേഹം അവയിൽ ഏറ്റവും…
Read More » - 2 January
‘ഒരുത്തൻ മംഗലശ്ശേരി നീലകണ്ഠൻ വെറെ ഒരുത്തൻ ഓന്റെ അച്ചച്ചൻ..മൊത്തം തബ്രാക്കളണല്ലോ’: പരിഹാസവുമായി ഹരീഷ് പേരടി
ഇങ്ങള് വെറുതെ സമയം കളയണ്ട, പറഞ്ഞ പണിയെടുക്കീ സഖാവേ: മുഖ്യമന്ത്രിയോട് ഹരീഷ് പേരടി
Read More » - 2 January
വനിതാ ജീവനക്കാര്‍ ഡബ്ല്യൂ.സി.സി അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങിയാണ് വരുന്നത്: അധിക്ഷേപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
രണ്ട് പേരുടെ ഭര്ത്താക്കന്മാരെ മരിച്ചിട്ടുള്ളൂ. നാല് പേര്‍ക്കും ഭര്ത്താക്കന്മാരുണ്ട്.
Read More » - 2 January
പതിനെട്ടു പടികള്‍ക്കും ഉടമയായ അയ്യനെ കാണാന്‍ 50 വയസ്സിന്റെ നാളുകളിലേക്കുള്ള കാത്തിരിപ്പ് : രചന നാരായണൻകുട്ടി
മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനില്‍ നിന്ന് നമ്മളെ സഹൃദയന് ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ആണ്
Read More » - 2 January
പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണി: വാർത്തയിൽ വിശദീകരണവുമായി സംഘടന
തിരുവനന്തപുരം: ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന് പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന വാർത്തയിൽ വിശദീകരണവുമായ സംഘടന. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന…
Read More » - 2 January
തളര്‍ന്നു കിടന്ന യുവതിക്ക് കൈത്താങ്ങായി സുരേഷ് ഗോപി: നേരിട്ട് കണ്ട് നന്ദി പറയണമെന്ന ആഗ്രഹവുമായി കുടുംബം
മൂന്നാമത്തെ പ്രസവത്തോടെ ഇടുപ്പ് വേദന വന്ന രാജേശ്വരി, പിന്നീട് പൂര്‍ണ്ണമായും കിടന്നു പോകുകയായിരുന്നു
Read More »