Latest News
- Sep- 2017 -29 September
അഭിനയത്തില്‍ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് താല്പര്യമില്ല..!
യുവ താര നിരയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്മാന് താന്‍ ഒരു സംവിധായ മോഹത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ചില സ്റ്റോറിലൈനുകള്‍ മനസിലുണ്ടെന്നും എന്നാല്‍ എഴുത്തില്‍ താന്‍ പിന്നിലാണെന്നും പറയുന്നു ദുല്‍ഖര്‍.…
Read More » - 29 September
വീണ്ടും സംവിധായകനായി സൗബിന്; നായകന് യുവതാരം
നടന് ആയി തിളങ്ങിയ സൗബിന് സംവിധാനം ചെയ്ത ആദ്യ ചിത്രം പറവ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുറത്തു വരുന്നത്…
Read More » - 29 September
മികച്ച പ്രതികരണം നേടി ജിയാ ഓർ ജിയാ
ബോളിവുഡില്‍ യുവ നടികളില്‍ ശ്രദ്ധേയരായ റിച്ച ചന്ദ, കല്‍ക്കി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ജിയാ ഓർ ജിയാ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം.തികച്ചും വേറിട്ട…
Read More » - 29 September
ഞാനീ സിനിമ കാണും എന്ന് പറയുന്നത് എന്റെ അഭിപ്രായമാണ്, അതിനുളള അവകാശം നിഷേധിക്കാനാർക്കും അധികാരമില്ല; ഭാഗ്യ ലക്ഷ്മി
ദിലീപ് ചിത്രം രാമലീലയും മഞ്ജുവാര്യര്‍ നായികയായി എത്തിയ ഉദാഹരണം സുജാഥയും തിയേറ്ററുകളില്‍ എത്തി. എന്നാല്‍ രാമലീലയ്ക്ക് കിട്ടുന്ന പിന്തുണ മഞ്ജുവാര്യര്‍ ചിത്രത്തിന് ലഭിക്കുന്നില്ലെന്ന് ചോണ്ടിക്കാട്ടി ട്രോളുകള്‍ ഇറക്കുന്നവരെ…
Read More » - 29 September
ഒസാമ ബിന്‍ ലാദന്റെ ജീവിതം സിനിമയാകുന്നു
ഒസാമ ബിന്‍ ലാദന്റെ ജീവിതം സിനിമയാകുന്നു. ഷേക്സ്പിയറുടെ ദുരന്ത നാടകങ്ങളുടെ സിനിമാവിഷ്കാരത്തിലൂടെ ശ്രദ്ധേയനായ വിശാല്‍ ഭരദ്വാജാണ് ബിന്‍ ലാദന്റെ ജീവിതം ഒരുക്കുന്നത്. അബോട്ടാബാദ് എന്നതാണ് ചിത്രത്തിനു…
Read More » - 29 September
ദിലീപിന് ജനകീയ കോടതിയില്‍ വിജയമെന്ന നിലപാടുമായി ലാല്‍ ജോസ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ പുതിയ ചിത്രം രാമലീല പുറത്തിറങ്ങി. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ വിജയത്തില്‍…
Read More » - 29 September
സിംപതിയുടെ ആവശ്യമില്ല ,കരുത്തുള്ള സ്ത്രീയാണവർ ; ദീപ്തി സതി
മാസങ്ങൾക്ക് മുൻപ് നടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരളമൊന്നാകെ ഞെട്ടിയിരുന്നു. കേട്ട് കേൾവി പോലുമില്ലാത്ത ഒരു സംഭവമായിരുന്നു അത്.അഭിനയ രംഗത്തു നിൽക്കുന്ന സ്ത്രീകൾക്ക് അത് ഏല്പിച്ച ആഘാതം ചെറുതല്ല.…
Read More » - 29 September
ശരീര പുഷ്ടിയുളളവര് മാത്രം അല്ലടാ ഇതും പെണ്ണ്’- കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റ് വിവാദത്തില്‍
വീണ്ടു വിവാദത്തില്‍ ആയിരിക്കുകയാണ് നടന് കൂട്ടിക്കല്‍ ജയചന്ദ്രന്. ശരീര പുഷ്ടിയുളളവര് മാത്രം അല്ലടാ ഇതും പെണ്ണ്’ എന്ന കമന്റോടു കൂടി കൊല്ലത്ത് ഏഴു വയസ്സുകാരി ലൈംഗിക പീഡനത്തിനുശേഷം…
Read More » - 28 September
ഇച്ചാപ്പിയും ഹസീബും പറവയിലേക്ക് വന്ന വഴി
പറവയെന്ന സൗബിൻ ഷാഹിർ ചിത്രത്തെ നെഞ്ചിലേറ്റിയ മലയാളികൾക്ക് ഇച്ചാപ്പിയെയും ഹസീബിനെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല .കണ്ണിൽ നിന്നും മനസ്സിൽ നിന്നും പറന്നകലാതെ നിൽക്കും ഈ കൊച്ചു പറവകൾ. ചിത്രത്തിൽ…
Read More » - 28 September
കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംവിധായകന്
ബെംഗളൂരുവിലെ കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു സംവിധായകന് സി.എസ് അമുദന്. ആരാധകര്‍ക്ക് മുന്പില് ട്വിറ്ററിലൂടെയാണ് ഈ വലിയ വാഗ്ദാനം വച്ചത്.…
Read More »