Latest News
- Apr- 2023 -29 April
സ്വന്തം പ്രണയകഥയുമായി സംവിധായകൻ: ശ്രദ്ധേയമായി ‘നിൻ പാതി ഞാൻ’
കൊച്ചി: പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിൻ പാതി ഞാൻ എന്ന ഒരു മ്യൂസിക്കൽ ഷോർട്ട് സ്റ്റോറിയായി ചിത്രീകരിച്ച് ശ്രദ്ധേയനായി സംവിധായകൻ വിപിൻ പുത്തൂർ.…
Read More » - 29 April
16 മണിക്കൂർ കൊണ്ടൊരു സിനിമ: ലോക റെക്കോർഡുമായി ‘എന്ന് സാക്ഷാൽ ദൈവം’
കൊച്ചി: തിരക്കഥ മുതൽ റിലീസ് വരെയുള്ള സകല കാര്യങ്ങളും വെറും 16 മണിക്കൂറിൽ പൂർത്തീകരിച്ച ‘എന്ന് സാക്ഷാൽ ദൈവം’ എന്ന സിനിമ ലോക റെക്കോർഡുകൾ കൈപ്പിടിയിലൊതുക്കി മലയാളസിനിമാപ്പെരുമയ്ക്ക്…
Read More » - 29 April
മീരാ ജാസ്മിൻ – നരേൻ ചിത്രം ‘ക്വീൻ എലിസബത്ത്’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: എം പത്മകുമാർ സംവിധാനം ചെയ്യുന്ന മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ക്വീൻ എലിസബത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് പാക്കപ്പ് ആയി. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ…
Read More » - 29 April
തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് വനിതാ വിജയകുമാറിന്റെ മൂന്നാം ഭർത്താവ് പീറ്റർ പോളിന്റെ അപ്രതീക്ഷിത മരണം
ചെന്നൈ: നടി വനിതാ വിജയകുമാറിന്റെ മൂന്നാം ഭർത്താവും സംവിധായകനുമായ പീറ്റർ പോൾ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പീറ്റർ പോൾ…
Read More » - 29 April
ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ, ശ്രദ്ധേയമായി ഫോട്ടോഷൂട്ട്
ശ്രദ്ധേയമായി നടി ശ്രിന്ദയുടെ ഫോട്ടോഷൂട്ട് വീഡിയോ. ആരോഗ്യ സംരക്ഷണത്തിലും ഫാഷനിലുമൊക്കെ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ശ്രിന്ദ. ഗൗണ്‍ മാതൃകയിലുള്ള മോഡേണ്‍ ഡ്രസ് ധരിച്ചാണ് ശ്രിന്ദ ക്യാമറയ്ക്ക്…
Read More » - 29 April
‘അതിനുശേഷമാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് എനിക്ക് മനസിലായത്’: നവ്യയുടെ തുറന്നു പറച്ചിൽ
കൊച്ചി: സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നുവെന്ന നടി നവ്യ നായരുടെ പ്രസ്താവന ട്രോളുകൾക്ക് കാരണമായിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു നവ്യയുടെ…
Read More » - 29 April
മാമുക്കോയയ്ക്ക് അർഹിച്ച ആദരവ് കിട്ടിയില്ല?; ‘അമ്മ’ ആരെയും തരംതിരിച്ചു കാണാറില്ല – വിമർശനങ്ങൾക്കിടെ ലളിതശ്രീ പറയുന്നു
അന്തരിച്ച ഹാസ്യ സാമ്രാട്ട് മാമുക്കോയയ്ക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിരുന്നു. നിരവധി ആളുകളാണ് വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ, വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി…
Read More » - 29 April
മുസ്ലീം സമൂഹത്തെ പൈശാചികവത്കരിക്കുന്നു: ദ കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്കാരിക ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായ ‘ദ കേരള…
Read More » - 29 April
കാശ്മീർ ഫയൽസിൻ്റെ മലയാള രൂപമാണ് കേരള സ്റ്റോറി: പെരുംനുണകളുടെ കുത്തിയൊഴുക്കാണ് രണ്ടിലുമെന്ന് കെടി ജലീൽ
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ. ചിത്രം ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉദ്യേശിച്ചുള്ളതാണെന്നും സർക്കാർ ഇടപെടണമെന്നും ജലീൽ ആവശ്യപ്പെട്ടു. വർഗ്ഗീയവാദികളുടെ ഒത്താശയിൽ പച്ചക്കള്ളം…
Read More » - 28 April
മയക്ക് മരുന്ന് കിട്ടാൻ കാസർഗോട്ട് പോയി ഷൂട്ട് ചെയ്യേണ്ടതില്ല, അതിനേക്കാൾ കൂടുതൽ കൊച്ചിയിലുണ്ട്: വിമർശനവുമായി ഡോ. ബിജു
നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സിനിമാ സംഘടനകൾ തന്നെ മുൻകൈ എടുക്കണം
Read More »