Latest News
- Oct- 2017 -20 October
ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജോ? വിമര്‍ശനങ്ങളെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണെന്ന വിമര്‍ശനം നടനും…
Read More » - 20 October
രജനികാന്തിന്റെ 2.0: വെളിപ്പെടുത്തലുമായി ആമീര്‍ഖാന്‍
ബ്രഹ്മാണ്ഡ റിലീസിന് തയ്യാറാവുകയാണ് രജനികാനന്തിന്റെ 2.0. ശങ്കര്സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. എന്നാല്‍ ഈ…
Read More » - 20 October
ഇന്ദ്രജിത്തിനെ സിനിമയില്‍ നിന്നും ഒതുക്കി നിര്‍ത്തുന്നതിന്റെ കാരണം വെളിപ്പെടുത്തി മല്ലിക സുകുമാരന്‍
മലയാള സിനിമയിൽ താര പുത്രന്മാരായി എത്തിയെങ്കിലും പാരമ്പര്യത്തിനേക്കാള് കൂടുതല്‍ അധ്വാനത്തിലൂടെ തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത രണ്ടു നടന്മാരാണ് പൃഥിരാജും ഇന്ദ്രജിത്തും. സുകുമാരന്റെയും മല്ലികയുടെയും മക്കളായി സിനിമയില്‍ എത്തിയ…
Read More » - 20 October
സുരേഷ് ഗോപി വേണ്ട മമ്മൂട്ടി മതി; തീരുമാനം ശരിയായതിന്റെ ഫലമായിരുന്നു ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ വന്‍ വിജയം
ആദ്യം നിശ്ചയിച്ച നടനില്‍ നിന്ന് മാറി ഒരു കഥാപാത്രത്തെ മറ്റൊരാള്‍ക്ക് കൊടുക്കുന്നത് മലയാളത്തില്‍ എന്നല്ല എല്ലാ ഭാഷയിലും ഉണ്ട്. അങ്ങനെ പകരമെത്തുന്ന താരങ്ങള്‍ ആ വേഷം…
Read More » - 20 October
മോഹന്‍ലാല്‍ സാഹസികനാണ്, പക്ഷേ ആനയോടുള്ള അഭ്യാസത്തിനു താത്പര്യമില്ല..!
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ഭദ്രന്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രമാണ്. ആനപാപ്പാന് ആയാണ് ചിത്രത്തില്‍ ലാല്‍ എത്തുന്നതെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച്…
Read More » - 20 October
ഒളിവുജീവിതം നടത്തേണ്ടി വന്ന നടി വിടവാങ്ങി
ഫ്രാന്‍സിലെ ചലച്ചിത്ര ഇതിഹാസം ഡാനിയേലാ ദാറ്യൂക്സ് വിടവാങ്ങി. നൂറു വയസ്സായിരുന്നു. പാരിസിലെ വസതിയിലായിരുന്നു അന്ത്യം. രൂപഭംഗിയും അഭിനയമികവും കൊണ്ട് 1930കളില്‍ അവര്‍ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നായികയുടെ…
Read More » - 20 October
നടനുമായി ലിവിംഗ് ടുഗദര്‍: പ്രതികരണവുമായി നമിത
മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലൂടെ ശ്രദ്ധേയയായ നടിയാണ് നമിത. തമിഴ് ചലച്ചിത്രരംഗത്താണ് നമിത ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നടന് ശരത് ബാബുവുമായി നമിത പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു.…
Read More » - 20 October
നമ്മളെന്താടാ ഇങ്ങനെ..! വിശ്വ വിഖ്യാതരാണെത്രേ പയ്യന്മാര്!!.
ഇവര്‍ എങ്ങിനെയാണ് വിശ്വ വിഖ്യാതരായത് എന്ന കഥ പറയുകയാണ് രാജേഷ് കണ്ണങ്കര. ആസിഫ് അലി കേന്ദ്രകഥാപാത്രമായ ‘ഇത് നമ്മുടെ കഥ’ എന്ന ചിത്രത്തിന് ശേഷം രാജേഷ്…
Read More » - 20 October
അങ്ങനെ പറയരുത്, വേദിയില്‍ പൊട്ടിത്തെറിച്ച് സണ്ണി ലിയോൺ
ബോളിവുഡിലെ ഹോട്ട് താരം സണ്ണി ലിയോണ്‍ ഇപ്പോള്‍ മുഖ്യ ധാര ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. നീല ചിത്ര നായിക എന്നതില്‍ നിന്നും മികച്ച താരമായി…
Read More » - 20 October
ഉറങ്ങി കിടക്കുമ്പോള്‍ അവരില്‍ ചിലര്‍ എന്റെ ബാഗ് പരിശോധിച്ചു; പക്ഷേ അത് കിട്ടിയില്ല; സന്തോഷ് പണ്ഡിറ്റ് പറയുന്നു
താരരാജാക്കന്മാര് അടക്കം ചില താരങ്ങള്‍ തങ്ങളുടെ സൗന്ദര്യത്തിന്റെ ഭാഗമായി വിഗ്ഗ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ കഥാപാത്രങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയും അല്ലാത്ത സമയം സ്വന്തം സൌന്ദര്യ രൂപത്തില്‍ നടക്കുകയും…
Read More »