Latest News
- Jul- 2017 -2 July
മുകേഷിന്റെയും ഗണേഷിന്റെയും നിലാപാടുകള്‍ക്കെതിരെ ആനിരാജ
നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിലുള്ള ഇടതുപക്ഷ ജനപ്രതിനിധികള്‍ മുന്നോട്ട് വെച്ച നിലപാട് ഭയാനകമെന്ന് സിപിഐ നേതാവ് ആനി രാജ. അമ്മ സംഘടനയുടെ പ്രധാനപ്പെട്ട…
Read More » - 2 July
സിനിമാ രംഗത്തെ അപ്രതീക്ഷിത വിലക്കിനെക്കുറിച്ച് സയനോര
സിനിമാ രംഗത്തെ അപ്രതീക്ഷിത വിലക്കിനെതിരെ സയനോര ഫിലിപ്പും രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത് . സംരക്ഷിക്കേണ്ടവർ വിലക്കുന്ന യുഗം….…
Read More » - 2 July
ഗൗതം മേനോന് ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി നായിക
ഗൗതം വാസുദേവ് മേനോന് ചിത്രത്തില്‍ നായികയായി അനുഷ്കാ ഷെട്ടി. അജിത്തിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന് ഒരുക്കിയ യെന്നൈ അറിന്താല്‍ എന്ന സിനിമയില്‍ അനുഷ്കാ ഷെട്ടി…
Read More » - 2 July
ഓരോ വാഹനവും ഓരോ കുടുംബമാണ്, നിങ്ങളുടെ അമിത വെളിച്ചം അവരെ ഇരുട്ടിലാക്കരുത്; ഉണ്ണി മുകുന്ദൻ
രാത്രി യാത്ര ചെയ്യുന്നവരെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം. പല അപകടങ്ങൾക്കും ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. ഇതിനെതിരെ ബോധവൽക്കരണവുമായി എത്തിയിരിക്കുകയാണ് സിനിമാ…
Read More » - 2 July
ഫിലിം സ്റ്റുഡിയോയില്‍ വന്‍ തീപിടുത്തം നാട്ടുകാർ ഷൂട്ടിംഗ് ആണെന്ന് തെറ്റിധരിച്ചു
ഹെങ്ഡിയന് ഫിലിം സ്റ്റുഡിയോയില്‍ വന്‍ തീപിടുത്തം നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയോ മറ്റ് രക്ഷാപ്രക്രിയകൾ നടത്തുകയോ ചെയ്തില്ല. വെളുപ്പിനെ അഞ്ചു മണിക്കായിരുന്നു തീപിടുത്തം. നാട്ടുകാരെ തെറ്റു പറയാന്‍ പറ്റില്ല.…
Read More » - 2 July
നടി രഷ്മിക മന്ദന്ന വിവാഹിതയാവുന്നു
പ്രണയ വിവാഹങ്ങള്‍ പതിവായ ഇന്ത്യന്‍ സിനിമയില്‍ ഇതാ വീണ്ടും ഒരു സന്തോഷ വാര്‍ത്ത. മാസങ്ങളായി പ്രചരിച്ച വാര്‍ത്തകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ യുവനടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയും നടി…
Read More » - 2 July
ഒരു സംഘടനയ്ക്കും എതിരല്ല വിമണ്‍ ഇന്‍ സിനിമ കളക്ടീവ്: മഞ്ജു വാര്യര്‍
സിനിമയില്‍ ജോലി ചെയ്യുന്ന വനിതകളെല്ലാം ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമയിലെ ഏതുമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ അതാണ് വിമണ്‍ ഇന്‍ സിനിമ…
Read More » - 2 July
ശക്തമായ കഥാപാത്രവുമായി ജയപ്രദ വീണ്ടും മലയാളത്തിലേക്ക്
പ്രണയം എന്ന ചിത്രത്തിലൂടെ പ്രണയത്തിനു നിഷ്കളങ്കമായ ഭാവം പകർന്നു കൊടുത്ത താരം. ഗ്രേയ്സ് എന്ന കഥാപാത്രത്തിന്റെ പക്വതാപൂർണായ അവതരണത്തത്തിലൂടെ മലയാളി മനസ്സുകളിലേക്ക് വേദനയുടെ നീർ കണികയായി മാറിയ…
Read More » - 2 July
വൈശാഖ് -മമ്മൂട്ടി ചിത്രം ഉടന്‍ ഇല്ല!!
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം രാജ 2 ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോക്കിരിരാജ സിനിമയിലെ രാജ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവായിരിക്കും ഈ ചിത്രം. എന്നാല്‍,…
Read More » - 1 July
ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആണത്തം വേണം; ജോയ് മാത്യുവിന് ബൈജു കൊട്ടാരക്കരയുടെ മറുപടി
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുകയും സംഭവം കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തത ദിവസങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു നാള്.…
Read More »