Latest News
- Mar- 2023 -18 March
‘പറഞ്ഞുവരുമ്പോൾ ഭഗവതിയുടെ കസിൻ ബ്രദർ കൃഷ്ണനും കള്ളനല്ലേ..’: ‘കള്ളനും ഭഗവതിയും’, സെക്കൻഡ് ടീസർ പുറത്ത്
തിരുവനന്തപുരം: വിഷ്ണു ഉണ്ണികൃഷ്ണന്, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ടീസർ…
Read More » - 18 March
‘മദനോത്സവം’ വിഷുവിന്: വരവറിയിച്ച് മോഷൻ പോസ്റ്റർ പുറത്ത്
കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ‘മദനോത്സവം’ വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ്…
Read More » - 18 March
‘മൂന്ന് പടം പൊട്ടിയിട്ടും പ്രതിഫലം വാങ്ങുന്നത് മൂന്നര കോടി, സിനിമകള്‍ എല്ലാം പൊട്ടിയാലും പ്രതിഫലം കുറയ്ക്കില്ല’
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ നടന്മാരുടെ പ്രതിഫലത്തെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…
Read More » - 18 March
നടി ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത് വിവാഹിതയായി
കൊച്ചി: നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരന്. അങ്കമാലിയ്ക്ക് സമീപം കറുകുറ്റിയിലുള്ള അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിൽ നടന്ന…
Read More » - 18 March
ആള്‍ക്ക് വേണ്ട സാധനം കിട്ടി കഴിഞ്ഞാല്‍ പുള്ളി കട്ട് പറയും, ഒന്നുകൂടി എടുത്ത് നോക്കാമെന്നൊന്നും പറയില്ല: ആര്യ
വളരെ ഫോക്കസ്ഡ് ആയിട്ടുള്ള ഒരാളാണ് ബേസില്‍ എന്നും തനിക്ക് എന്താണ് വേണ്ടതെന്ന കാര്യത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധമുണ്ടെന്നും നടിയും അവതാരകയുമായ ആര്യ. ബേസില്‍ ജോസഫിനൊപ്പം ‘കുഞ്ഞിരാമായണം’…
Read More » - 18 March
അവാര്‍ഡുകള്‍ വാരികൂട്ടിയെങ്കിലും ‘പിതാമകന്’ ഉണ്ടാക്കിയത് വലിയ നഷ്ടം, കടക്കെണിയിലായി നിര്‍മ്മാതാവ്, സഹായവുമായി സൂര്യ
വിക്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവുമൊക്കെ നേടിക്കൊടുത്ത വിക്രമിന്റെയും സൂര്യയുടെയും കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ‘പിതാമഹന്’. 2003ല്‍ ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഒട്ടനവധി…
Read More » - 18 March
പ്രായമായ ചേട്ടന്മാര്ക്കാണ് ഞരമ്പ് രോഗം കൂടുതല്‍, പ്രതികരിച്ചാല്‍ ആരും നമ്മളെ സപ്പോര്‍ട്ട് ചെയ്യില്ല: ജാസ്മിന്
തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ പങ്കുവയ്ക്കുകയാണ് സോഷ്യല്‍ മീഡിയ താരമായ ജാസ്മിന്. ബസിൽ വച്ച് തനിക്കുണ്ടായൊരു മോശം അനുഭവമാണ് ജാസ്മിന് പങ്കുവയ്ക്കുന്നത്. കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 18 March
വയസൊന്നും ഒരു പ്രശ്നമല്ല, സ്ത്രീകൾക്ക് മമ്മൂട്ടി എന്ന് പറയുന്നത് ഭ്രാന്താണ്: ജീജ സുരേന്ദ്രൻ
മമ്മൂട്ടി എന്നാൽ കല്യാണം കഴിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഭ്രാന്താണെന്നാണ് നടി ജീജ സുരേന്ദ്രൻ. മമ്മൂട്ടിയുടെ പ്രായമൊന്നും അവർക്ക് ഒരു പ്രശ്നമല്ലെന്നും പുരുഷനെന്നാൽ മമ്മൂട്ടിയാണെന്നാണ് അവർ പറയാറുള്ളതെന്നും ജീജ…
Read More » - 18 March
‘യഷിനൊപ്പം പ്രവര്‍ത്തിക്കില്ല, ടോക്സിക്കാണ്, ഹാരാസ് ചെയ്യുന്ന വ്യക്തിത്വമാണ്’, പ്രചരിക്കുന്നത് വ്യാജവാർത്ത: ശ്രീനിധി
കെജിഎഫിൽ യഷ് അവതരിപ്പിച്ച റോക്കി എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷക മനസില്‍ കയറിക്കൂടിയ നടിയാണ് റീനയെ അവതരിപ്പിച്ച ശ്രീനിധി ഷെട്ടി. കെജിഎഫ് ആദ്യ ഭാഗത്തില്‍ താരത്തിന്റെ സ്ക്രീന്‍ പ്രെസന്‍സ്…
Read More » - 18 March
‘ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക? സഹിക്കാൻ പറ്റുന്നില്ല’: എലിസബത്ത്
നടൻ ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാല ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മോശം മെസ്സേജുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബാലയുടെ ഭാര്യ…
Read More »