Latest News
- Sep- 2017 -5 September
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെക്കുറിച്ച് ഗീതു മോഹന്‍ദാസ്
ഓണത്തിന് തിയേറ്ററുകളിലെത്തിയ നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഈ ചിത്രത്തെ അഭിനന്ദിച്ച് നടിയും സംവിധായികയുമായ…
Read More » - 5 September
തെരുവ് മജീഷ്യനായി ധനുഷ്
തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ധനുഷ് ഹോളിവുഡിലും താരമായി മാറുകയാണ്. മര്‍ജാന സത്റപതി സംവിധാനം ചെയ്യുന്ന ദ എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ദ ഫക്കീറിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന…
Read More » - 5 September
മകളോട് ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്
മകള്‍ കുഞ്ഞാറ്റയുമായുള്ള വിശേഷങ്ങള്‍ പങ്കുവച്ച് മാനോജ് കെ ജയന്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെയും മനോജിന്റെയും മകളായ കുഞ്ഞാറ്റയുടെ പുതിയ വിശേഷങ്ങള്‍ അച്ഛന് പറയുന്നത്.…
Read More » - 5 September
പ്രണവിന്റെ മൂന്നു വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് ജിത്തു ജോസഫ്
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി ഒരുക്കുന്നത് സംവിധായകന് ജിത്തു ജോസഫ് ആണ്. ” മൂന്നു വ്യത്യസ്ത മുഖങ്ങളാണ് പ്രണവിന് സിനിമയിലുള്ളത്. ആദ്യത്തെ രണ്ടു മുഖങ്ങളിലും നിങ്ങള്‍ക്ക്…
Read More » - 4 September
മമ്മൂട്ടിയും മോഹന്‍ലാലും ആരാ? ശാന്തികൃഷ്മ
ഓണ ചിത്രങ്ങളുടെ ഇടയിൽ ശ്രദ്ധേയമാകുകയാണ് നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാളത്തില്‍ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത…
Read More » - 4 September
നടി ലക്ഷ്മിയുടെ ജീവിത കഥ അരങ്ങില്‍
നാടക നടി പള്ളുരുത്തി ലക്ഷ്മിയുടെ ജീവിത കഥ അരങ്ങില്‍. കോഴിക്കോട് സങ്കീര്‍ത്തനയാണ് നാടകം വേദിയിലെത്തിച്ചത്. ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’യെന്ന പേരിലാണ് ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായാണ് നാടകം…
Read More » - 4 September
നടന് ജയറാം ദിലീപിനെ സന്ദര്‍ശിച്ചു
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ചലച്ചിത്ര താരം ജയറാം ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു.…
Read More » - 4 September
ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടികയില്‍ രണ്ട് നടിമാരും…!
ഫോര്‍ബ്സ് മാഗസിന് പ്രസിദ്ധീകരിച്ച ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടികയില്‍ രണ്ട് സ്ത്രീകളും. സ്ത്രീകളില്‍ ഒന്നാമതായി നില്‍ക്കുന്നത് ദീപിക പദുക്കോണ്‍ ആണ്. ഫോര്‍ബ്സ് മാഗസിന്…
Read More » - 3 September
സിനിമ കാണാതെ അഭിപ്രായം പറയരുത് ; ബാലചന്ദ്ര മേനോൻ
തീയറ്ററുകളിൽ പോയി ഒരുവട്ടമെങ്കിൽ സിനിമകൾ കാണാതെ അഭിപ്രായം പറയുന്ന പ്രവണത തെറ്റാണെന്നു നടനും സംവിധായകനുമായ ശ്രീ ബാലചന്ദ്ര മേനോൻ. അങ്ങനെ ചെയ്യുന്നതിലൂടെ ഇല്ലാതാവുന്നത് ഒരു സംവിധായകന്റെ…
Read More » - 3 September
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ആമിര്‍ ഖാന്
ബിഹാറിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാന്. താരം 25 ലക്ഷം രൂപ സംഭാവന ചെയ്തു. കൊറിയര്‍ വഴി മുഖ്യമന്ത്രി നിതീഷ്…
Read More »