Latest News
- Aug- 2017 -1 August
സിദ്ദിഖിനെ ചോദ്യംചെയ്തു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യംചെയ്തു. കളമശ്ശേരി സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചു പ്രധാനമായും ചോദിച്ചറിഞ്ഞ…
Read More » - 1 August
അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ പോലീസിന്റെ കുതന്ത്രമോ!! കേസില്‍ നിര്‍ണ്ണായക നീക്കം
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ദിലീപിന്റെ ഡ്രൈവറും മാനേജറുമായ എഎസ് സുനില്‍രാജ്. ഇരുവരും തമ്മില്‍ നിര്‍ണായകമായ പല ഫോണ്‍വിളികളും…
Read More » - 1 August
പ്രണവിന്റെ നായികയെക്കുറിച്ച് സംവിധായകന് ജീത്തു ജോസഫ്
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. താര പുത്രന് നായകനാകുന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവര്ക്കും അറിയേണ്ടത്. ചിത്രത്തിലെ പ്രണവിന്റെ നായികയെക്കുറിച്ച് ആരാധകര്‍ ആവേശത്തോടെ ചോദിക്കുന്നുണ്ട്.…
Read More » - 1 August
താരങ്ങളും സംഘടനകളും ചാനലുകള്‍ ബഹിഷ്കരിക്കാനുള്ള നീക്കത്തെക്കുറിച്ച് വിനയന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ അതിനു അമിത പ്രാധാന്യം നല്കി ആഘോഷമാക്കിയെന്നു ആരോപിച്ചുകൊണ്ട് ചില ചാനലുകളെ ബഹിഷ്കരിക്കാനുള്ള സിനിമാ സംഘടനകളുടെ…
Read More » - 1 August
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയില്‍; എതിര്‍പ്പില്ലെന്നു നടി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അജു വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി.…
Read More » - 1 August
കമല്‍ഹാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു!!
കമല്‍ഹാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ‘ഓ മൈ ഗോഡ്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2008ൽ അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവർ…
Read More » - 1 August
യുവ നടന്റെ ജാമ്യാപേക്ഷയില്‍ തീരുമാനം
നടൻ അതുൽ ശ്രീവ സമർപ്പിച്ച ജാമ്യപേക്ഷ കോടതി തള്ളി. മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ഗുരുവായൂരപ്പൻ കോളജിലുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ…
Read More » - 1 August
കന്നഡ നടന് ധ്രുവ് അന്തരിച്ചു
കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശനിയാഴ്ച്ച വീട്ടില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍…
Read More » - 1 August
മൂന്ന് വമ്പന്‍ പ്രോജക്റ്റുകളുമായി രണ്‍ജിപണിക്കരുടെ തിരിച്ചുവരവ്
”ഓര്‍മ്മയുണ്ടോ ഈമുഖം”. ”കാക്കിയിട്ടവന്റെ മേല്‍ കൈവച്ചാല്‍ നിനക്കൊന്നും നോവില്ല. ഇന്ത്യയുടെ ആത്മാവ് തൊട്ടറിയണമെങ്കില്‍ സെന്‍സ് ഉണ്ടാകണം സെന്‍സിബിലിറ്റി ഉണ്ടാകണം. സെന്‍സിറ്റിവിറ്റി ഉണ്ടാകണം” എന്നിങ്ങനെ മലയാള സിനിമാ…
Read More » - 1 August
പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ? പി സി ജോര്‍ജിനെതിരെ ഭാഗ്യലക്ഷ്മി
”നിര്‍ഭയെക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെങ്കില്‍ അടുത്തദിവസം അഭിനയിക്കാന്‍ പോയതെങ്ങനെയെന്ന’ ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള പി സി ജോര്‍ജിന്റെ വിവാദപ്രസ്താവനയ്ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ്…
Read More »