Latest News
- May- 2023 -9 May
ഭാസിയോ, ഷെയ്നോ അല്ല യഥാർഥ വില്ലൻ ഒളിച്ചിരിക്കുകയാണ്: നിർമ്മാതാക്കൾ വിളിച്ച് കരഞ്ഞിട്ടുണ്ട്; പെപ്പെക്കെതിരെ ജൂഡ് ആന്റണി
നടൻ ആന്റണി പെപ്പെക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. പല നിർമ്മാതാക്കളും തന്നെ വിളിച്ച് കരഞ്ഞിട്ടുണ്ടെന്നും ജൂഡ് വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം നൽകി…
Read More » - 9 May
അഭിനയ ജീവിതത്തിന് ഇടവേള; നേപ്പാളിൽ ധ്യാനത്തിന് പോയി ആമിർ ഖാൻ
ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ സിനിമാ ജീവിതത്തിന് ഇടവേള നൽകി നേപ്പാളിൽ ധ്യാനത്തിന് പോയെന്ന് റിപ്പോർട്ടുകൾ. വിപാസന മെഡിറ്റേഷൻ സെന്ററിലാണ് താരം ധ്യാനത്തിന് പോയിരിക്കുന്നത്. 58…
Read More » - 9 May
നടൻമാർക്ക് കിട്ടുന്ന പരിഗണനയോ, ബഹുമാനമോ കിട്ടുന്നില്ല, പ്രതിഫലവും കുറവ്: ഗൗരി കിഷൻ
സിനിമാ വ്യവസായം സെക്സിസ്റ്റ് ആണെന്ന് നടി ഗൗരി കിഷൻ. ഒരു അഭിനേതാവിന് ലഭിക്കുന്ന ബഹുമാനമോ അംഗീകാരമോ ഒരു നടിക്ക് ലഭിക്കുന്നില്ലെന്നും താരം തുറന്ന് പറഞ്ഞു. കൂടാതെ തനിക്കത്ര…
Read More » - 9 May
മറ്റൊരു ലാലേട്ടൻ ചിത്രം കൂടി തെലുങ്കിലേക്ക്: മോഹൻലാലിന്റെ വേഷം അവതരിപ്പിക്കുക സൂപ്പർസ്റ്റാർ ചിരഞ്ജീവി
സംവിധായകൻ കല്യാൺ കൃഷ്ണയുമായി മെഗാസ്റ്റാർ ചിരഞ്ജീവി കൈകോർക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇരുവരും മോഹൻലാലിന്റെ ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ റീമേക്കിനായിരിക്കും ഒരുമിക്കുക. മെഗാസ്റ്റാറിന്റെ…
Read More » - 9 May
ആരാധകന്റെ അമിതമായ സ്നേഹപ്രകടനം: ഗായകൻ അർജിത് സിംങിന് പരിക്കേറ്റു
കേസരിയ, തും ഹി ഹോ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ഹൃദയം കീഴടക്കിയ ബോളിവുഡ് ഗായകനാണ് അർജിത് സിംങ്. ഔറംഗബാദിൽ നടന്ന പരിപാടിക്കിടെ ഒരു ആരാധകൻ ഗായകന്റെ കൈ…
Read More » - 8 May
അരിക്കൊമ്പനാകാൻ ഞാൻ കൊമ്പ് വളർത്തുന്നുണ്ട്: ടൊവിനോ
ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 2018 ആണ് ടൊവിനോയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. മികച്ച അഭിപ്രായവുമായി ചിത്രം മുന്നോട്ട് പോകുകയാണ്. കേരളത്തിലെ പ്രളയമാണ് ചിത്രത്തിലെ വിഷയം.…
Read More » - 8 May
താനൂർ ബോട്ടപകടം, കേരളം ഇങ്ങനെ അല്ല ഇവിടെ ഒരു തട്ടിപ്പും നടക്കുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല: സാധിക വേണുഗോപാൽ
താനൂർ ബോട്ടപകടത്തിൽ പ്രതികരിച്ച് നടി സാധിക വേണുഗോപാൽ. ലൈസൻസ് കൊടുക്കുന്നവർക്കും പദ്ധതി നടപ്പാക്കുന്നവർക്കും ഇതു വെറും പണമുണ്ടാക്കാനുള്ള ആളാകാനുള്ള പ്രഹസനം മാത്രമാകുമ്പോൾ ഇന്നത്തെ യുവ തലമുറ എങ്കിലും…
Read More » - 8 May
കെട്ടിപിടിച്ചതുകൊണ്ട് മാത്രം ആരും എവിടെയും നശിച്ചിട്ടില്ല, ഗര്‍ഭിണി ആയിട്ടില്ല, ഭൂമി പിളര്‍ന്നിട്ടും ഇല്ല: ദേവു
ആരും ഞങ്ങളുടെ കുടുംബത്തിലേക്ക് കയറി ഒണ്ടാക്കണ്ട. അത് നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടാകും.
Read More » - 8 May
‘ബിയോൻഡ് സിനിമ ക്രിയേറ്റീവ്സി’ന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു; ആദ്യ ചിത്രം റോമ: 6
ബിയോൻഡ് സിനിമ ക്രിയേറ്റീവ്സ് (Beyond Cinema Creatives) എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. എറണാകുളം കളമശ്ശേരിയിലാണ് ഓഫീസ്. പ്രശസ്ത പി.ആർ.ഒ പി.ശിവപ്രസാദിൻ്റെ…
Read More » - 8 May
കേരളത്തെ ഞെട്ടിച്ച താനൂർ ബോട്ടപകടം: അപകടത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് ‘2018’ സിനിമ ടീം
മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ടപകടം നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10…
Read More »