Latest News
- Feb- 2023 -23 February
പ്രഭുദേവ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്
തെന്നിന്ത്യൻ സൂപ്പർ താരം പ്രഭുദേവയെ നായകനാക്കി നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്. തേര്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങൾ…
Read More » - 23 February
അസുഖം മറയ്ക്കാൻ പാന്റിട്ട് വരാമായിരുന്നു, നിങ്ങളോട് ബഹുമാനം തോന്നുന്നു: മംമ്തയെ അഭിനന്ദിച്ച് ആരാധകൻ
മയൂഖം സിനിമയിലൂടെ പ്രേക്ഷക മനസിലേക്ക് ആഴ്ന്നിറങ്ങിയ മുഖമാണ് മംമ്ത മോഹൻദാസ്. പിന്നീട് അങ്ങോട്ട് കാമ്പുള്ളതും ചിരിപ്പിക്കുന്നതുമായ നിരവധി മലയാള സിനിമകൾ മംമ്ത ചെയ്തു. കാന്‍സര്‍ രോഗത്തെ ധൈര്യം…
Read More » - 23 February
അഭിനയം എന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു, പത്ത് ദിവസമെന്ന് പറഞ്ഞ് പോയ ഞാൻ 1365 വേദികളിൽ ആ നാടകം ചെയ്തു: സീമ ജി നായർ
ചേറപ്പായി കഥകൾ എന്ന സീരിയലിലൂടെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് സീമ. പാവം ക്രൂരൻ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്കും വന്നു.…
Read More » - 23 February
മൂന്ന് മിനിറ്റിനുള്ളില്‍ 184 സെല്‍ഫികള്‍, വേള്‍ഡ് റെക്കോര്‍ഡ് തകർത്ത് അക്ഷയ് കുമാര്‍
മൂന്ന് മിനിറ്റിനുള്ളില്‍ 184 സെല്‍ഫികള്‍ ക്ലിക്കു ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മൂന്ന് മിനിറ്റിനുള്ളില്‍ 168 സെല്‍ഫികള്‍ ക്ലിക്കു ചെയ്ത…
Read More » - 23 February
റെയ്ഡ് വരുന്ന ഉടനെ താരങ്ങളെയും നിർമ്മാതാക്കളെയും കൊള്ളക്കാരായി ചിത്രീകരിക്കുന്ന പ്രവണത നിർത്തണം: സാബു ചെറിയാൻ
വളരെ സുതാര്യമായി പോകുന്ന ഇൻഡസ്ട്രിയാണ് മലയാള സിനിമയെന്നും ഇൻകം ടാക്സ് റെയ്ഡിന്റെ പേരിൽ സിനിമാക്കാരെ മുഴുവൻ കള്ളപ്പണക്കാരും കൊള്ളക്കാരുമായി ചിത്രീകരിക്കുന്നത് വൃത്തികെട്ട ചിന്താഗതിയാണെന്നും മുൻ കെഎസ്എഫ്ഡിസി ചെയർമാനും…
Read More » - 23 February
താരങ്ങളുടെ നികുതിവെട്ടിപ്പിനു കൂട്ടായി ഉദ്യോഗസ്ഥർക്കിടയിൽ വൻകിട ലോബി, ജിഎസ്ടി അടയ്ക്കുന്നത് വിരലിലെണ്ണാവുന്ന താരങ്ങൾ
ചില ചലച്ചിത്രതാരങ്ങൾ സിനിമയ്ക്കും ഉദ്ഘാടന പരിപാടികൾക്കും മറ്റും വാങ്ങുന്ന പ്രതിഫലത്തിന് കൃത്യമായി ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ. സിനിമാ താരങ്ങൾ പ്രതിഫലത്തിന്റെ 18 ശതമാനമാണ് സേവന നികുതിയായി അടയ്ക്കേണ്ടത്.…
Read More » - 23 February
സംവിധാനം, തിരക്കഥ, നിർമ്മാണം ഡോ. റോബിൻ രാധാകൃഷ്ണൻ; നായിക ആരതി പൊടി, പ്രഖ്യാപനം ലോകേഷ് കനകരാജ്?
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. റോബിന് രാധാകൃഷ്ണന് തന്റെ ആദ്യ സിനിമയുടെ പണിപ്പുരയിലെന്ന് റിപ്പോർട്ട്. സിനിമാ സംവിധാനത്തിനൊരുങ്ങുകയാണ് റോബിൻ എന്നാണ് സൂചന. റോബിൻ തന്നെയാണ് തിരക്കഥയും നിർമ്മാണവും…
Read More » - 22 February
സുഹൃത്തുക്കളെ സൃഷ്ടിച്ചെടുക്കുന്ന സുബിയുടെ അത്ഭുതവിദ്യ : സുബാഷ് അഞ്ചൽ
യവനിക വീണു. പ്രകടനം മതിയാക്കി സുബി സുരേഷും യാത്രയായി. ആശുപത്രിയിലായിരുന്നുവെങ്കിലും തികച്ചും അവിശ്വസനീയമായ മടക്കം. ഏതാണ്ട് 22 വർഷം മുമ്പാണ് സുബിയെ ആദ്യമായി കാണുന്നതും കൂട്ടാകുന്നതും. ഈസ്റ്റ്…
Read More » - 22 February
ഞാന്‍ അഭിനയിച്ചാല്‍ ആ നടി വരില്ലെന്ന് പറഞ്ഞു, ഷൂട്ട് ചെയ്തത് ഒഴിവാക്കി: മോശം അനുഭവം തുറന്നു പറഞ്ഞ് മംമ്ത
ഞാന്‍ അഭിനയിച്ചാല്‍ ആ നടി വരില്ലെന്ന് പറഞ്ഞു, ഷൂട്ട് ചെയ്തത് ഒഴിവാക്കി: മോശം അനുഭവം തുറന്നു പറഞ്ഞ് മംമ്ത
Read More » - 22 February
അടിയോ തർക്കമോ ഇല്ല, സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് തിരുമാനിച്ചു: വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി ഗൗതമി
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസിന് ശേഷമെ തീരുമാനം എടുക്കാൻ പാടുള്ളു
Read More »