Latest News
- Jul- 2017 -18 July
നടിയെ തിയേറ്ററില് വച്ച് അപമാനിക്കാന് ശ്രമം; പ്രതി പിടിയില്
പ്രശസ്ത മറാത്തി നടി പ്രിയ ബെര്ദെയെ തിയേറ്ററില് വെച്ച് അപമാനിക്കാന് ശ്രമിച്ച ആള് അറസ്റ്റില്. ബോറിവാലി സ്വദേശിയായ ബിസിനസുകാരന് സുനില് ജാനിയാണ് അറസ്റ്റിലായത്. മുംബൈയിലെ…
Read More » - 18 July
കമല്ഹാസനെ വെല്ലുവിളിച്ച് തമിഴ്നാട് ധനമന്ത്രി
രാഷ്ട്രീയത്തിലിങ്ങാന് കമല്ഹാസനെ വെല്ലുവിളിച്ച് തമിഴ്നാട് ധനമന്ത്രി ഡി ജയകുമാര്. തമിഴ്നാട് സര്ക്കാരില് അഴിമതി തുടര്ക്കഥയാവുന്നുവെന്ന കമല്ഹാസ്സന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയലളിത ഭരണത്തില് ഉണ്ടായിരുന്ന സമയം എന്തുകൊണ്ട്…
Read More » - 18 July
അനിത നായര്ക്ക് ഭാഗ്യലക്ഷ്മിയുടെ ചുട്ടമറുപടി (വീഡിയോ)
കൊച്ചിയില് നടി ആക്രമിക്കപ്പെട്ട സംഭവത്തില് ദിലീപിനെ പിന്തുണച്ചും മാധ്യമ പ്രവര്ത്തകന് വിനു വി ജോണിനെ അസഭ്യം പറഞ്ഞും എത്തിയ നടി അനിതാ നായര്ക്ക് ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ…
Read More » - 18 July
കോണ്ഗ്രസുകാരുടെ പ്രതിഷേധം; സംവിധായകന് സുരക്ഷ ഒരുക്കി സര്ക്കാര്
ഇന്ദിരാ ഗാന്ധിയേയും മകന് സഞ്ജയ് ഗാന്ധിയേയും വിമര്ശിക്കുന്നുവെന്നു ആരോപിച്ച് ഇന്ദു സര്ക്കാര് എന്ന ചിത്രത്തിനെതിരെ കോണ്ഗ്രസ് പ്രതിഷേധം ശക്തമാകുന്ന സന്ദര്ഭത്തില് സംവിധായകന് മധൂര് ഭണ്ഡാര്ക്കറിന് സുരക്ഷ ഒരുക്കി…
Read More » - 18 July
മാധ്യമങ്ങള് കാണേണ്ടത് കാണുന്നില്ല; മാമുക്കോയ
കേരളത്തിലെ മാധ്യമങ്ങളെ വിമര്ശിച്ച് നടന് മാമുക്കോയ. ഇവിടെ ഒരുപാട് പ്രശ്നങ്ങള് ദിനംപ്രതിയുണ്ടാകുന്നു. എന്നാല് അവയൊന്നും ശ്രദ്ധിക്കാതെ മാധ്യമങ്ങള് വൃത്തികെട്ട വാര്ത്തകളുടെ പുറകെയാണ് സഞ്ചരിക്കുന്നതെന്ന് മാമുക്കോയ വിമര്ശിക്കുന്നു.…
Read More » - 17 July
ആ നടി താനല്ല; ഭാമ
കൊച്ചിയില് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില് പ്രതി പള്സര് സുനി ഇതിനു മുന്പും നടികള്ക്കെതിരെ ഇത്തരം അതിക്രമങ്ങള് കാണിച്ചിട്ടുണ്ടെന്നു പോലീസ് വെളിപ്പെടുത്തി. ഇപ്പോള് മലയാള സിനിമയില് നിന്നുംമാറി നില്കുന്ന…
Read More » - 17 July
പ്രണവുമായുള്ള ബന്ധത്തെപ്പറ്റി കല്യാണി
മലയാള സിനിമയില് ഉള്ള ഒരുപാട് നല്ല സൗഹൃദങ്ങളില് ഒന്നാണ് മോഹന്ലാല് പ്രിയദര്ശന് ബന്ധം. ഹിറ്റ് ചിത്രങ്ങള് ഒരുക്കുന്നതിനുമപ്പുറം കുടുംബപരമായും അവര് നല്ല ബന്ധം മുന്നോട്ട് കൊണ്ട്…
Read More » - 17 July
നിവിന്റെ നായിക ഇനി അല്ലു അര്ജ്ജുനൊപ്പം
തെലുങ്ക് സൂപ്പര് സ്റ്റാര് അല്ലു അര്ജുന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് നാ പേര് സൂര്യ. ചിത്രത്തിലെ നായികയായി എത്തുന്നത് ആക്ഷന് ഹീറോ ബിജുവിലൂടെ മലയാളികളുടെ…
Read More » - 17 July
നടി സംസ്കൃതി ഷേണോയി വിവാഹിതയാകുന്നു
നൃത്തത്തിലൂടെ സിനിമയില് എത്തിയ താരമാണ് സംസ്കൃതി ഷേണോയി. അനാര്ക്കലി, മരുഭൂമിലെ ആന തുടങ്ങിയ ചിത്രങ്ങളില് ശ്രദ്ധേയ വേഷങ്ങള് ചെയ്ത സംസ്കൃതി ഷേണോയി വിവാഹിതയാകുന്നു. തൃക്കാക്കര…
Read More » - 17 July
ദിലീപ് വിഷയത്തില് മാധ്യമ പ്രവര്ത്തകന് വിനു വി ജോണിനു നടി അനിതയുടെ രൂക്ഷവിമര്ശനം (വീഡിയോ)
കൊച്ചിയില് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില് നടന് ദിലീപ് അറസ്റ്റിലായ വിഷയത്തില് മാധ്യമങ്ങളില് ചില നിഗൂഡ നീക്കം നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചര്ച്ചകളും ന്യൂസുകളും വരുന്നത്. മറ്റു വിഷയങ്ങള്…
Read More »