Latest News
- Oct- 2017 -25 October
‘ഞങ്ങളുടെ കാലത്തെ മികച്ച ടെക്നീഷ്യൻ കൂടിയായിരുന്നു അദ്ദേഹം’ ; ക്യാപ്റ്റൻ രാജു
മലയാള സിനിമ ലോകം ഐ. വി ശശി എന്ന അതുല്യ പ്രതിഭയുടെ വേർപാടിൽ പങ്കുചേരുമ്പോൾ അദ്ദേഹവുമായി പങ്കിട്ട നിമിഷങ്ങളെ ഓർക്കുകയാണ് പല സിനിമാ പ്രവർത്തകരും.ക്യാപ്റ്റൻ രാജു എന്ന…
Read More » - 25 October
കോപ്പിയടിയെന്ന് പരാമർശം :കേസുമായി മുന്നോട്ട് പോകാനൊരുങ്ങി ഉണ്ണി ആർ
സനല്‍ കുമാര്‍ ശശിധരന് ഒരുക്കിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന്റെ കഥ മോഷണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരള സംസ്ഥാന പുരസ്കാരം നേടിയ ആ ചിത്രം ചെറുകഥാകൃത്തും…
Read More » - 25 October
‘എല്ലാറ്റിനും ബോളിവുഡിനെ പഴിക്കുന്നതില്‍ അര്‍ഥമില്ല, സിനിമ വരുന്നതിന് മുമ്പ് ഇവിടെ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്’:റിച്ച ചദ്ദ
സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീക അതിക്രമങ്ങൾക്കെതിരെ സ്വന്തം പ്രതികരണങ്ങൾ അറിയിച്ച് ബോളിവുഡ് താരം റിച്ച ചദ്ദ.ഫെയ്സ്ബുക്കിലെ ‘മീ റ്റൂ’ കാമ്പയിനില്‍ പങ്കാളയായിക്കൊണ്ടായിരുന്നു റിച്ച പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയിൽ പ്രായവും…
Read More » - 25 October
മെർസലിന് പിന്തുണയുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ
ജി.എസ്.ടി എന്നാല്‍ തെറിവാക്കാണോ എന്ന സംശയമുയര്‍ത്തി പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. മെര്‍സല്‍ എന്ന വിജയ് സിനിമയെ അനുകൂലിച്ചുകൊണ്ടുള്ള സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഇത്തരത്തിലൊരു സംശയം…
Read More » - 25 October
മെലിഞ്ഞ് സുന്ദരിയായ അനുഷ്കയെ വേണമെങ്കിൽ കോടികൾ മുടക്കണം
ഇന്ത്യൻ സിനിമാലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ബാഹുബലി. ബാഹുബലിയിലെ ദേവസേനയെ ആർക്കും അത്രവേഗം മറക്കാനാവില്ല.ബാഹുബലിക്ക് ശേഷമുള്ള അനുഷ്കയുടെ ചിത്രമാണ് ഭഗന്മതി. ദേവസേനയെപോലെ സുന്ദരിയാവണം ഭഗന്മതിയും എന്ന നിർബന്ധക്കാരാണ് ചിത്രത്തിന്റെ…
Read More » - 25 October
മലയാളമറിയാതെ മലയാള ഗാനം പാടി തകർത്ത് ധോണിയുടെ പ്രിയ പുത്രി
മലയാളം ഒട്ടും വഴങ്ങാത്ത ഒരു അച്ഛന്റെ രണ്ടു വയസ്സുള്ള മകൾ മലയാളികളുടെ സ്വന്തം എം ജി രാധാകൃഷ്ണൻ ഈണം നൽകിയ ഒരു ഗാനം പഠിത്തകർത്ത് സോഷ്യൽ മീഡിയയിൽ…
Read More » - 25 October
പ്രശസ്ത ഗായിക ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ഗിരിജ…
Read More » - 25 October
‘ആ കാരണത്താല്‍ ചില സിനിമകള്‍ എനിക്കു നഷ്ടമായിട്ടുണ്ട്’: അനു സിത്താര
അടുത്തിടെ മലയാള സിനിമ സ്വന്തമാക്കിയ നായികയാണ് അനു സിത്താര.ഒരു ഗ്രാമീണ പെൺകുട്ടിയുടെ സവിശേഷതകള്‍ എല്ലാമുള്ള അനു ചുരുങ്ങിയ കാലംകൊണ്ട് ഒരുപിടി നല്ല ചിത്രങ്ങളാണ് നേടിയെടുത്തത്. അതൊരു ഭാഗ്യമായി…
Read More » - 25 October
നായകനും നായികയും പുറത്ത് ഇനി സംവിധായകർ അഭിനയിക്കട്ടെ
മലയാള സിനിമ ഇതുവരെ കണ്ട രീതിയിൽ നിന്നും വ്യത്യസ്തമായൊരു ചിത്രം ഒരുങ്ങുന്നു.ഒന്നില്‍ കൂടുതല്‍ നായകന്മാരും നായികമാരും ഉള്ള സിനിമകള്‍ നിരവധിയാണ്. എന്നാൽ ഒരു കൂട്ടം സംവിധായകന്മാര് സിനിമയില്‍…
Read More » - 25 October
സിനിമക്കാർക്കും രാഷ്ട്രീയക്കാർക്കും മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്
മദ്രാസ് : സിനിമാ മേഖലയ്ക്കും രാഷ്ട്രീയ മേഖലയ്ക്കും ഒരുപോലെ പണിയുമായി മദ്രാസ് ഹൈക്കോടതി.ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കട്ട് ഔട്ടുകള്‍ വയ്ക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതാണ് ഇരുകൂട്ടരേയും വെട്ടിലാക്കിയത്. ആറുമ്പാക്കം പ്രദേശവാസിയായ…
Read More »