Latest News
- Aug- 2017 -10 August
അന്ന് ആ ഗായകന് നടിയായ തന്നെ വിവാഹം ചെയ്യാതിരുന്നതിനു പറഞ്ഞ കാരണം
തൊണ്ണൂറുകളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച നായികയാണ് മാധുരി ദീക്ഷിത്. മനോഹരമായ പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളുമായി ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന ഈ സുന്ദരിയുടെ നൃത്തത്തിനൊപ്പം നില്ക്കാന് ഇന്നും ബോളിവുഡില്‍ നായികമാര്‍…
Read More » - 10 August
വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തി ശ്വേതാമേനോന്
തെന്നിന്ത്യയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടി എന്നറിയപ്പെടുന്ന ശ്വേതാമേനോന്. മോഡലിംഗിലൂടെ ശ്രദ്ധേയ ആകുകയും നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. ഗ്ലാമറസ് രംഗങ്ങളിലും അല്ലാതെയും മികച്ച…
Read More » - 10 August
ബാബാ രാം ദേവ് ബോളിവുഡിലേക്ക്
ലോകത്തെ മുഴുവന്‍ നയിക്കാനുള്ള കഴിവ് ഇന്ത്യയ്ക്ക് ഉണ്ടെന്നു വിളിച്ചോതുന്ന ചിത്രവുമായി ബാബാ രാം ദേവ് ബോളിവുഡിലേക്ക്. ‘യേ ഹൈ ഇന്ത്യ’ എന്ന ചിത്രത്തിലൂടെയാണ് ബാബാ രാം…
Read More » - 10 August
മോഹന്‍ലാലിനു നന്ദി അറിയിച്ച് നടന് ജയറാം
മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്ന് എംടി വാസുദേവന്‍ നായര്‍ വിശേഷിപ്പിച്ച നടനാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളില്‍ തന്റെ നടന വിസ്മയത്തിലൂടെ പ്രേക്ഷക പ്രീതി…
Read More » - 10 August
ആരാണ് ഈ ജഗത്ബികെ ?? സുരഭിയോടു ആരാധകര്‍ ചോദിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച നടി സുരഭി മൂകാംബിക ക്ഷേത്ര സന്നിധിയില്‍ നിന്നെടുത്ത ഒരു ചിത്രമാണ്. നടി തന്നെയാണ് ഫെയ്സ്ബുക്കില്‍ ചിത്രം പങ്കുവച്ചത്. എന്നാല്‍ ഇപ്പോള്‍ വലിയ…
Read More » - 10 August
കുറ്റവിമുക്തനായാൽ ദിലീപിനെ വീണ്ടും പ്രസിഡന്റാക്കും; ഫിയോക്ക്
നടി ആക്രമിക്കപ്പെട്ട കേസിൽ നടന് ദിലീപ് ജയിലിലായിട്ട് ഒരു മാസം പൂര്‍ത്തിയായി. ഈ സംഭവത്തില്‍ ദിലീപ് കുറ്റവിമുക്തനായാൽ വീണ്ടും തിയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് ഫിയോക്ക്…
Read More » - 10 August
പ്രമുഖ ചലച്ചിത്രതാരം അന്തരിച്ചു
പ്രമുഖ ബോളിവുഡ് നടന് സീതാറാം പഞ്ചാല്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൂന്ന് വര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും ചികിത്സയിലായിരുന്നു…
Read More » - 10 August
അന്നത്തെ നായകന്മാര്ക്ക് ഇന്നും നായക വേഷം.. നടിമാര്‍ക്കോ? വിമര്‍ശനവുമായി സുമലത
മലയാളിയുടെ പ്രണയ മോഹ സങ്കല്‍പ്പങ്ങള്‍ക്ക് എന്നും നായിക ക്ലാരയാണ്. ക്ലാരയും ജയകൃഷ്ണനും മലയാളിയ്ക്കൊപ്പം എത്തിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ ആയിക്കഴിഞ്ഞു. തൂവാനത്തുമ്പികള്‍ക്കു ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചു…
Read More » - 10 August
തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നു അപ്പോള്‍ തോന്നി; സായി പല്ലവി
പ്രേമമെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയിലെ മികച്ച നടിയായി മാറിയ താരമാണ് സായി പല്ലവി. ആദ്യ ചിത്രം തന്ന ബ്രേക്കില്‍ വരുന്ന എല്ലാ ചിത്രങ്ങളും ചെയ്യാതെ മാറി…
Read More » - 10 August
‘കണ്ണാംതുമ്പി പോരാമോ’ ഹൃത്വിയുടെ ഗാനം തരംഗമാകുന്നു
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ രണ്ടു വയസ്സുകാരി ഹൃത്വി ജീവനാണ്. കുഞ്ഞു ശബ്ദ സൌകുമാര്യത്തോടെ ഹൃത്വി ആലപിക്കുന്ന ‘കണ്ണാംതുമ്ബി പോരാമോ’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍…
Read More »