Latest News
- Feb- 2023 -28 February
ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് എനിക്ക് നന്നായിട്ട് അറിയാം, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക: റോബിൻ
ആരെക്കെ സ്വഭാവവും രീതികളും മാറ്റണമെന്ന് ഉപദേശിച്ചാലും താൻ മാറില്ലെന്നും നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് അത് തുടരാമെന്നും ഡോ. റോബിൻ രാധകൃഷ്ണൻ. എൻഗേജ്മെൻറ് വേദിയിൽ മോതിരം മാറുന്നതിന് മുമ്പ്…
Read More » - 28 February
മാന്യമായ വസ്ത്രം ധരിച്ചില്ല, ഹോളിവുഡ് താരം റസ്സല്‍ ക്രോയെയും കാമുകിയെയും ഹോട്ടലില്‍ നിന്നും പുറത്താക്കി
മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് ഹോളിവുഡിലെ പ്രശസ്ത നടന് റസ്സല്‍ ക്രോയെയും കാമുകി ബ്രിട്നി തെറിയട്ടിനെയും മെല്‍ബണിലെ ഭക്ഷണശാലയില്‍ നിന്നും പുറത്താക്കി. മെല്‍ബണില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് ഭക്ഷണശാലയായ…
Read More » - 28 February
മഷൂറയുടെ പ്രസവത്തിന് രണ്ട് ലക്ഷം രൂപയാണ് ടോട്ടല്‍ ബില്‍, സൗകര്യങ്ങളെല്ലാം അടിപൊളിയായിരുന്നു: ബഷീർ
സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫാമിലി വ്ലോഗേഴ്സാണ് ബഷീർ ബഷിയും ഫാമിലിയും. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് ഈയിടെയാണ് ആൺകുഞ്ഞ് പിറന്നത്. മഷൂറ ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ…
Read More » - 28 February
പൃഥ്വിരാജിന് അറിയാവുന്ന രണ്ട് കാര്യമേയുള്ളൂ, വേറൊന്നിലും പുള്ളിക്ക് ഒരുപിടി ഉണ്ടെന്ന് തോന്നുന്നില്ല : സന്തോഷ് വർക്കി
പൃഥ്വിരാജിന് അറിയാവുന്ന രണ്ടു കാര്യങ്ങൾ ഒന്ന് ഇംഗ്ലീഷും ഒന്ന് ഫിലിം ആണ്, വേറൊന്നിലും പുള്ളിക്ക് ഒരുപിടി ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ആറാട്ട് സന്തോഷ് വർക്കി. മലയാള സിനിമയുടെ…
Read More » - 28 February
‘പകലും പാതിരാവും’ ട്രെയിലർ പുറത്തുവിട്ടു
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ ആദ്യ ട്രയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഫെബ്രുവരി…
Read More » - 28 February
സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പെണ്ണ് കാണാൻ ആളുകൾ വരും, ഏഴാം ക്ലാസ് മുതൽ കല്യാണാലോചന: അനുമോൾ
തന്റെ പുതിയ സീരീസ് ‘അയാലി’യിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നതാണെന്ന് അനുമോൾ. മുത്തുകുമാർ സംവിധാനം ചെയ്ത അയാലി വയസറിയിച്ച ശേഷം സ്കൂളിൽ പോവാൻ പറ്റാതിരിക്കുന്ന പെൺകുട്ടിയുടെ…
Read More » - 28 February
‘സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ്ഐ’ പൂജയും ടൈറ്റിൽ ലോഞ്ചും നടന്നു
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ്ഐ. ഏ ഡി 1877 സെൻസ് ലോഞ്ച് എന്റർടൈന്മെന്റ്സ് ബാനറിൽ…
Read More » - 28 February
കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം: മഹാരാജാസില്‍ മമ്മൂട്ടി – വീഡിയോ
‘എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു’- നടന് അല്ലാത്ത കാലത്ത് കഥയെയും കഥാപാത്രങ്ങളെയും സ്വപ്നം കണ്ടു നടന്ന കലാലയത്തിലേക്കുള്ള തിരിച്ചു…
Read More » - 28 February
സിനിമ റിലീസാകുന്നതിന് മുമ്പ് റിവ്യൂ , മോശം റിവ്യൂ ഇട്ട് പൊങ്കാലയിടുമെന്ന് ഭീഷണി, ഷോക്കായിപ്പോയി: ശ്വേത മേനോന്
‘പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി നടി ശ്വേത മേനോൻ. തന്നോടുള്ള വിരോധം കൊണ്ടാണ് സിനിമയെ ആക്രമിക്കുന്നതെങ്കില്‍ അത് ഭീരുത്വമാണ്, നേര്‍ക്കുനേര്‍ വരണമെന്ന് ശ്വേത…
Read More » - 28 February
‘ബകാസുരന്’ ചിത്രത്തിന് ബിജെപി പിന്തുണയെന്ന് അമീര്‍ സുല്‍ത്താന്‍, അടിസ്ഥാനരഹിതമായ ആരോപണമെന്ന് സംവിധായകന്
സംവിധായകന് സെല്വരാഘവന്, നാട്ടി എന്നിവര്‍ വേഷമിട്ട ‘ബകാസുരന്’ സിനിമയ്ക്ക് ബിജെപിയുടെ പിന്തുണയുണ്ടെന്ന് സംവിധായകന് അമീര്‍ സുല്‍ത്താന്‍. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ മോഹന്‍ ജി രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരി…
Read More »