Latest News
- Aug- 2017 -30 August
ഡയാനരാജകുമാരിയുമായുള്ള വിചിത്ര ബന്ധത്തെക്കുറിച്ച് ദീപികയുടെ വെളിപ്പെടുത്തല്‍
ബോളിവുഡിലെ മിന്നും താരമായ ദീപിക പദുകോണ്‍ തനിക്ക് ഡയാനരാജകുമാരിയുമായി ബന്ധമുണ്ടെന്നു വെളിപ്പെടുത്തുന്നു. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ജീവിതത്തില്‍ ഏറ്റവും അധികം…
Read More » - 30 August
ലാല്‍ജോസ്- നിവിന്‍ പോളി ചിത്രം ഉപേക്ഷിക്കാന്‍ കാരണം…!
ബോബി-സഞ്ജയ് തിരക്കഥ എഴുതി ലാല്‍ ജോസ് സംവിധാനത്തില്‍ ഒരു നിവിന്‍ പോളി ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ആരാധകര്‍ ആവേശത്തോടെ കേട്ട ഈ ചിത്രത്തെക്കുറിച്ച് പിന്നീടു വാര്‍ത്തകള്‍…
Read More » - 29 August
സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിലെ ചില പ്രത്യേകതകള്‍…!
വിവാദമായ പല കേസുകള്‍ക്കും പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്താന്‍ വിക്രമിനൊപ്പം ഇറങ്ങിയ സേതുരാമന് വീണ്ടുമെത്തുന്നു. എന്നാല്‍ വിക്രം കൂടെയുണ്ടാകുമോ എന്ന് സംശയം. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ബുദ്ധിമാനായ കുറ്റാന്വേഷകനായി…
Read More » - 29 August
ഹൂസ്റ്റൺ വെള്ളപൊക്കം :ബാബു ആന്റണിയുടെ വീട്ടിലും ചീങ്കണ്ണി ഒഴുകിയെത്തി
ഹാർവി ചുഴലിക്കാറ്റിന്റെ ഫലമായി ഹൂസ്റ്റണിൽ ഉണ്ടായ വെള്ളപൊക്കത്തിന്റെ വാർത്തകൾ പുറത്തു വന്നതിനു പുറമെ നടൻ ബാബു ആന്റണിയുടെ വീട്ടിലും മലമ്പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയെന്നു റിപ്പോര്‍ട്ട്. ബാബു…
Read More » - 29 August
ഓണമാഘോഷിക്കാൻ പ്രത്യേക പരിപാടികളുമായി ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ ന്യൂസ് ചാനലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഓണത്തിനു മലയാളികൾക്ക് ആഘോഷമൊരുക്കി പ്രത്യേക പരിപാടികളുമായി എത്തുന്നു. കെട്ടിലും മട്ടിലും വ്യത്യസ്തമായി പത്ത്…
Read More » - 29 August
ബാഹുബലിയുടെ റെക്കോര്‍ഡ് മറികടന്ന് വിവേകം..!
ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ബാഹുബലിയുടെ റെക്കോര്‍ഡ് മറികടന്ന് മുന്നേറുകയാണ് തമിഴ് സൂപ്പര്‍താരം അജിത്ത് നായകനാകുന്ന വിവേകം. തമിഴ്നാട്ടില്‍ മാത്രമല്ല എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ചിത്രത്തിന്…
Read More » - 29 August
സത്യാവസ്ഥ വെളിപ്പെടുത്തി നർഗീസ് രംഗത്ത്
താൻ ഗർഭിണിയാണെന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെ പ്രചരണത്തിന് താൻ ഗര്‍ഭിണിയല്ലെന്നും വാർത്തകൾ തെറ്റാണെന്നും ട്വിറ്ററിലൂടെ നർഗീസ് ഫക്രി പ്രതികരിച്ചു. വിമാനത്താവളത്തിലെത്തിയ നടിയുടെ ചില ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചു…
Read More » - 29 August
രാമലീലയുടെ റിലീസ്; നിര്‍മ്മാതാവിന്റെ പ്രതികരണം
കൊച്ചിയില്‍ യുവ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ…
Read More » - 29 August
ഏറ്റവും നല്ല അച്ഛനെക്കുറിച്ച് എസ്തർ
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ എസ്തർ ഇന്ന് വളർന്നിരിക്കുന്നു. ദൃശ്യത്തിന്റെ മലയാളം പതിപ്പിൽ മോഹൻലാലിന്റേയും തമിഴ് പതിപ്പിൽ…
Read More » - 29 August
വിജയ് സേതുപതിക്ക് വക്കീല്‍ നോട്ടീസ്
തമിഴ് സൂപ്പര്‍ യുവ താരമായി മാറിയ വിജയ് സേതുപതിക്കെതിരെ വക്കീല്‍ നോട്ടീസ്. ‘കറുപ്പന്’ എന്ന സിനിമയാണ് പരാതിയ്ക്ക് കാരണം. സിനിമയുടെ ടീസറില്‍ തന്റെ ‘ജല്ലിക്കെട്ട്’ കാളയെ…
Read More »