Latest News
- Sep- 2017 -22 September
ദുൽഖറിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുത്തു
മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കാർവാന്റെ സെറ്റിൽ നിന്നും രണ്ട് ആഡംബര കാറുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.സിനിമയുടെ ചിത്രീകരണത്തിനായി…
Read More » - 22 September
അടുത്ത വിവാദത്തിന് ഋഷി കപൂർ റെഡി
സ്ഥിരം വിവാദങ്ങൾ സൃഷ്ടിക്കുകയും എന്നാൽ ആരാധകരുമായി നിരന്തരം സംവദിക്കുകയും ചെയ്യുന്ന ബോളിവുഡ് താരമാണ് ഋഷി കപൂർ. താരത്തിന്റെ അഭിപ്രായ പ്രകടനങ്ങളും മറുപടികളും സൃഷ്ടിക്കുന്ന വിവാദങ്ങളും ചില്ലറയല്ല. തന്നെ…
Read More » - 21 September
രാമലീലയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം : പ്രയാഗ മാർട്ടിൻ
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലെത്തിയ നടിയാണ് പ്രയാഗ മാർട്ടിൻ.പ്രയാഗ നായികയായ രാമലീലയും പോക്കിരി സൈമണും അടുത്ത ദിവസങ്ങളിൽ പ്രദർശനത്തിന് എത്തുകയാണ്.വിവാദങ്ങൾ സൃഷ്ടിച്ച…
Read More » - 21 September
ഹോളിവുഡ് ചിത്രം ‘ടോംബ് റെയ്ഡര്‍’
ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലര്‍ ടോംബ് റെയ്ഡര്‍ പുത്തന്‍ പതിപ്പിന്റെ ട്രെയിലര്‍ പുറത്തെത്തി.ലാറാ ക്രോഫ്റ്റായി ഇത്തവണ എത്തുന്നത് ഒാസ്കാര്‍ ജേതാവ് അലിസിയ വികന്ഡെറാണ്. നോര്‍വീജയന്‍ റോറാണ് സംവിധാനം. വാര്‍ണര്‍…
Read More » - 21 September
പ്രഭാസിനെ ഞെട്ടിച്ചു ശ്രദ്ധ കപൂർ
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ബാഹുബലിയെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ശ്രദ്ധ കപൂർ. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം സഹോയെക്കുറിച്ചുള്ള വാർത്തകൾ മുൻപേ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ…
Read More » - 21 September
തന്റെ ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനായതിനെക്കുറിച്ച് ലാല്‍ ജോസ്
നവാഗത സംവിധായകര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ ഒരു മടിയും ഇല്ലാത്ത താരമാണ് മമ്മൂട്ടി. മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ സംവിധായകനാണ് ലാല്‍…
Read More » - 21 September
‘നല്ലകുട്ടി’ ചമഞ്ഞ് തെറിവിളി നടത്താനും, കുറ്റം തെളിയിക്കാനും നേരമില്ല; സംവിധായകന് സുനില്‍ ഇബ്രാഹിം
നടന്റെ അശ്ശീല ചാറ്റിംഗ് വിവാദം കൊഴുക്കുകയാണ്. വിവാദം കൊഴുക്കുന്നതിനിടെ നടന് അഭിനയിച്ച ‘വൈ’ സിനിമയുടെ സംവിധായകന് സുനില്‍ ഇബ്രാഹിം പ്രതികരണവുമായി രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെ അശ്ശീല സന്ദേശം അയച്ച…
Read More » - 21 September
ഒപ്പം അഭിനയിക്കാൻ ആരാധകരെ ക്ഷണിച്ച് ബോളിവുഡ് താരം
തന്റെ ചിത്രത്തിൽ അഭിനയിക്കാൻ ആരാധകരെ ക്ഷണിച്ചുകൊണ്ട് ബോളിവുഡ് താരം സൽമാൻ ഖാൻ. തന്റെ ആപ്പായ ‘ബീയിങ് ടച്ചി’ലൂടെയാണ് ആരാധകരെ സൽമാൻ ക്ഷണിച്ചത്. എനിക്ക് ഇന്നൊരു ആഗ്രഹം തോന്നുന്നു…
Read More » - 21 September
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ‘ഹസീനാ പാര്‍ക്കര്‍’ ശ്രദ്ധകപൂര്‍..!
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം ‘ഹസീനാ പാര്‍ക്കര്‍’ വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തുന്നു. ബോളിവുഡ് സുന്ദരി ശ്രദ്ധ…
Read More » - 21 September
രാഷ്ട്രീയം വിട്ട് സംവിധാനത്തിലേയ്ക്ക്…!
മഹേഷിന്റെ പ്രതികാരം മുതല്‍ ചെറിയ വേഷങ്ങളിലൂടെ സിനിമാരംഗത്തു നിലയുറപ്പിച്ച യുവതാരം ജിനോ ജോണ്‍ സംവിധായകനാകുന്നു. മെക്സിക്കന്‍ അപാരതയിലെ പ്രസരിപ്പുള്ള രാഷ്ട്രീയ നേതാവിന്റെ മുഴുനീള വേഷമായിരുന്നു ജിനോയെ പ്രേക്ഷകരിലേക്ക്…
Read More »