Latest News
- Mar- 2024 -22 March
ആകാശം കറുത്താല്‍ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയുള്ളപ്പോള്‍ ഇതൊക്കെയും സംഭവിക്കും : അഖിൽ മാരാർ
നർത്തകി വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട..
Read More » - 22 March
അരുന്ധതിയുടെ തലയിലെ പരിക്കുകള്‍ ജീവന് ഭീഷണി, 10% മാത്രമാണ് സാധ്യത: സഹായം അഭ്യര്‍ത്ഥിച്ച് നടി ഗൗരി കൃഷ്ണന്
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന നടി അരുന്ധതി നായര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടി ഗൗരി കൃഷ്ണന്. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ അരുന്ധതി ക്രിട്ടിക്കല്‍ സ്റ്റേജിലാണെന്നും…
Read More » - 22 March
‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’: വിമർശിച്ച് ശ്രീകുമാരൻ തമ്പി
ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതീയ-വംശീയ അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുന്നു. കലാമണ്ഡലവുമായി സത്യഭാമയ്ക്ക് യാതൊരു ബന്ധമില്ലെന്ന് കലാമണ്ഡലം വാർത്താകുറിപ്പിറക്കിയിരുന്നു. ഇപ്പോഴിതാ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി വിമർശനവുമായി…
Read More » - 22 March
ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം, കുടുംബ ക്ഷേത്രത്തിൽ പരിപാടിക്കായി ക്ഷണിക്കും – സുരേഷ് ഗോപി
തൃശ്ശൂർ: കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ ആർഎൽവി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28…
Read More » - 21 March
രോമാഞ്ചം ഹിന്ദിയിൽ; ‘കപ്കപി’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു
സൗബിന് ഷാഹിറിനെ നായകനാക്കി ജിത്തു മാധവന് രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിൻ്റെ ഹിന്ദി പതിപ്പാണ് ‘കപ്കപി’. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ…
Read More » - 21 March
സോജൻ ജോസഫിൻ്റെ ഒപ്പീസ് ആരംഭിച്ചു
ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട്…
Read More » - 21 March
‘ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ അങ്ങനെ ചെയ്യരുത്, ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം’: രാമകൃഷ്ണനോട് ഹരീഷ് പേരടി
പ്രശസ്ത നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാത്യാധിക്ഷേപം നടത്തിയ നര്‍ത്തകി സത്യഭാമയ്ക്കുനേരെ രൂക്ഷ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. കാക്കയുടെ നിറമുള്ള…
Read More » - 21 March
‘അയാൾക്ക് ഏഴഴകാണ്, നിങ്ങൾക്ക് വേണ്ടത് വിവരവും വിവേകവും’: സത്യഭാമയോട് ജോയ് മാത്യു
കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം തുടര്‍ന്ന് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു…
Read More » - 21 March
കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്ന് ആവർത്തിച്ച് സത്യഭാമ, ആർഎൽവി രാമകൃഷ്ണൻ നിയമനടപടിക്ക്
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ…
Read More » - 21 March
‘കണ്ട് കഴിഞ്ഞാൽ കാക്കേടെ നിറം’- ആർഎൽവി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രതിഷേധം
കൊച്ചി: നർത്തകനും നൃത്താധ്യാപകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം. നർത്തകിയായ കലാമണ്ഡലം സത്യഭാമയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ…
Read More »