Latest News
- May- 2023 -23 May
‘മമ്മൂട്ടി രാഷ്ട്രീയ പാർട്ടിയുടെയും ലേബലിൽ നിൽക്കുന്ന ആളല്ല, നിലപാടുകൾ കൊണ്ട് മമ്മൂട്ടിക്ക് നഷ്ടങ്ങൾ ഉണ്ടായി’
കൊച്ചി: നിലപാടുള്ളയാളായതിനാൽ മമ്മൂട്ടിക്ക് നഷ്ടങ്ങള്‍ ഉണ്ടായെന്ന് മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ബോളിവുഡിലെ ചെറിയചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ ഒക്കെ വാരിക്കോരി കൊടുക്കുമ്പോള്‍ മമ്മൂക്കയെ പോലുള്ള ഇന്ത്യയുടെ…
Read More » - 23 May
ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്, രണ്ടുപേരും ഹാപ്പി ആയി വേർപിരിഞ്ഞ് ജീവിക്കുന്നു: വീണ നായർ
കൊച്ചി: ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നായർ. സിനിമയിലും താരം സജീവമാണ്. അടുത്തിടെ വീണ ഭർത്താവ് ആർജെ അമനുമായി വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു.…
Read More » - 23 May
‘സുരേഷ് കുമാർ സ്വന്തം മകളെ കേരള സ്റ്റോറി കാണിച്ചില്ലേ’: കീർത്തി സുരേഷിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം
കൊച്ചി: നടി കീർത്തി സുരേഷിനും കുടുംബത്തിനുമെതിരെ വ്യാപകമായ സൈബർ ആക്രമണം.വ്യവസായി ഫർഹാൻ ബിൻ ലിഖായത്തുമായി കീർത്തി സുരേഷ് പ്രണയത്തിലാണെന്നുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം…
Read More » - 22 May
- 22 May
എന്റെ ചിത്രം കെന്നഡി എഴുതിയത് ചിയാൻ വിക്രത്തെ മനസ്സിലോർത്ത്, പക്ഷേ സമീപിച്ചപ്പോൾ പ്രതികരിച്ചില്ല: അനുരാഗ് കശ്യപ്
കെന്നഡി എഴുതിയത് ചിയാൻ വിക്രത്തെ മനസ്സിലോർത്ത്, പക്ഷേ സമീപിച്ചപ്പോൾ പ്രതികരിച്ചില്ലെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. ഈ സിനിമ എഴുതുമ്പോൾ വിക്രം മനസ്സിൽ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ചിത്രത്തിന് കെന്നഡി…
Read More » - 22 May
മോഹൻലാലിലെ നടന് വെല്ലുവിളി ഉയർത്തിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയത് സിബി മലയിൽ: സംവിധായകൻ എംഎ നിഷാദ്
മലയാളികളുടെ പ്രിയതാരം ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ എംഎ നിഷാദ്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ കഥാപാത്രം, രാജീവ് മേനോനാണ്. ഓർമ്മയില്ലെ രാജീവ് മേനോനെ? എന്റെ…
Read More » - 22 May
പ്രശസ്ത നടൻ ശരത് ബാബു അന്തരിച്ചു
ഹൈദരാബാദ്: മുതിർന്ന നടൻ ശരത് ബാബു (71) ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഏതാനും നാളുകളായി എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശരത് ബാബു. സിനിമാലോകവും രാഷ്ട്രീയക്കാരും സുഹൃത്തുക്കളും…
Read More » - 22 May
സുനിൽ പണിക്കർ കമ്പനിയുടെ ‘കുടിപ്പക’: കൊല്ലത്ത് ചിത്രീകരണമാരംഭിക്കും
‘Get up stand up.. Stand up for your rights…’ – Bob Marley ബോംബ് മർലിയുടെ വിഖ്യാതമായ ഈ ഗാനം ‘stand up for…
Read More » - 22 May
മലയാള സിനിമയുടെ അഭിമാനമായ പത്മരാജന്റെ ജന്മദിനത്തിൽ പ്രാവിന്റെ പ്രൊമോഷൻ ലോഞ്ച് തിരുവനന്തപുരത്ത്
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ…
Read More » - 22 May
മോഹൻ ലാലിനോടും മമ്മൂട്ടിയോടും മലയാളികൾക്കുള്ള സ്നേഹം എങ്ങനെയെന്ന് അറിയാം, ഇരുവരെയും പ്രശംസിച്ച് ഉപരാഷ്ട്രപതി
ദ്വിദിന സന്ദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മലയാളത്തിലെ മഹാനടൻമാരെക്കുറിച്ച് സംസാരിച്ചു. മോഹൻലാലിനോടും മമ്മൂട്ടിയോടും തനിക്ക് മതിപ്പുണ്ടെന്ന്…
Read More »