Latest News
- Mar- 2023 -28 March
‘ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്’: ഹണി റോസ്
‘വീരസിംഹറെഡ്ഡി’ എന്ന ആദ്യ ചിത്രത്തോടെ, തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ, തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണി…
Read More » - 28 March
‘കരൺ ജോഹറിന്റെ ശല്യം മൂലമാണ് പ്രിയങ്ക ഇന്ത്യ വിട്ടത്: പ്രിയങ്കയ്ക്ക് ബോളിവുഡില്‍ വിലക്ക് ഏര്‍പ്പെടുത്തിയതും അയാൾ’-കങ്കണ
ബോളിവുഡ് ഉപേക്ഷിച്ച് ഹോളിവുഡിലേക്ക് ചേക്കേറിയതിനെ കുറിച്ച് നടി പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടുവെന്നും അവിടുത്തെ പൊളിറ്റിക്സ് കണ്ട് മടുത്തുവെന്നുമാണ് പ്രിയങ്ക…
Read More » - 28 March
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന അർഫാസ് അയൂബ് ചിത്രം: ആസിഫ് അലി, ഷറഫുദീൻ, അമല പോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി അസിഫ് അലിയും ഷറഫുദീനും എത്തുന്നു. അമല പോൾ ആണ് നായികാ…
Read More » - 28 March
രാത്രി ചായ കുടിക്കാൻ വരാൻ പറഞ്ഞ് ഒരു സ്ത്രീ വിളിച്ചു, അവരിപ്പോൾ ഇൻഡസ്ട്രിയിലെ വമ്പൻ സ്രാവ് ആണ്: വെളിപ്പെടുത്തി രവി കിഷൻ
ന്യൂഡൽഹി: രവി കിഷൻ അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ ജനപ്രിയനാണ്. കാസ്റ്റിങ് കൗച്ച് സിനിമാരംഗത്ത് സാധാരണമാണെന്ന് ലോകസഭാ അംഗം കൂടിയായ രവി കിഷൻ പറയുന്നു. തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം…
Read More » - 28 March
ചിരിയുടെ തമ്പുരാൻ ഇന്നസെന്റിന് വിടച്ചൊല്ലി കേരളം
തൃശൂർ: അന്തരിച്ച സിനിമാ താരവും മുൻ എം.പിയുമായ ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച സംസ്ക്കാര ചടങ്ങുകൾ പതിനൊന്നോടെയാണ് അവസാനിച്ചത്. ഇരിങ്ങാലക്കുട സെന്റ് തോമസ്…
Read More » - 28 March
ജീവിതത്തിൽ ഏറ്റവും അടുപ്പമുണ്ടായിരുന്ന ആൾ; ഇന്നച്ചനെ കണ്ട് പൊട്ടിക്കരഞ്ഞ് കാവ്യ
ഇരിങ്ങാലക്കുട: മലയാളത്തിന്റെ ചിരിക്കുടുക്ക, പ്രിയ നടൻ ഇന്നസെന്റിന് ഇന്ന് കേരളം വിട നൽകും. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് ഇരിങ്ങാലക്കുടയിലേക്ക് എത്തിയിരിക്കുന്നത്.…
Read More » - 28 March
‘ബിഗ് ബോസിൽ പോകുന്നതിലും ഭേദം ലുലു മാളിൽ പോയി പരസ്യമായി മുണ്ടു പൊക്കി കാണിക്കുന്നത് ആണ്’: അഖിൽ മാരാരുടെ പഴയ വീഡിയോ വൈറൽ
ബിഗ് ബോസ് സീസൺ 5 ലെ ഹോട്ട് ടോപ്പിക് ആകാൻ പോകുന്ന ആളാണ് സംവിധായകൻ അഖിൽ മാരാർ. ആദ്യ ദിവസം തന്നെ ഇയാൾ ഷോയ്ക്ക് പുറത്ത് സംസാരവിഷയം…
Read More » - 28 March
കോടതി തീരുമാനിക്കട്ടെയെന്ന് അന്ന് ഇന്നസെന്റ് പറഞ്ഞു; ‘ആ ഇന്നസെന്റിനിരിക്കട്ടെ ഒരു കുതിരപ്പവൻ’ – ശ്രീജിത്ത് പെരുമന
കൊച്ചി: ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനവുമായി അഡ്വ. ശ്രീജിത്ത് പെരുമന. അതിജീവനത്തിന്റെ വഴിയിലെ ആദരവ് മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്നും…
Read More » - 28 March
പ്രശസ്ത നടനും നാടക പ്രവര്‍ത്തകനുമായ വിക്രമന് നായര്‍ അന്തരിച്ചു
കോഴിക്കോട്: നാടക പ്രവര്‍ത്തകനും നടനും സംവിധായകനുമായ വിക്രമന് നായര്‍ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പ്രമുഖ നാടക പ്രവര്‍ത്തകരായ…
Read More » - 28 March
ടീവി കാണരുത് അത് ചെകുത്താന്റെ പെട്ടി, ഫോട്ടോ എടുക്കലും വീഡിയോ എടുക്കലും ഹറാം: വിമർശനവുമായി ഒമർ ലുലു
എന്റെ പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് ഉണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്.
Read More »