Latest News
- Oct- 2017 -18 October
മുൻ ഭർത്താവിനോട് മഹാമനസ്കത കാട്ടുന്ന ഭാര്യ
പത്മപ്രിയ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കൈകാര്യം ചെയ്ത വേഷങ്ങളൊക്കെത്തന്നെ തന്റേതായ രീതിയിൽ മികച്ചതാക്കി വിജയിപ്പിച്ച ചരിത്രമാണ് ഈ നടിക്കുള്ളത്.പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ തന്റെ…
Read More » - 18 October
പല്‍വാള്‍ ദേവനും കട്ടപ്പയും വീണ്ടും ഒന്നിക്കുന്നു
ഇന്ത്യൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിയിലെ കട്ടപ്പയേയും പല്‍വാള്‍ ദേവനേയും ആരാധകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല. അനശ്വരങ്ങളായ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റാണാ ദഗ്ഗുപതിയും സത്യരാജുമാണ്.പുതിയ ചിത്രത്തിലൂടെ…
Read More » - 18 October
മട്ടന്‍ ബിരിയാണി ലഭിക്കാത്തതിന് ഹോട്ടലില്‍ പരാക്രമം കാട്ടിയ നടി അറസ്റ്റില്‍
മട്ടന്‍ ബിരിയാണി ലഭിക്കാത്തതിന്റെ പേരില്‍ ഹോട്ടലില്‍ പരാക്രമം കാട്ടിയ സീരിയല്‍ നടിയും സംഘവും അറസ്റ്റില്‍. ഇവര്‍ ഹോട്ടല്‍ ജീവനക്കാരനെ െകെയ്യേറ്റം ചെയ്തെന്നും പ്രശ്നത്തില്‍ ഇടപെട്ട ആളെ അസഭ്യം…
Read More » - 18 October
തകഴിയുടെ നോവലിനെ അടിസ്ഥാനമാക്കി ജയരാജ് ചിത്രമൊരുങ്ങുന്നു
മലയാള സാഹിത്യത്തിലെ മോപ്പസാങ് തകഴിയുടെ പ്രശസ്ത നോവൽ കയറിനെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നു. ജയരാജ് സംവിധാനം ചെയുന്ന ചിത്രത്തിന് ‘ഭയാനകം’ എന്നാണ് പേര് നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്…
Read More » - 18 October
തീയേറ്ററുകൾ നിറച്ച് കേരളത്തിലെ ‘മെര്‍സല്‍’ ആരാധകർ
തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ ‘മെര്‍സലി’ന്റെ റിലീസ് ദിവസമായ ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ ആരാധകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് .ചിത്രത്തിന്റെ റീലിസിനെ സംബന്ധിച്ചു ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും…
Read More » - 17 October
ആ സംഗീതസംവിധായകൻ ആര്? ദീപാവലിക്ക് സർപ്രൈസ് നൽകാൻ ഗൗതം വാസുദേവ് മേനോൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾക്കായി .കഥയും കഥാപാത്രങ്ങളും സംഗീതവും എന്നുവേണ്ട അടിമുടി മികച്ചതായിരിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ.ഹാരിസ് ജയരാജ്, എആര്‍ റഹ്മാന്, ഇളയരാജ…
Read More » - 17 October
“തന്റെ കണ്ണുകൾക്ക് സംരക്ഷണം വേണം” നടൻ അലൻസിയർ
നൂതന സമരമുറകളുമായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ് ഈ മലയാള നടന്. ഇതിനു മുമ്പ് ഫാസിസത്തിനെതിരെ പ്രതിഷേധവുമായി താരം കടന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപെട്ട് നടന്…
Read More » - 17 October
ദിലീപിന്റെ വലിയ മനസ്സിന് നന്ദി പറഞ്ഞ് സംവിധായകൻ
തന്റെ ചിത്രത്തിലേക്ക് അതിഥി വേഷത്തിൽ ഒരു പ്രധാനതാരം എത്തേണ്ട സീൻ പൂർത്തിയാക്കാൻ കഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ടും അതിനു തന്നെ സഹായിച്ച ദിലീപ് എന്ന നടനോടുള്ള നന്ദിയും ഫേസ്ബുക് പോസ്റ്റിലൂടെ…
Read More » - 17 October
അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രം :ബോളിവുഡ് സംവിധായകൻ രാജാകൃഷ്ണമേനോൻ
തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു സംവിധായകനായി മലയാളിയായ രാജാകൃഷ്ണ മേനോൻ മാറിക്കഴിഞ്ഞു.എന്നാൽ മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ടി പി മാധവന്റെ മകനാണ് ഈ സംവിധായകനെന്ന് എത്രപേർക്കറിയാമെന്ന കാര്യത്തിൽ സംശയമാണ്.…
Read More » - 17 October
തിലകനുമായുണ്ടായ പിണക്കം :കാരണം വ്യക്തമാക്കി കെ പി എസ് സി ലളിത
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കെപിഎസി ലളിത. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമായി മാറുകയായിരുന്നു ഈ അഭിനേത്രി.കോമഡിയായാലും സ്വഭാവ വേഷമായാലും തന്മയത്തത്തോടെ അവതരിപ്പിക്കാന്‍…
Read More »