Latest News
- Jun- 2017 -20 June
സിനിമ നിർമ്മാണത്തിനൊരുങ്ങി പെൺസംഘടന
വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്റ്റീവ് സഘടനയുടെ ധനശേഖരണാർത്ഥം സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് സിനിമാ പ്രവർത്തകർ. വനിതകൾ മാത്രമായിരിക്കും ഇതിന്റെ മുന്നണിയിലും പിന്നണിയിലും…
Read More » - 20 June
ഹലോ മായാവി യാഥാര്‍ത്ഥ്യമാകുമ്പോള്‍…. ആ നഷ്ടം ആര് നികത്തും
മലയാളത്തിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമാ ജീവിതത്തില്‍ പല ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഹലോമായാവിയ്ക്കായി. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും…
Read More » - 20 June
ട്രാൻസ്ഫോമേഴ്സ് പരമ്പരയിലെ അവസാന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കി
മൈക്കൽ ബേ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രമായ ട്രാൻസ്ഫോമേഴ്സ് പരമ്പരയിലെ അവസാന ചിത്രം ‘ട്രാൻസ്ഫോമേഴ്സ്: ദ് ലാസ്റ്റ് നൈറ്റി’ന്റെ ചിത്രീകരണ ദൃശങ്ങൾ പുറത്തിറക്കി. ട്രാൻസ്ഫോമേഴ്സ് പരമ്പരയിലെ…
Read More » - 20 June
ഒരു ജോലിയുമില്ലാതെ ഇല്ലാതെ വീട്ടില്‍ ഇരിക്കുന്നവരാണ് നടിമാരുടെ നിറവും തടിയും നോക്കി അഭിപ്രായം പറയാന്‍ നടക്കുന്നത് നടി മഞ്ജിമ
താരങ്ങളുടെ വാക്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുമുണ്ട്. എന്നാല്‍ നടിമാരുടെ പോസ്റ്റിനു താഴെ കൂടുതലും അവരുടെ ശരീരവും നിറവുമാണ് ചര്‍ച്ചയാകുന്നത്. ഇത്തരം പ്രവണതകള്‍ സോഷ്യല്‍…
Read More » - 20 June
ആ നടനൊപ്പം ഇനി അഭിനയിക്കില്ല : കത്രീന
രൺബീറിനൊപ്പം ഇനി അഭിനയിക്കില്ല എന്ന് കത്രീനയുടെ വെളിപ്പടുത്തൽ. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയിലാണ് കത്രീന തന്റെ തീരുമാനവുമായി ആരാധകരെ…
Read More » - 20 June
ഡാൻസ് ഡാൻസിന്റെ റിലീസിംഗ് തീയതി പുറത്തു വിട്ടു
നിസാർ സംവിധാനം ചെയ്യുന്ന ഡാൻസ് ഡാൻസ് തീയറ്ററുകളിലേക്ക്. ജൂണ്‍ 16-ന് ചിത്രം തീയറ്ററുകളിലെത്തും. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ റംസാനെ…
Read More » - 20 June
സർക്കാരിന്റെയും പൊലീസിന്റെയും നിലപാടുകളെ ചോദ്യം ചെയ്തു സംവിധായകൻ ഡോ. ബിജു
പുതുവൈപ്പ് എൽ പി ജി ടെർമിനൽ നിർമാണത്തിൽ പ്രതിഷേധിച്ച ടെർമിനൽ വിരുദ്ധ സമിതി പ്രവർത്തകർക്കു നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് പ്രശസ്ത സംവിധായകൻ ഡോ.…
Read More » - 20 June
പ്രമുഖനടി മരിച്ചനിലയിൽ
ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു മരണം കൂടി. പ്രമുഖ ഭോജ്പുരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ മുംബൈയില്‍ മരിച്ച നിലയില്‍. ജൂഹുവിലെ സ്വന്തം അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ്…
Read More » - 19 June
കൊച്ചി മെട്രോ യാത്രയെ വേറിട്ട അനുഭവമാക്കി രജിഷ
കൊച്ചി മെട്രോ എന്ന സ്വപ്നത്തേരിലേറി കേരളം യാത്രതുടങ്ങി. കൊച്ചി മെട്രോ എന്നു൦ വ്യത്യസ്തകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ്. മെട്രോ അഗതികൾക്കും അനാഥർക്കുമായി ഒരുക്കിയ സ്നേഹ യാത്രയിൽ…
Read More » - 19 June
വ്യത്യസ്തതകളുമായി അമീറിന്റെ പിതൃദിനാഘോഷം
എന്നും വ്യത്യസ്തതകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആളാണ് അമീർ ഖാൻ. അത് ജീവിതത്തിലായാലും സിനിമയിലായാലും. ഈ തവണ പിതൃദിനത്തിലും വ്യത്യസ്തകൾ കൊണ്ടുവന്നിരിക്കുകയാണ് അമീർ. മൂന്നു കുട്ടികളുടെ അച്ഛൻ മാത്രമല്ല…
Read More »