Latest News
- May- 2023 -1 May
പാട്ട് പാടി ചുവടുകൾ വച്ചു ഗൗരി കിഷൻ: ലിറ്റിൽ മിസ്സ് റാവുത്തറിലെ ‘സങ്കടപെരുമഴ’ ഗാനം പുറത്തിറങ്ങി
കൊച്ചി: ’96’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലിറ്റിൽ മിസ് റാവുത്തർ. വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം…
Read More » - 1 May
‘മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യം’: ജാതിവാൽ വിവാദത്തിൽ പ്രതികരിച്ച് നവ്യ നായർ
കൊച്ചി: ജാതിവാൽ വിവാദത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. തന്റെ പേരിൽ ജാതിവാൽ ഇല്ലെന്നും പിന്നെ അത് എങ്ങനെ മുറിക്കാനാണെന്നും നവ്യ നായർ ചോദിച്ചു. നവ്യ നായര്‍…
Read More » - 1 May
എ ആർ റഹ്മാന്റെ സംഗീത നിശ പോലീസ് നിർത്തിവപ്പിച്ചു
എ ആർ റഹ്മാൻ അവതരിപ്പിച്ച പൂനെയിലെ സംഗീത നിശ പോലീസ് നിർത്തിവപ്പിച്ചു. സംഗംവാടിയിലെ രാജാ ബഹദൂർ മില്ലന് സമീപ പ്രദേശത്തായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പത്തുമണിവരെയാണ് സമയം അനുവദിച്ചിരുന്നത്.…
Read More » - 1 May
അങ്ങനെ തേപ്പുകാരി എന്ന പട്ടവും എനിക്ക് കിട്ടി; പ്രണയത്തെക്കുറിച്ച് വിൻസി അലോഷ്യസ്
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ പങ്കുവച്ച് നടി വിൻസി അലോഷ്യസ്. കോളേജിൽ പഠിക്കുന്ന സമയത്തെ തന്റെ അനുഭവമാണ് താരം പങ്കുവച്ചത്. അന്ന് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും അത്…
Read More » - 1 May
വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
തിരുവനന്തപുരം: ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്റെ യൂട്യൂബ്…
Read More » - 1 May
പ്രശസ്ത കൊറിയോഗ്രാഫർ ആത്മഹത്യ ചെയ്ത നിലയിൽ
പ്രശസ്ത കൊറിയോഗ്രാഫർ ആത്മഹത്യ ചെയ്ത നിലയിൽ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താരം ആത്മഹത്യ ചെയ്തത്. തെലുങ്ക് താരം ചൈതന്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വായ്പകൾ…
Read More » - 1 May
‘ചിന്തകളാണ് എന്നെ ഏറ്റവും വലിയ പ്രശ്നങ്ങളിലേക്ക് ചാടിച്ചത്, ആറ് മാസം കടുത്ത ഡിപ്രഷനില്‍ ആയിപ്പോയി’: ഷെയ്ന് നിഗം
കൊച്ചി: നടന്മാരായ ഷെയ്ന് നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും മലയാള സിനിമ സംഘടനകൾ വിലക്കേർപ്പെടുത്തിയിരുന്നു. ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷെയ്ന് നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More » - 1 May
എന്റെ പ്രണയ കഥകൾ എന്നോടൊപ്പം മണ്ണടിയട്ടെ: സൽമാൻ ഖാൻ
ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ അടുത്തിടെ താൻ ‘പ്രണയത്തിൽ നിർഭാഗ്യവാനാണെന്ന്’ സമ്മതിച്ചിരുന്നു, ഒരുപക്ഷേ സ്വന്തം തെറ്റുകൾ കൊണ്ടായിരിക്കാമെങ്കിൽ പോലും നിർഭാഗ്യകരമായിരുന്നു പ്രണയങ്ങൾ എല്ലാം എന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു…
Read More » - 1 May
കേരള സ്റ്റോറി സിനിമക്ക് പിന്നിൽ കൃത്യമായ അജണ്ട, വർഗീയ കലാപത്തിലേക്ക് നയിക്കും: എം വി ഗോവിന്ദൻ
കേരള സ്റ്റോറി സിനിമക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ഈ സിനിമ ഉപകരിക്കുകയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.…
Read More » - 1 May
എസിയിൽ ഇരുന്നുള്ള സെലക്ടീവ് ഫെമിനിസമല്ല ഫെഫ്ക ചെയ്യുന്നത്: ബി ഉണ്ണികൃഷ്ണൻ
മലയാള സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്ക നടത്തുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇനി വരുന്ന…
Read More »