Latest News
- Oct- 2017 -22 October
പ്രശസ്ത മുൻ ബോളിവുഡ് സംവിധായകൻ അന്തരിച്ചു
പ്രശസ്ത മുൻ ബോളിവുഡ് സംവിധായകനും നടി റാണി മുഖർജിയുടെ പിതാവുമായ റാം മുഖർജി അന്തരിച്ചു.കുറച്ചു കാലങ്ങളായി പ്രായാധിക്യമായ ബുദ്ധിമുട്ടുകളിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അന്തരിച്ചത്.…
Read More » - 22 October
ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥ്വിരാജിന്റെ ഇടപെടല്‍ കാരണമാണോ? മല്ലിക സുകുമാരന്‍ വെളിപ്പെടുത്തുന്നു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തെ കുടുക്കിയത് മലയാളത്തിലെ ഒരു യുവതാരമാണെന്ന് പ്രചരിച്ചിരുന്നു ഗൂഡാലോചന കേസില്‍ അറസ്റ്റിലായ ദിലീപിനെ…
Read More » - 22 October
ലത മങ്കേഷ്കർ സംഗീത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മധ്യപ്രദേശ് സര്‍ക്കാറിെന്റ ഇൗ വര്‍ഷത്തെ ലതാ മേങ്കഷ്കര് സംഗീത പുരസ്ക്കാരത്തിന് പിന്നണി ഗായകരായ ഉദിത് നാരായണന്, അല്‍ക യാഗ്നിക്, സംഗീത സംവിധായകരായ ഉഷാ ഖന്ന, ബപ്പി ലാഹിരി,…
Read More » - 22 October
പൃഥ്വിരാജിനെയും ജയസൂര്യയെയും ആയിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ നായകന് ആയത് മമ്മൂട്ടി
ഒരു പിടി ഹാസ്യ ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് തൊമ്മനും മക്കളും. തൊമ്മന് എന്ന…
Read More » - 22 October
പാര്‍വതിയെ വിവാഹം ചെയ്യാന്‍ ഭാര്യ സമ്മതിച്ചില്ല; നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍
സിബി മലയില്‍ – ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം. മോഹന്‍ലാലും പാര്‍വതിയും പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മ്മിച്ചത് ദിനേശ്…
Read More » - 22 October
ദിലീപിന് എന്തിനു സുരക്ഷ? കാരണം തിരക്കി പോലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന് പൊലീസ് നോട്ടീസ്. ജാമ്യത്തില്‍ കഴിയവേ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയതിനാണ് ദിലീപിന് പൊലീസ് നോട്ടീസ് അയച്ചത്. എന്തിന് സുരക്ഷ…
Read More » - 22 October
ദുരിത ജീവിതത്തില്‍ ആദ്യകാല നടന്; വാർദ്ധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖപോലുമില്ല
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ഇന്ദുലേഖ. ഈ നോവലിന്റെ ദൃശ്യാവിഷ്കാരത്തില് മാധവനായി തിളങ്ങിയ നടന് രാജ് മോഹന്റെ ജീവിതം ഇപ്പോള്‍ ദുരിതത്തില്‍. വാര്‍ദ്ധക്യ ജീവിതത്തില്‍ ആശ്രയവും…
Read More » - 22 October
ലോകാവസാനം ഇതിവൃത്തമാക്കി ആദ്യ മലയാള ചിത്രം
ഹോളിവുഡ് സിനിമാലോകത്ത് മാത്രമാണ് ലോകാവസാനം ഇതിവൃത്തമായ സിനിമകള്‍ നിര്‍മ്മിക്കാറുള്ളത്.എന്നാല്‍ മലയാളത്തില്‍ അത്തരം ഒരു ചിത്രം ഒരുങ്ങുകയാണ്.ബാക്ക് ടു ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ സിധില്‍…
Read More » - 22 October
ഇനി ശ്രുതിയില്ല ;സംഘമിത്രയായി ബോളിവുഡ് സുന്ദരി
സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം ഇനി ദിഷ പടാനി. 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക ദിഷയായിരിക്കും. താന്‍ വളരെ…
Read More » - 22 October
“അഭിപ്രായ സ്വാന്തന്ത്ര്യമില്ലെങ്കിൽ ഇത് ജനാധിപത്യ രാജ്യമല്ല” വിജയ് സേതുപതി
ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി, വിജയ് ചിത്രമായ മെർസലിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ നിന്ന് ഇൗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന്…
Read More »