Latest News
- Nov- 2017 -23 November
പദ്മവതി വിവാദത്തിൽ അമിതാഭ് ബച്ചൻ നിശബ്ദനാകുന്നത് എന്തുകൊണ്ട്?
1969-ൽ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്തെ അതുല്യ പ്രതിഭയായി വളർന്ന നടന വിസ്മയമാണ് അമിതാഭ് ബച്ചൻ. അന്നുതൊട്ട് ഇന്നുവരെ ഇന്ത്യൻ സിനിമാലോകത്ത് വിസ്മരിക്കാൻ കഴിയാത്തവിധം…
Read More » - 23 November
ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമായി ഒടിയന് തേന്കുറിശ്ശിയിലേയ്ക്ക്
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍. ഒടിയന്റെ ചിത്രീകരണത്തിനായി വാരണാസിയിലെത്തിയ മോഹന്‍ലാല്‍ വീഡിയോയിലൂടെ…
Read More » - 23 November
വിവാദങ്ങള്‍ക്കിടയില്‍ പത്മാവതി; ഡിസംബര്‍ 1ന് റിലീസ്
വിവാദങ്ങള്‍ക്കിടയില്‍ പത്മാവതി പ്രദര്‍ശനത്തിനെത്തുന്നു. എന്നാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യുന്നത് ഇംഗ്ലണ്ടിലാണ്. രജപുത്ര വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന വിവാദചിത്രം പത്മാവദി ഒരുക്കിയത് സഞ്ജയ് ലീലാ ബന്‍സാലിയാണ്.…
Read More » - 23 November
ചില നായികമാര്‍ മോഹന്‍ലാലിനൊപ്പമുള്ള ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായി; മീര വാസുദേവ്
മോഹന്‍ലാലിന്റെ മികച്ച അഭിനയ മുഹൂര്‍ത്തമുള്ള ചിത്രങ്ങളില്‍ ഒന്നാണ് തന്മാത്ര. ബ്ലസ്സി ഒരുക്കിയ ഈ ചിത്രത്തില്‍ അള്‍ഷിമേഴ്സ് ബാധിച്ച ഒരു വ്യക്തിയായുള്ള മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍…
Read More » - 23 November
തെന്നിന്ത്യൻ നായിക രഹസ്യ വിവാഹിതയായി ?
തെന്നിന്ത്യൻ നായിക റിച്ച ഗംഗോപാധ്യായ അമേരിക്കയിൽവെച്ച് ബാല്യകാല സുഹൃത്തിനെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ.എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഓലിൻ സ്കൂൾ ഓഫ്…
Read More » - 23 November
സ്വന്തം അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കുന്നവര്‍ തുറന്നുകാട്ടപ്പെടുക തന്നെ വേണം; നടി രാധിക ആപ്തെ
സിനിമാമേഖലയിലെ വര്‍ധിച്ചു വരുന്ന ചൂഷണങ്ങളെക്കുറിച്ചു നിരവധി നടിമാര്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സിനിമാലോകത്ത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ സാക്ഷ്യപ്പെടുത്തുകയാണ്…
Read More » - 23 November
ഗായികയാകാനൊരുങ്ങി ശാന്തി കൃഷ്ണ
ഒരുകാലത്ത് മലയാളികളുടെ മലയാളികളുടെ പ്രിയ താരമായിരുന്നു ശാന്തി കൃഷ്ണ. ഇരുപത്തി രണ്ട് വര്‍ഷത്തിന് ശേഷം ആ നായിക സിനിമയിലേക്ക് തിരിച്ചെത്തി.നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു…
Read More » - 23 November
ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള മോഡലിനെക്കുറിച്ച് അറിയാം
മോഡലിങ് ലോകത്തെ പുതിയ റാണിയാണ് കെന്‍ഡല്‍ ജെന്നര്‍. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന മോഡലാണ് ജെന്നര്‍.ഫോബ്സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം…
Read More » - 23 November
ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി ഇവര്‍; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നടി
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോ തന്റെ അറിവോടെ അല്ലെന്നും തന്നെ സുഹൃത്തുക്കള്‍ ചതിച്ചതാണെന്നും നടിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി അജിന മേനോന് സുഹൃത്തുക്കളായി കൂടെനിന്നവര്‍…
Read More » - 22 November
ഹൈക്കോടതി അംഗീകരിച്ചിട്ടും എസ് ദുർഗ ഇപ്പോഴും പടിക്കുപുറത്ത്
ഗോവ: കേരള ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ എസ് ദുര്‍ഗ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യം കാണിക്കാതെ ചലച്ചിത്രോത്സവ ഡയറക്ടര്‍. എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ വാര്‍ത്താ…
Read More »