Latest News
- Apr- 2023 -24 April
സംഭവം നടന്ന രാത്രിയിൽ: നാദിർഷാ ചിത്രത്തിൽ നായകൻമാരായി അർജുൻ അശോകനും മുബിൻ.എം. റാഫിയും
റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സംഭവം നടന്ന രാത്രിയിൽ അർജുൻ അശോകനും മുബിൻ.എം. റാഫിയും നായകന്മാരാകുന്നു. തിരക്കഥാകൃത്തും സംവിധായകനും നടനുമായ മായ റാഫിയുടെ…
Read More » - 24 April
പ്രശസ്ത നടനെ മരിച്ച നിലയിൽ കണ്ടെത്തി
പ്രശസ്ത ടെലിവിഷൻ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. കർണ്ണാടകയിലെ നെലമംഗലയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കന്നഡ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെയാണ് മരിച്ച നിലയിൽ…
Read More » - 24 April
പൃഥിരാജുമായുള്ള ചുംബന രംഗം, മലയാളത്തിൽ ഇത്തരം ലിപ് ലോക്ക് തീരെ കുറവ്: അമല പോൾ
പൃഥിരാജ് നായകനായ ആടുജീവിതം ഏറെ പ്രതിസന്ധികൾ നേരിട്ട സിനിമയാണ്. സിനിമാ ചിത്രീകരണ സമയത്തു പോലും ഒട്ടനവധി കഷ്ട്ടപ്പാടുകൾ സഹിച്ചാണ് താരം ചിത്രം പൂർത്തിയാക്കിയത്. നടൻ പൃഥിരാജിന്റെ വേഷപ്പകർച്ചയും…
Read More » - 24 April
സൗന്ദര്യത്തിൽ അജിത് അല്ല മമ്മൂട്ടിയാണ് മുന്നിൽ: നടി ദേവയാനി
തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ് ദേവയാനി. തമിഴ്, തെലുങ്ക്, കൂടാതെ ഏതാനും മലയാളം ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് ദേവയാനി. നടി…
Read More » - 24 April
‘വാഴക്കുല മോഷ്ടിച്ചതോ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിനോ അല്ല എന്റെ ക്രൂശീകരണം’: ട്രോളി ജോയ് മാത്യു
കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന് തിരഞ്ഞെടുപ്പില്‍ ബാലചന്ദ്രന് ചുള്ളിക്കാടിനോട് പരാജയപ്പെട്ടതിന് പിന്നാലെ നടൻ ജോയ് മാത്യുവിന് നേരെ വൻ വിമർശനവും പരിഹാസവുമാണ് ഉയരുന്നത്. തനിക്കെതിരെ സൈബർ സഖാക്കൾ…
Read More » - 24 April
ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല, മോദിജീ നിറയെ ഉമ്മകൾ: ഹരീഷ്
എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും
Read More » - 23 April
മിന്നല്‍ മുരളി രണ്ടാം ഭാഗം വരുന്നു: വൈറലായി സോഫിയ പോളിന്റെ സ്റ്റാറ്റസ്
ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി
Read More » - 23 April
കയ്യടി നേടാന്‍ എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ല: ടൊവിനോ തോമസ്
കയ്യടി നേടാന്‍ എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ല: ടൊവിനോ തോമസ്
Read More » - 23 April
മമ്മൂട്ടിയ്ക്കും മോഹൻലാലിനും ആ ധൈര്യമില്ല: രജനികാന്തിനെക്കുറിച്ച് നടൻ നാസര്‍ ലത്തീഫ്
രജനികാന്തവാന് ഒരു നടനും സാധിക്കില്ല
Read More » - 23 April
വയനാടിന് നല്ലൊരു മെഡിക്കല്‍ കോളേജില്ല, ചുരമിറങ്ങുമ്പോൾ ബ്ലോക്കില്‍പെട്ട് ആളുകള്‍ മരിക്കാറുണ്ട്: ബേസില്‍ ജോസഫ്
എമര്‍ജന്‍സിയാണെങ്കില്‍ കോഴിക്കോടേക്കോ മറ്റു കൂടുതല്‍ സൗകര്യങ്ങളുള്ള സ്ഥലത്തേക്കോ പോകണം
Read More »