Latest News
- Jun- 2017 -22 June
ബാഹുബലി 3ക്കു വേണ്ടി പ്രഭാസിനെ വിളിച്ച രാജാമൗലിയ്ക്ക് കിട്ടിയ മറുപടി.
ബാഹുബലിയില്‍ ധീരനായി അഭിനയിച്ച പ്രവാസ് ജീവിതത്തിൽ വളരെ ശുദ്ധൻ ആണ്. ബാഹുബലി 3ക്കുവേണ്ടി പ്രേക്ഷകരെ പോലെ പ്രവാസും കാത്തിരിക്കുകയാണോ ഇത് അറിയുവാനായി രാജമൗലിയും റാണയും കുടി പ്രവാസിനെ…
Read More » - 22 June
ഈദ് റിലീസിനൊരുങ്ങി 5 മലയാള ചിത്രങ്ങൾ
ഈദിനെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലയാള സിനിമാലോകം. ഈദ് റിലീസിനായി അണിയറയിൽ തയാറായിരിക്കുന്നത് അഞ്ചു ചിത്രങ്ങളാണ്. ഫഹദ് ഫാസിലിന്റെ രണ്ടു ചിത്രങ്ങളും പൃഥ്വിരാജ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ,…
Read More » - 22 June
ആ ചിത്രങ്ങൾ ചെയ്യാനാകാതെ പോയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം : അംബിക
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രം മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാൻ ഇടയില്ല. മലയാളി സിനിമ പ്രേമികളുടെ…
Read More » - 22 June
ആരാധകര്‍ പ്രതിഷിച്ചിരിക്കുന്ന വാർത്തയുമായി ഐശ്വര്യ റായി
ആരാധകർക്കു സന്തോഷം ഉണ്ടാകുന്ന വാർത്തയുമായി ഐശ്വര്യ റായി എത്തിയിരിക്കുകയാണ്. താരങ്ങൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയകളിൽ സജീവമാണെങ്കിലും ഐശ്വര്യ റായി ഇത് വരെ സജീവമായിരുന്നില്ല. ഇപ്പോൾ സോഷ്യൽ…
Read More » - 22 June
നഴ്സ്മാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ വേതന വർദ്ധനവ് ആവശ്യപ്പെട്ടു നടത്തുന്ന സമരത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് പിന്തുണ അറിയിച്ചത്. കേരളത്തില്‍ ജോലിയെടുക്കുന്ന…
Read More » - 22 June
ആരാധകരോട് ക്ഷമചോദിച്ച് മോഹൻലാൽ
തന്നെ കാത്തിരുന്ന എല്ലാ ആരാധകരോടും ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് മോഹൻലാൽ. എല്ലാ മാസവും 21-ാം തിയതി ബ്ലോഗിലൂടെ തന്റെ പുതിയ ആശയങ്ങൾ ആരാധകരുമായി പങ്ക് വയ്ക്കുന്ന പതിവുണ്ടായിരുന്നു…
Read More » - 21 June
ബോളിവുഡ് നടന് അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് കോര്പറേഷന് പൊളിച്ചു നീക്കി
ബോളിവുഡ് നടന് അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവിന്റെ ഒരു ഭാഗം കോപ്പറേഷന് തകര്‍ത്തു. ഹിന്ദി നടന് അശ്രാദ് വാര്‍സിയുടെ അനധികൃത നിര്‍മ്മാണത്തെയാണ് മുംബൈ ബ്രിഹന്‍മുംബൈ കോര്പറേഷന് പൊളിച്ചു നീക്കിയത്.…
Read More » - 21 June
ബാഹുബലി 2 ലൂടെ മറ്റൊരു നേട്ടവുമായി ഏരീസ് പ്ലെക്സ്
ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്ററിന്റെ പേരിൽ മറ്റൊരു ചരിത്ര നേട്ടം കൂടി. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കൺക്ലൂഷൻ റിലീസ്…
Read More » - 21 June
27ാം നോമ്പിന്റെ കാരണം വെളിപ്പെടുത്തി സലിം കുമാർ
റംസാന്റെ 27ാം രാവിൽ മുടങ്ങാതെ നോമ്പ് എടുക്കാറുണ്ട് സലിം കുമാർ . റംസാന്റെ 27ാം രാവായ ഇന്നും അതിനു മുടക്കം വരുത്തിയിട്ടില്ല. നോമ്പ് എടുക്കണമെന്ന ആഗ്രഹം പണ്ടേ…
Read More » - 21 June
ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹോളിവുഡ് നടന്റെ ആ പ്രഖ്യാപനം
ആരാധകരെ നിരാശയിലാഴ്ത്തി ഹോളിവുഡ് നടന് ഡാനിയല്‍ ഡെ ലൂവിസ്. ഹോളിവുഡിലെ മികച്ച നടന്മാരില് ഒരാളായ ഡാനിയല്‍ അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചു. ഇതൊരു സ്വകാര്യതീരുമാനമാണെന്നും ഇതുവരെ തന്നെ പിന്തുണച്ച…
Read More »