Latest News
- Nov- 2017 -17 November
വീണ്ടും തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞ് ശ്രീനിവാസൻ
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളൊന്നും പാഴായ ചരിത്രമില്ല.അവയിലെ കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു.ആ കൂട്ട് കെട്ടിൽ മറ്റൊരു ചിത്രം കൂടി…
Read More » - 17 November
പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയാകുന്ന സിനിമ; ട്രെയിലര്‍ വൈറലാകുന്നു
ഹിറ്റ്മേക്കര് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിക്രം കെ. കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി…
Read More » - 17 November
ഇന്ത്യൻ സൂപ്പർ ലീഗ് : ഉദ്ഘാടനത്തിന് മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന് ഇന്ന് കൊടിയേറും.ഉദ്ഘാടന ചടങ്ങിൽ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരങ്ങളായ സല്മാൻ ഖാനും കത്രീന…
Read More » - 17 November
സൗഹൃദവും പ്രണയവും ഇടകലർത്തി ഒരു ക്യാമ്പസ് കഥയുമായി അനൂപ് -ആസിഫ് കൂട്ടുകെട്ട്
അഞ്ച് വര്‍ഷത്തിനുശേഷം അനൂപ് മേനോനും ആസിഫ് അലിയും ഒരുമിക്കുകയാണ് ‘ബിടെക്’ എന്ന ചിത്രത്തിലൂടെ.നവാഗതനായ മൃദുല്‍ നായര്‍ ഒരുക്കുന്ന ‘ബിടെക്’ സൗഹൃദവും പ്രണയവും ഇടകലര്‍ന്ന ഒരു ക്യാമ്പസ് ചിത്രം…
Read More » - 17 November
മറാത്തി ചിത്രം ‘ദഷ്ക്രിയ’ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്
വിവാദ ചിത്രം ‘പത്മാവതി’ക്ക് പിന്നാലെ മറാത്തി ചിത്രം ‘ദഷ്ക്രിയ’ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. ബ്രാഹ്മണരെ അവഹേളിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളതെന്നും അതിനാല്‍ ചിത്രം റിലീസ് ചെയ്യരുതെന്നും…
Read More » - 17 November
തിരിച്ചുവരവിനൊരുങ്ങി ബിലാൽ ജോൺ കുരിശിങ്കൽ
മേരി ജോൺ കുരിശിങ്കൽ എന്ന സ്നേഹനിധിയായ അമ്മയെയും അവരുടെ ദത്തുപുത്രന്മാരെയും മലയാളികൾ മറക്കാനിടയില്ല.അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ മുംബൈയിൽ നിന്നും എത്തിയ മമ്മൂട്ടിയുടെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന…
Read More » - 17 November
തുടക്കം രണ്ട് യുവതാരങ്ങള്‍ക്കൊപ്പം; ഐശ്വര്യ ത്രില്ലിലാണ്
മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നടി ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച…
Read More » - 17 November
കർഷകർക്കൊപ്പം ബാഹുബലിയുണ്ട് : വീണ്ടും പ്രഭാസ് താരമാകുന്നു
ബാഹുബലി എന്ന ചിത്രത്തിലെ കഥപാത്രമായി ജീവിക്കുകയാണ് പ്രഭാസ് ഇപ്പോൾ. പാവപ്പെട്ടവർക്കൊപ്പം നിൽക്കാനാണ് ബാഹുബലിയെപ്പോലെ പ്രഭാസും ആഗ്രഹിക്കുന്നത്. തമിഴ്നാട്ടില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് 75 ലക്ഷം രൂപയാണ് പ്രഭാസ്…
Read More » - 17 November
ചെന്നൈ തെരുവോരങ്ങളിലെ പീറ്റര്‍ ഹൈനിന്റെ ബാല്യം; അനുഭവങ്ങള്‍ പങ്കുവെച്ച് റോബിന് തിരുമല
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലകൂടിയ സ്റ്റണ്ട് മാസ്റ്ററാണ് പീറ്റര്‍ ഹെയ്ന്. ‘പുലിമുരുകന്’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കിടിലന്‍ സംഘട്ടനരംഗങ്ങള്‍ ആരാധകര്‍ മറന്നു കാണില്ല. യന്തിരന് 2 പോലുള്ള…
Read More » - 17 November
‘ആരും നേരെ വന്ന് കൂടെ കിടക്കാന്‍ നിര്ബന്ധിക്കില്ല ,എന്നാൽ ഇപ്പോഴും കാസ്റ്റിങ്ങ് കൗച്ചുണ്ട്’: ലക്ഷ്മി റായ് പറയുന്നു
മലയാള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മി റായ് .എന്നാൽ താരമിപ്പോൾ ബോളിവൂഡിൽ അതീവ ഗ്ലാമറസായി എത്തിയിരിക്കുകയാണ്. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ലക്ഷ്മിയുടെ ജൂലി 2…
Read More »