Latest News
- Aug- 2017 -4 August
അങ്കമാലി ഡയറീസ് തെലുങ്കിലേക്ക് എത്തുമ്പോള്‍!!!
86 പുതുമുഖങ്ങളുമായി എത്തി മാലയാള സിനിമയില്‍ വിസ്മയം കുറിച്ച അങ്കമാലി ഡയറീസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പകയുടെയും പശ്ചാത്തലത്തില്‍ കഥ പറഞ്ഞ അങ്കമാലി ഡയറീസ്…
Read More » - 3 August
സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചത്; ലക്ഷ്മി പ്രിയ
മലയാള സിനിമയില്‍ ആദ്യമായി വനിതാ സംഘടന ആരംഭിച്ചത് വന്‍ വാര്‍ത്ത ആയതു പോലെ തന്നെ നിരവധി വിമര്‍ശനങ്ങള്‍ക്കും കാരണമായി. ഭാഗ്യലക്ഷ്മിയും പാര്‍വതിയുമെല്ലാം ഈ സംഘടനയെ വിമര്‍ശിച്ചു…
Read More » - 3 August
അജിത്തിനും ശില ഒരുങ്ങുന്നു
കോളിവുഡ് ആരാധകരുടെ ഒരു പ്രത്യേക സ്വഭാവമാണ് വെള്ളിത്തിരയിലെ താരങ്ങള്‍ക്കായി അമ്പലവും ശിലകളും സ്ഥാപിക്കുകയെന്നത്. എന്നാല്‍ പുറമേ ആരാധകര്‍ ഇതിനെ അനുകൂലിക്കുന്നില്ലെങ്കിലും ഭൂരിഭാഗം താരങ്ങളും ഇതിനെ മനസ്സില്‍…
Read More » - 3 August
പ്രണയം വെളിപ്പെടുത്തി തൃഷ
തെന്നിന്ത്യന്‍ താര സുന്ദരി തൃഷ മലയാളികളുടെ പ്രിയ താരമായി മാറാനുള്ള ഒരുക്കത്തിലാണ്. നിവിന്‍ നായകനാകുന്ന ഹേ ജൂഡിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് താരം. കുറച്ചു കാലം…
Read More » - 3 August
അമലാ പോള്‍ വിവാഹിതയാകുന്നു!!
തെന്നിന്ത്യന്‍ താര സുന്ദരി അമല പോള്‍ വിവാഹിതയാകുന്നതായി വാര്‍ത്ത. സംവിധായകന് വിജയുമായുള്ള വിവാഹവും പിന്നീട് ഉണ്ടായ വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു. വിവാഹമോചനത്തിന് ശേഷം അമല വീണ്ടും…
Read More » - 3 August
മരിച്ചത് ഭര്‍ത്താവ്; പക്ഷേ ഫേസ്ബുക്ക് കൊന്നത് പ്രമുഖനടിയെ
നവമാധ്യമങ്ങളുടെ ഇടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ ഫേസ്ബുക്കിലൂടെ പ്രശസ്തരുടെ വ്യാജ മരണവാർത്ത പരക്കുന്നത് പുതുമയുള്ള കാര്യമല്ല. മഹാനടനായ തിലകൻ മുതൽ മാമുക്കോയ തുടങ്ങി ഏറ്റവും ഒടുവിൽ മിമിക്രി…
Read More » - 3 August
മണിരത്നം ചിത്രത്തില്‍ നായകന് ഫഹദ് ഫാസിലും മാധവനുമല്ല !!!
സംവിധായകര്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാര്‍ ആണ് മണിരത്നം. കാര്‍ത്തി, അതിഥി റാവു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസംവിധാനം ചെയ്ത കാട്രു വെളിയിടെ എന്ന ചിത്രത്തിന് ശേഷം മണിരത്നം ഒരുക്കുന്ന പുതിയ…
Read More » - 3 August
റഹ്മാന് അല്ല!!! കാര്‍ത്തിക്കിന്റെ പുതിയ ഹീറോ ഇന്ദ്രജിത്ത്
21-ആം വയസ്സില്‍ ധ്രവങ്ങള്‍ 16 എന്ന ചിത്രം സംവിധാനം ചെയ്ത് പ്രേക്ഷകരെയും സിനിമലോകത്തെയും വിസ്മയിപ്പിച്ച സംവിധായകന് കാര്‍ത്തിക് നരേന് ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാവുന്നു. നരഗാസുരന്‍ എന്ന് പേരിട്ടിരിക്കുന്ന…
Read More » - 3 August
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ല : വെളിപ്പെടുത്തലുമായി പോലീസ്
നടി മഞ്ജു വാര്യരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്ന് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ…
Read More » - 3 August
ആരാധകര്‍ തന്നെ ഭയന്നിരുന്നതിന്റെ കാരണം വ്യക്തമാക്കി നടി സീമ
സിനിമാ മേഖലയിലെ സ്ത്രീ പ്രശ്നങ്ങള്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ കാലത്ത് പഴയകാല ഷൂട്ടിംഗ് ഇടങ്ങളിലും സമൂഹത്തിലും താന്‍ സുരക്ഷിതയായിരുന്നുവന്നു നടി സീമ. എണ്‍പതുകളില്‍ യുവാക്കളുടെ ഹരമായി…
Read More »